News
- Apr- 2025 -27 April
മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍
തിരുവനന്തപുരം: മണക്കാട് 16 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പൊലീസ് പിടികൂടിയത്. മീന്‍ കച്ചവടക്കാരനായ പ്രതി നാലുവര്‍ഷമായി…
Read More » - 27 April
മന്ത്രിമാരായ സെന്തിൽ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു: തമിഴ്നാട് മന്ത്രിസഭയിൽ പുതിയ രാഷ്ട്രീയനീക്കം
വൈഷ്ണവ ശൈവ വിഭാഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തി
Read More » - 27 April
24 മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രിക്കാനാവാതെ അഗ്നിബാധ, ഇറാന് സഹായവുമായി റഷ്യ, ഓഫീസുകളും സ്കൂളുകളും അടച്ചു
ബന്ദര്‍ അബ്ബാസ്: ഇറാന്റെ തന്ത്രപ്രധാന മേഖലയിലെ തുറമുഖത്ത് വന്‍ സ്ഫോടനത്തിന് പിന്നാലെ സഹായവുമായി റഷ്യ. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി മേഖലയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ…
Read More » - 27 April
വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ…
Read More » - 27 April
ഹോട്ടലിലെ ദോശക്കല്ല് മിനുസപ്പെടുത്തുന്നതിനിടയിൽ തീപ്പൊരി പറന്നുവീണു; തൊട്ടടുത്തുള്ള പടക്കക്കട കത്തി
പത്തനംതിട്ട: കോഴഞ്ചേരിയിൽ പടക്കക്കടയിൽ തീപ്പിടുത്തം. സംഭവത്തിൽ ഒരാള്‍ക്ക് പൊള്ളലേറ്റു. പടക്കക്കടയ്ക്ക് അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനാണ് പൊള്ളലേറ്റത്. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഹോട്ടൽ ജീവനക്കാരന് പൊള്ളലേറ്റത്. കോഴഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന…
Read More » - 27 April
വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശില്‍ മൂന്നുപേര്‍ അറസ്റ്റില്‍
ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഫര്ഹാന് ഖാന്, സാഹില്‍, സാദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരേ…
Read More » - 27 April
സഹപ്രവര്‍ത്തകയോട് അങ്ങേയറ്റം മോശമായി പെരുമാറി: മുതിര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടി പുറത്താക്കി
പുറത്താക്കിയ വാര്‍ത്താക്കുറിപ്പില്‍ പുറത്താക്കാനുള്ള കാരണം പാര്‍ട്ടി വിശദീകരിച്ചിട്ടില്ല.
Read More » - 27 April
കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
തുമ്പിക്കൈ കൊണ്ട് ആന കാളിയെ അടിച്ചു വീഴ്ത്തി നെഞ്ചില്‍ ചവിട്ടി
Read More » - 27 April
ഡല്‍ഹിയിൽ വൻ തീപിടുത്തം: രണ്ടുകുട്ടികള്‍ വെന്തുമരിച്ചു
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്
Read More » - 27 April
9 പേർ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പിന്റെ തലേദിവസം, കാനഡയിലെ സംഭവം അപകടമോ ഭീകരാക്രമണമോ, അന്വേഷണത്തിന് പൊലീസ്
ഒട്ടാവ : കനേഡിയൻ നഗരമായ വാൻകൂവറിൽ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി 9 പേർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ…
Read More » - 27 April
അട്ടപ്പാടിയിൽ വീണ്ടും ജീവനെടുത്ത് കാട്ടാന; വിറക് ശേഖരിക്കുന്നതിനിടെ ആക്രമണം,
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി വയോധികൻ മരിച്ചു. ഉൾക്കാട്ടിൽ വിറകു ശേഖരിക്കുന്നതിനിടെ പുതൂർ സ്വർണഗദ്ധ ഉന്നതിയിലെ കാളിയെ ആണ് കാട്ടാന ആക്രമിച്ചത്. കാളിയുടെ കുടുംബത്തിന്…
Read More » - 27 April
കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ കൊല്ലപ്പെട്ട സൂരജിന്റെ മരണം ശ്വാസംമുട്ടിയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിൽ മർദ്ദനമേറ്റതിന്റെ ആഘാതത്തിൽ ശ്വാസം മുട്ടൽ ഉണ്ടായി. കഴുത്തിനേറ്റ പരിക്കും മരണകാരണമായെന്ന് പ്രാഥമിക…
Read More » - 27 April
യുവാവിന് മദ്യം നല്കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: യുവാവിന് മദ്യം നല്കി സ്വര്‍ണമാലയും പണവും കവര്‍ന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയായ കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി എറണ്ട…
Read More » - 27 April
