News
- Sep- 2024 -7 September
പീഡനക്കേസില്‍ ഗൂഢാലോചനയെന്ന പരാതി; നിവിന്‍ പോളിയുടെ മൊഴിയെടുക്കും
കൊച്ചി: പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ പൊലീസ് നടന് നിവിന്‍ പോളിയുടെ മൊഴിയെടുക്കും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്കിയ പരാതിയിലാണ് നിവിന്‍ പോളിയുടെ മൊഴിയെടുക്കുക. പരാതി ഡിവൈഎസ്പി…
Read More » - 7 September
3 മണിക്കൂറില്‍ 39കാരന് കൊന്ന് തള്ളിയത് 81 മൃഗങ്ങളെ
കാലിഫോര്‍ണിയ: എകെ 47 അടക്കമുള്ള തോക്കുകള്‍ ഉപയോഗിച്ച് 39 കാരന് മൂന്ന് മണിക്കൂറില്‍ കൊന്ന് തള്ളിയത് 81 ജീവനുകള്‍. നഗരത്തെ നടുക്കിയ അരുകൊലയില്‍ യുവാവിനെ പൊലീസ് പടികൂടി.…
Read More » - 7 September
പാലത്തിൽ സ്കൂട്ടറിൽ യുവാവ്, സമീപം ഗർഭിണിയായ യുവതിയുമായി തർക്കം, പോലീസുകാരന്റെ സംശയം മൂലം രണ്ടു ജീവനുകൾക്ക് രക്ഷയായി
പാലക്കാട്: യുവാവിന്റെയും യുവതിയുടെയും ജീവൻ രക്ഷിച്ച സംഭവം വിവരിച്ച് പാലക്കാട് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിന്റെ സമയോചിത ഇടപെടലിൽ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായെന്ന് പൊലീസ് കുറിച്ചു.…
Read More » - 7 September
ഷിരൂരില്‍ മണ്ണിടിച്ചില്‍: ട്രക്ക് ഡ്രൈവര്‍ അര്ജുന് അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്ജുന് അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാര്‍വാര്‍ കളക്ടറേറ്റില്‍…
Read More » - 7 September
ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി: ആറാട്ടണ്ണൻ സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും
തിരുവനന്തപുരം: കെട്ടിയിട്ട് പീഡിപ്പിച്ചെന്ന മേക്കപ്പ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡറിന്റെ പരാതിയിൽ, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 12 ന് പരിഗണിക്കാൻ മാറ്റി. എറണാകുളം പ്രിൻസിപ്പൽ…
Read More » - 7 September
താൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചവീട്ടമ്മയ്ക്കെതിരെ പരാതിയുമായി ഡിവൈഎസ്പി വി.വി. ബെന്നി
തിരുവനന്തപുരം: വീട്ടമ്മയ്ക്കെതിരെ പരാതിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ. താൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച വീട്ടമ്മയ്ക്കെതിരെ താനൂർ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നൽകി. വീട്ടമ്മയുടെ…
Read More » - 7 September
ബോംബ് ഭീഷണി: വിസ്താര വിമാനം തുർക്കിയിൽ അടിയന്തിരമായി ഇറക്കി
അങ്കാറ: ബോംബ് ഭീഷണിയെ തുടർന്ന് വിസ്താര വിമാനത്തിന് തുർക്കിയിൽ അടിയന്തര ലാൻഡിംഗ്. മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ബോയിങ് 787 വിമാനമാണ് തുർക്കിയുടെ കിഴക്കൻ മേഖലയിലെ എർസുറം…
Read More » - 7 September
ജനൽചില്ല് പൊട്ടിച്ചതിന് പിഴ ആവശ്യപ്പെട്ടു: വിദ്യാർത്ഥി ജീവനൊടുക്കിയതിന് പിന്നാലെ അധ്യാപകർക്കെതിരെ പരാതിയുമായി കുടുംബം
കണ്ണൂർ: പതിനാലുകാരൻ ജീവനൊടുക്കിയതിന് പിന്നാലെ സ്കൂളിനെതിരെ ആരോപണവുമായി കുടുംബം. കണ്ണൂർ വെളിമാനം സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ആരോമൽ സുരേഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് സ്കൂളിലെ അധ്യാപകർക്കെതിരെ കുട്ടിയുടെ…
Read More » - 7 September
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആന്ധ്രാ മുഖ്യമന്ത്രി നായിഡു ട്രെയിനിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വിജയവാഡ: പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ട്രെയിനിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു മധുര നഗർ റെയിൽവേ പാലത്തിലൂടെ നടന്ന് പ്രളയക്കെടുതി…
Read More » - 7 September
തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ നേതാവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ്
തൃശൂരിൽ ബിജെപിയിൽ ചേർന്ന മുൻ സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. എന്‍ഫോഴ്സ്മെന്റ് പരിശോധന മുള്ളൂക്കര സ്വദേശി വിജേഷിന്റെ വീട്ടിലാണ്. വിജേഷിന്റെ സ്വർണ ഇടപാടുകളിലാണ്…
Read More » - 6 September
ട്യൂഷനെത്തിയ 11-കാരിയെ പീഡിപ്പിച്ച് അധ്യാപകൻ
മൂന്നുമാസമായി കുട്ടി നിരന്തര പീഡനത്തിനിരയായിരുന്നു.
