News
- Sep- 2024 -8 September
ഓണം മഴയിൽ കുതിരുമെന്ന് സൂചന: തീവ്ര ന്യൂനമർദ്ദം, കേരളത്തിൽ ഒരാഴ്ച്ച തുടർച്ചയായ മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച്ച തുടർച്ചയായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യുനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…
Read More » - 8 September
നേതൃത്വത്തെ വലച്ച് സിപിഎമ്മിൽ കൂട്ടരാജി; ആലപ്പുഴയിൽ പാർട്ടി വിട്ടത് നൂറിലേറെ പ്രവർത്തകർ
ആലപ്പുഴ: സിപിഎമ്മിൽ കൂട്ടരാജി തുടരുന്നു. ആലപ്പുഴയിൽ ഇതിനോടകം 105 പേരാണ് പാർട്ടി വിട്ടത്. കായംകുളം അരൂക്കുറ്റി ഹരിപ്പാട് എന്നിവിടങ്ങളിലായി രാജിക്കത്ത് നൽകിയവരുടെ എണ്ണം 100 കടന്നു. പ്രാദേശിക…
Read More » - 7 September
അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ
4k ഡോൾബി അറ്റ്മോസിൽ വല്യേട്ടൻ വീണ്ടും.
Read More » - 7 September
പൂജ ഖേഡ്കറെ സിവില്‍ സര്‍വീസില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു
പൂജ ഖേഡ്കറെ സിവില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
Read More » - 7 September
നടൻ വിനായകനെ കസ്റ്റഡിയിലെടുത്ത് CISF ഉദ്യോഗസ്ഥർ
വിനായകൻ നിലവിൽ ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിലാണുള്ളത്.
Read More » - 7 September
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം : അപ്പീലുമായി സര്‍ക്കാര്‍
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം : അപ്പീലുമായി സര്‍ക്കാര്‍
Read More » - 7 September
വയോധികയെ കൊന്ന് കിണറ്റിലിട്ടു: അയല്‍വാസി പിടിയില്‍
ബാങ്കില്‍ പണയം വച്ച സ്വര്‍ണം പൊലീസ് കണ്ടെത്തി.
Read More » - 7 September
എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; എറണാകുളത്ത് 28കാരന് അറസ്റ്റില്‍
എറണാകുളം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also: മോര്ഗന് സ്റ്റാന്‍ലിയുടെ വിപണി…
Read More » - 7 September
മോര്ഗന് സ്റ്റാന്‍ലിയുടെ വിപണി നിക്ഷേപ സൂചികയില്‍ ഇന്ത്യ ചൈനയെ മറികടന്നു
ന്യൂയോര്‍ക്ക്: മോര്ഗന് സ്റ്റാന്‍ലിയുടെ വിപണി നിക്ഷേപ സൂചികയില്‍ ( MSCI EM Investable Market Index (IMI)) ഇന്ത്യ ചൈനയെ മറികടന്നു. ഇന്ത്യയുടെ വെയ്റ്റേജ് 22.27 ശതമാനവും…
Read More » - 7 September
സംസ്ഥാനത്ത് ഇനി അടുത്ത ദിവസങ്ങളില്‍ മഴ കനക്കും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മഴ കനക്കുമെന്നാണ് വിവരം. നാളെ മുതലാണ് മഴ ശക്തമാകാന്‍ സാധ്യത എന്നും അധികൃതര്‍…
Read More » - 7 September
ഐപിഎസുകാരിയുമായി വിവാഹം, എസ്.ഐയുമായി ലിവിങ് ടുഗദര്‍: അവസാനം വീടിന് തീയിട്ട് ജീവനൊടുക്കാന്‍ ശ്രമിച്ച് ഐപിഎസുകാരന്
ഈറോഡ്: ലിവ് ഇന്‍ പങ്കാളിയായ മുന്‍ വനിതാ എസ്.ഐ.യെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന് അറസ്റ്റില്‍. കര്‍ണാടകയിലെ ഐ.പി.എസ് ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ്…