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു
Read More » - 27 April
ഈ വർഷം തുടക്കത്തിൽ ദുബായ് സന്ദർശിച്ചത് 5.31 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ
ദുബായ് : ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 5.31 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 26-നാണ് ദുബായ് മീഡിയ…
Read More » - 27 April
തിരുവനന്തപുരത്ത് കോളറ മരണം: സ്ഥിതീകരിച്ച് ആരോഗ്യവകുപ്പ്
ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Read More » - 27 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം : രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റില്‍
മാന്നാര്‍ : വീട്ടില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റില്‍. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പെണ്‍കുട്ടി വീട്ടില്‍ രണ്ടാനച്ഛന്റെ പീഡനത്തിന് ഇരയായത്. ഈ…
Read More » - 27 April
പി കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് സംഘടനാപരമായ തീരുമാനം : എം വി ഗോവിന്ദന്
തിരുവനന്തപുരം : പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.…
Read More » - 27 April
പഹൽഗാം ഭീകരാക്രമണം : അന്വേഷണം ഏറ്റെടുത്ത് എൻഐഎ സംഘം : പ്രദേശത്ത് തെളിവുകൾ ശേഖരിക്കുന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് എൻഐഎ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നത്. ജമ്മുകശ്മീർ പൊലീസാണ് ഭീകരാക്രമണത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്നത്.…
Read More » - 27 April
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭർത്താവ് പിടിയിൽ
ഇടുക്കി : അപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് കസ്റ്റഡിയിൽ. ആലടി സ്വദേശി സുരേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യലഹരിയിലായിരുന്ന സുരേഷ് അപകടം ഉണ്ടാകുന്നതിനു മുൻപ് വാഹനത്തിൽ…
Read More » - 27 April
ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവം : ഛായാഗ്രഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യും
കൊച്ചി : കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ സംഭവത്തില്‍ ഛായാഗ്രഹകന് സമീര്‍ താഹിറിനെ ചോദ്യം ചെയ്യാന്‍ എക്സൈസ്. സമീര്‍ താഹിറിന്റെ ഫ്ലാറ്റില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ…
Read More » - 27 April
സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കം : 62 കാരൻ കുത്തേറ്റ് മരിച്ചു : പ്രതി പിടിയിൽ
കോട്ടയം : പാല വള്ളിച്ചിറയിൽ 62 കാരൻ കുത്തേറ്റു മരിച്ചു. വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി ആണ് മരിച്ചത്. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ…
Read More » - 27 April
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട് : പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ വെറുതെ വിടില്ല : പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദല്‍ഹി : പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും കടുത്ത ഭാഷയില്‍ ശിക്ഷ നല്‍കുമെന്ന് മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാമിലെ ഭീകരാക്രമണം ആഴത്തിലുള്ള ദുഖം ഉണ്ടാക്കിയെന്നും…
Read More » - 27 April
പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി ഗുളികകള്‍ ഗുണമോ ദോഷമോ? അറിയാം യാഥാർത്ഥ്യം
ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ…
Read More » - 27 April
കോഴിക്കോട് 20കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി : ഒരാൾ അറസ്റ്റിൽ : അക്രമം നടത്തിയത് 15 ഓളം പേർ
കോഴിക്കോട് : കോഴിക്കോട് പാലക്കോട്ടുവയലിലുണ്ടായ സംഘര്‍ഷത്തില്‍ 20കാരന് കൊല്ലപ്പെട്ടു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകന് സൂരജാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. 15ഓളം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ…
Read More »