Read More » - 6 September
സ്കൂളിന്റെ ഡോര്‍മെട്രിയില്‍ തീപിടിത്തം: 17 കുട്ടികള്‍ പൊളളലേറ്റ് മരിച്ചു
14 കുട്ടികള്‍ക്ക് പൊളളലേറ്റിട്ടുണ്ട്
Read More » - 6 September
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു
ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു
Read More » - 6 September
‘റെഡ് ആര്‍മി’യുമായി ബന്ധമില്ല : സി.പി.എം നേതാവ് പി. ജയരാജൻ
പി.ജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം
Read More » - 6 September
ആ ദിവസം വിദേശയാത്ര നടത്തിയിട്ടില്ല, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് തെളിവ് നല്കി നിവിന്‍ പോളി
സാംസ്കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്.
Read More » - 6 September
സിനിമയില്‍ പുരുഷന്മാരേക്കാള് പ്രതിഫലം വാങ്ങുന്ന സ്ത്രീകളുണ്ട്, തുല്യവേതനം അപ്രായോഗികം: നിര്‍മാതാക്കളുടെ സംഘടന
തിരുവനന്തപുരം: സിനിമാ മേഖലയില്‍ തുല്യവേതനം നല്‍കുന്നത് അസാധ്യമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് അസോസിയേഷന് കത്ത് നല്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 6 September
റെയില്‍വേയിലെ ഉദ്യോഗം രാജി വച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും
ന്യൂഡല്‍ഹി: റെയില്‍വേയിലെ ഉദ്യോഗം രാജി വച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും. ജോലി രാജി വച്ചത് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ്. Read…
Read More » - 6 September
ഓണ സമ്മാനമായി രണ്ടു മാസത്തെ ക്ഷേമ പെന്ഷന്: പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്ഷന് നല്കാന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ 3200 രൂപ വീതം പെന്ഷന് ലഭിക്കും. ഈ മാസത്തെ…
Read More » - 6 September
ടിവി കാണുന്നതിനിടയിലെ തര്‍ക്കം: അനിയന് ചേട്ടനെ കൊലപ്പെടുത്തി: മകനെ രക്ഷിക്കാന്‍ കുറ്റമേറ്റെടുത്ത് അമ്മ
ഇടുക്കി: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മര്‍ദനമേറ്റ് സഹോദരന് മരിച്ചു. സംഭവത്തില്‍ സഹോദരനും മാതാവും അറസ്റ്റില്‍. പീരുമേട് പ്ലാക്കത്തടത്ത് പുത്തന്‍വീട്ടില്‍ അഖിലിനെയാണ്…
Read More » - 6 September
വ്ളോഗര്‍ അര്ജുന് സാബിത്തിനെതിരെ കേസെടുത്ത് നേടുമ്പാശേരി പൊലീസ്
കൊച്ചി: വ്ളോഗര്‍ അര്ജുന് സാബിത്തിനെതിരെ കേസെടുത്ത് നേടുമ്പാശേരി പൊലീസ്. കൊച്ചി വിമാനത്താവളത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്ജുന് സാബിനെതിരെയാണ് കേസെടുത്തത്. കണ്ടന്റ്…
Read More » - 6 September
തിരുപ്പതി റെയില്‍വേ സ്റ്റേഷന് ഒരുക്കുന്നത് അത്യാഡംബരത്തില്‍, 300 കോടി ചെലവ്: ഒന്നരലക്ഷം യാത്രക്കാര്‍ ദിവസവും എത്തും
ഹൈദരാബാദ് : തിരുപ്പതി റെയില്‍വേ സ്റ്റേഷന് ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ തീരുമാനം. 300 കോടിയുടെ അത്യാധുനിക സൗകര്യങ്ങള്‍ സ്റ്റേഷനില്‍ ഒരുക്കാനാണ് തീരുമാനം . പ്രതിവര്‍ഷം 6 കോടി…
Read More » - 6 September
വിസ്കി കലര്‍ത്തിയ ഐസ്ക്രീം വില്‍പ്പന, സോഷ്യല്‍ മീഡിയയില്‍ സ്പെഷ്യല്‍ പരസ്യം: പാര്‍ലര്‍ ഉടമകള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഐസ്ക്രീം പാര്‍ലറില്‍ നിന്ന് വിസ്കി കലര്‍ത്തിയ ഐസ്ക്രീം പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ എക്സൈസ് വകുപ്പാണ് നടപടിയെടുത്തത്. Read Also; വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍…
Read More » - 6 September
വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം ഒന്നാമതെന്ന മലയാള പത്രങ്ങളിലെ വാര്‍ത്ത പൊളിച്ചടക്കി സന്ദീപ് വാചസ്പതി
ആലപ്പുഴ: മാധ്യമ പ്രവര്‍ത്തനത്തില്‍ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുതെന്ന് അദ്ദേഹം…
Read More » - 6 September
പട്ടാപ്പകല്‍ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു
ഭോപ്പാല്‍: പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു. ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. മധ്യപ്രദേശ് ഉജ്ജയിനിയിലെ തിരക്കേറിയ കൊയ്ല പതക് തെരുവില്‍ വച്ചാണ് സംഭവം.…
Read More » - 6 September
അവര്‍ പറയുന്നത് കളവ്, വീട്ടമ്മയുടെ ബലാത്സംഗ പരാതിക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി സി.ഐ വിനോദ്
കോഴിക്കോട്: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തില്‍ വിശദീകരണവുമായി സി ഐ വിനോദ്. പീഡന പരാതി ഉന്നയിച്ച സ്ത്രീ പറയുന്നത് കളവാണ്, താന്‍ നിരപരാധിയാണെന്നും വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിക്കാരി തനിക്ക്…
Read More »