Read More » - 7 September
സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറുടെ ലൈംഗികാതിക്രമം,പെണ്‍കുട്ടികളുടെ പരാതി: 28കാരനായ ഡോക്ടര്‍ അറസ്റ്റില്‍
ചെന്നൈ: സര്‍ക്കാര്‍ സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്.…
Read More » - 7 September
നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി; പുതിയ പേര് ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി. നേമം റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത്…
Read More » - 7 September
എല്ലാവരും അറിഞ്ഞതോടെ നാണക്കേടായി,ഭര്‍ത്താവ് ഒഴിവാക്കാന്‍ തീരുമാനിച്ചു,ജീവിതം ദുരിതത്തിലായെന്ന് പൊന്നാനിയിലെ അതിജീവിത
മലപ്പുറം: ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി അട്ടിമറിക്കാന്‍ ശ്രമമെന്ന് പൊന്നാനിയിലെ അതിജീവിത. തന്റേത് വ്യാജ പരാതിയാണെന്ന് പോലീസുകാര്‍ കള്ളം പറയുകയാണെന്നും തനിക്ക് നുണ പറയേണ്ട ആവശ്യമില്ലെന്നും…
Read More » - 7 September
കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളില്‍ സപ്ലൈകോയേക്കാള്‍ വിലക്കുറവ്, ഒരു കിലോ പഞ്ചസാരക്ക് ഓണച്ചന്തയില്‍ 27 രൂപ
തിരുവനന്തപുരം: സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്കി കണ്‍സ്യൂമര്‍ ഫെഡ്. വിലക്കയറ്റം മുന്നില്‍കണ്ട് പൊതുവിപണിയില്‍ നിന്ന് കണ്‍സ്യൂമര്‍ ഫെഡ് മുന്‍കൂട്ടി സാധനങ്ങള്‍ സംഭരിച്ചത്…
Read More » - 7 September
കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഇന്ത്യന്‍ സംസ്ഥാനം, ജനങ്ങളും ഇതിനെ പിന്തുണയ്ക്കുന്നുവെന്ന് റവന്യു മന്ത്രി
ഡാര്‍ജ്ലിംഗ്: ഔഷധ, മെഡിക്കല്‍, വ്യവസായ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കാനൊരുങ്ങി ഹിമാചല്‍ പ്രദേശ്. വെള്ളിയാഴ്ച റവന്യൂ മന്ത്രി ജഗത് സിങ് നേഗിയാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള പ്രമേയം…
Read More » - 7 September
നിലവാരമില്ലാത്ത വിദ്യാഭ്യാസം, 75% വിദ്യാര്‍ഥികള്‍ക്കും രണ്ടക്കം കൂട്ടിവായിക്കാന്‍ അറിയില്ല: തമിഴ്നാട് ഗവര്‍ണര്‍
ചെന്നൈ: നിലവാരമില്ലാത്ത വിദ്യാഭ്യാസം നല്കി വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കുകയാണെന്നും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപനവും പഠനവും ദയനീയമായ അവസ്ഥയിലാണെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. സര്‍ക്കാര്‍ സ്കൂളുകളിലെ 75%…
Read More » - 7 September
‘പുഴുക്കുത്തുകളെ തേടിയുള്ള യാത്രയിലാണ്, ഞാന്‍ ഒറ്റയ്ക്കല്ല’- വാട്സാപ്പ് പോയിന്റ് തുടങ്ങി പി.വി. അന്‍വര്‍
മലപ്പുറം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാറിനേയും പത്തനംതിട്ട മുന്‍ എസ്.പി. സുജിത് ദാസിനേയും വിടാതെ പിന്തുടര്ന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. വീണ്ടും ഗുരുതര ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരേ പി.വി.…
Read More » - 7 September
‘5 മാസത്തെ ബന്ധത്തിനു ശേഷം ഞാനും നിശാന്തും വേര്‍പിരിയാൻ തീരുമാനിച്ചു’: സീമ വിനീത്
'5 മാസത്തെ ബന്ധത്തിനു ശേഷം ഞാനും നിശാന്തും വേര്‍പിരിയാൻ തീരുമാനിച്ചു': സീമ വിനീത്
Read More » - 7 September
ചരിത്രം സൃഷ്ടിച്ച് ഗുരുവായൂരില്‍ ഞായറാഴ്ച 354 കല്യാണങ്ങള്‍, പുലര്‍ച്ചെ നാലുമുതല്‍ താലികെട്ട്
ഗുരുവായൂര്‍: കണ്ണന്റെ സന്നിധിയില്‍ ഞായറാഴ്ച നടക്കുന്ന കല്യാണങ്ങളുടെ എണ്ണം 354 ആയി. അന്ന് രാവിലെ വരെ ശീട്ടാക്കാമെന്നുള്ളതിനാല്‍ ഇനിയും കൂടാനാണ് സാധ്യത. Read ALSO: സംസ്ഥാനത്തെ ദുരന്തമേഖലകളില്‍…
Read More » - 7 September
സംസ്ഥാനത്തെ ദുരന്തമേഖലകളില്‍ അപായസൂചനയുമായി ഇനി വിവിധ ശബ്ദങ്ങളില്‍ സൈറണുകള്‍ മുഴങ്ങും
കോഴിക്കോട്: സംസ്ഥാനത്തെ ദുരന്തമേഖലകളില്‍ അപായസൂചനയുമായി ഇനി വിവിധ ശബ്ദങ്ങളില്‍ സൈറണുകള്‍ മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ‘കവചം’ പദ്ധതിയുടെ ഭാഗമായുള്ള സൈറണുകളാണ് കടലേറ്റം, തീവ്രമഴ, കാറ്റ്,…
Read More » - 7 September
ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ മോദിയുടെയും: നിർണ്ണായകമായി പുടിനും സെലൻസ്കിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകൾ
റഷ്യയുമായും അമേരിക്കയുമായും ശക്തമായ ബന്ധം വെച്ച് പുലർത്തുന്ന രാജ്യമാണ് ഇന്ത്യ.
Read More » - 7 September
സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലർത്തിയ പാനീയം നൽകി കൊലയും മോഷണവും, മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച്, സയനൈഡ് കലര്‍ത്തിയ പാനിയം നല്കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ. പൊലീസ് ‘സീരിയൽ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന മുനഗപ്പ…
Read More » - 7 September
നവമാധ്യമ ഇടപെടലില്‍ പ്രൊഫഷണലാകാന്‍ സിപിഎം: വെട്ടുകിളികളെ വെട്ടാന്‍ തലപ്പത്തേയ്ക്ക് നികേഷ് കുമാര്‍
ആലപ്പുഴ: നവമാധ്യമ ഇടപെടലുകളില്‍ അടിമുടി പ്രൊഫഷണലാകാന്‍ സി.പി.എം. നിലവില്‍ പാര്‍ട്ടിക്ക് ഔദ്യോഗിക ഡിജിറ്റല്‍ പ്രചാരണസംഘങ്ങളുണ്ടെങ്കിലും അതുപോരെന്നാണ് വിലയിരുത്തല്‍. Read Also: 2വര്‍ഷം മുമ്പ് ക്യാംപസുകളില്‍ നിന്ന് 2000പേരെ റിക്രൂട്ട്…
Read More » - 7 September
2വര്‍ഷം മുമ്പ് ക്യാംപസുകളില്‍ നിന്ന് 2000പേരെ റിക്രൂട്ട് ചെയ്തിട്ടും ഇതുവരെ നിയമനം ലഭിച്ചില്ല:ഇന്‍ഫോസിസിനെതിരെ അന്വേഷണം
ബെംഗളൂരു: വിവിധ ക്യാംപസുകളില്‍നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായ ഇന്‍ഫോസിസ്, രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ക്കു ജോലി നല്‍കിയിട്ടില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട്…
Read More »