News
- Apr- 2024 -22 April
ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീം കോടതിയുടെ…
Read More » - 22 April
ഐസിയു പീഡനക്കേസ്: അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്കി. അതിജീവിതയുടെ സമരത്തെ കുറിച്ചും…
Read More » - 22 April
സുരേഷ് ഗോപിയുടെ ഫ്ളക്സില്‍ ഇന്നസെന്റിന്റെ ചിത്രം:പൂരം വിവാദത്തിന് പിന്നാലെ തൃശൂരിനെ പിടിച്ചുകുലുക്കി ഫ്ളക്സ് വിവാദം
തൃശ്ശൂര്‍: തൃശൂരിനെ പിടിച്ചുകുലുക്കിയ പൂരം വിവാദത്തിന് പിന്നാലെ ഫ്ളക്സ് വിവാദവും. ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഫ്ളക്സ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്…
Read More » - 22 April
ജോഷിയുടെ വീട്ടിലെ കവര്‍ച്ച, പ്രതി മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് :പ്രതിക്കെതിരെ 19 കേസ്
കൊച്ചി: സംവിധായകന് ജോഷിയുടെ, പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദ് ആണ് പ്രതി. ഇയാളുടെ…
Read More » - 22 April
ആസിഡ് ആക്രമണത്തില്‍ യുവാവ് മരിച്ചു, ആക്രമണം നടത്തിയത് ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍
കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒന്നിച്ച്…
Read More » - 22 April
സുരേഷ് ഗോപിയെ പൂരത്തിന്റെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചു: കെ മുരളീധരന്
തൃശൂര്‍: പൊലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരന്‍. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും…
Read More » - 22 April
ഇനി ഏതു പ്രായത്തിലുള്ളവര്‍ക്കും ആരോഗ്യ ഇൻഷുറൻസ് ലഭ്യമാവും: പ്രായപരിധി മാറ്റി ഐആര്‍ഡിഎഐ വിജ്ഞാപനം നിലവില്‍ വന്നു
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ മുതിർന്ന പൗരന്മാർക്ക് ഇതാ സുവർണ്ണാവസരം. ഇനി 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം. അവർക്കും പ്രായപരിധി ഇനി ഒരു പ്രശ്നം…
Read More » - 22 April
പൂരചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ പ്ലാന്‍, കമ്മീഷണര്‍ തനിക്ക് ലഭിച്ച നിര്‍ദ്ദശമാണ് പാലിച്ചത്: സുരേഷ് ഗോപി
തൃശ്ശൂര്‍: പൂരം വെടിക്കെട്ട് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകള്‍ അലങ്കോലമായതിലും പൊലീസിന്റെ നടപടികളിലും പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത്. Read Also: ലൈംഗികമായി തൃപ്തിപ്പെടുത്താനായില്ല, യുവതിയുടെ…
Read More » - 22 April
ലൈംഗികമായി തൃപ്തിപ്പെടുത്താനായില്ല, യുവതിയുടെ പരാതിയെ തുടർന്ന് 17 ദിവസത്തെ വിവാഹബന്ധം വേർപെടുത്താൻ ഹൈക്കോടതി അനുമതി
ഭർത്താവിന് ലൈംഗിക ശേഷിയില്ലെന്ന യുവതിയുടെ പരാതിയെ തുടർന്ന് വിവാഹബന്ധം വേർപെടുത്താൻ അനുമതി നൽകി ഹൈക്കോടതി. ബോംബൈ ഹൈക്കോടതിയാണ് ദമ്പതികളുടെ 17 ദിവസത്തെ വിവാഹം ബന്ധം വേർപ്പെടുത്താൻ അനുമതി…
Read More » - 22 April
തൃശൂര്‍ പൂരം വൈകിയതിന് പിന്നില്‍ പൊലീസ് നടപടി: സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും സ്ഥലംമാറ്റം
തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും…
Read More » - 22 April
‘സിസിടിവി ചതിച്ചാശാനേ’: ജോഷിയുടെ ‘റോബിൻഹുഡ്’ പോലെ ഒരു ‘ബിഹാറി റോബിൻ ഹുഡ്’
കള്ളന്റെ പ്രതികാര കഥ പറഞ്ഞ ചിത്രം റോബിൻഹുഡ് ഓർമ്മയില്ലേ? സിനിമയിൽ പറഞ്ഞ ‘റോബിൻഹുഡ്’ വീട്ടിലെത്തിയപ്പോൾ സംവിധായകൻ ജോഷിക്ക് നഷ്ടമായത് കോടികളുടെ സമ്പാദ്യമായിരുന്നു. ജോഷി സംവിധാനം ചെയ്ത സിനിമയിലെ…
Read More » - 22 April
കേരളത്തില്‍ ഉയര്‍ന്ന താപനില തുടരും, 10 ജില്ലകള്‍ക്ക് മുന്നറിയിപ്പ്: 2 ജില്ലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്കി. കൊല്ലം, തൃശൂര്‍ ജില്ലകളില്‍…
Read More » - 22 April
ജപ്തിക്കിടെ പിടിവലി ഉണ്ടായപ്പോൾ പെട്രോൾ ദേഹത്ത് വീണു : അമ്മ ആത്മഹത്യ ചെയ്തതല്ലെന്ന് മകൾ
നെടുങ്കണ്ടം സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തിക്കിടെ നടന്ന മരണത്തിൽ പോലീസിനെതിരെ മകൾ. അമ്മയുടെ മരണം കൊലപാതകമാണെന്നാണ് പോലീസിനെതിരെ തെളിവ് നിരത്തി ദൃക്സാക്ഷിയായ മകൾ ആരോപിക്കുന്നത്. മകളുടെ വാക്കുകൾ…
Read More » - 22 April
‘മരിച്ചു എന്ന് പറഞ്ഞ് ഞങ്ങളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി’: വോട്ടര്‍പട്ടികയിൽ പ്രതിഷേധം ശക്തം
കാസർഗോഡ്: ജീവിച്ചിരിക്കെ മരിച്ചവരായി കണക്കാക്കപ്പെട്ട് വോട്ടർ പട്ടികയിൽ നിന്നും പുറത്തായതിനെതിരെ പ്രതിഷേധിച്ച് കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ 14 വോട്ടർമാർ. മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ…
Read More » - 22 April
കരുവന്നൂർ കേസ്: നാലാം വട്ടം ഇ ഡിയ്ക്ക് മുന്നിൽ ഹാജരാവാൻ സിപിഎം നേതാവ് പി കെ ബിജു, എ സി മൊയ്തീനെയും ചോദ്യം ചെയ്തേക്കും
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാവും മുൻ എംപിയുമായ പി കെ ബിജു ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പികെ…
Read More » - 22 April
കരുവന്നൂർ : സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി…
Read More » - 22 April
സുബൈറിന്റെ കയ്യിൽനിന്നും കാട്ടുപോത്തിന്റെ മാംസം വാങ്ങിയവരും കുടുങ്ങും: വീട്ടിൽ നിന്നും കണ്ടെത്തിയത് 20കിലോ ഇറച്ചി
മലപ്പുറം: കരുവാരക്കുണ്ടിൽ സുബൈറിന്റെ കയ്യിൽ നിന്നും പണം നൽകി കാട്ടുപോത്തിന്റെ മാംസം വാങ്ങിയവരും കുടുങ്ങും. കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ…
Read More » - 22 April
കെജ്രിവാളിന് ഇൻസുലിൻ നിഷേധിച്ചെന്ന് ആവർത്തിച്ച് ഭാര്യ: അറസ്റ്റിനും മാസങ്ങൾക്ക് മുന്നേ ഇൻസുലിൻ നിർത്തിയെന്ന് അധികൃതർ
റാഞ്ചി: ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ നിഷേധിച്ചതായി ആവര്‍ത്തിച്ച് ഭാര്യ സുനിത. ജയിലിൽ അദ്ദേഹത്തെ കൊല്ലാൻ ബിജെപി സർക്കാർ ശ്രമം നടത്തുന്നെന്ന ആരോപണവുമായി…
Read More » - 22 April
ജോഷിയുടെ വീട്ടിലെ മോഷണം സിനിമയെ വെല്ലുന്നത്: ഇർഷാദ് അറിയപ്പെടുന്നത് ‘റോബിൻ ഹുഡ്’ എന്ന പേരിൽ , 10 സംസ്ഥാനങ്ങളിൽ കേസ്
കൊച്ചി: ചലച്ചിത്ര സംവിധായകന് ജോഷിയുടെ ചിത്രം റോബിൻ ഹുഡ്ഡിലേതിനെ വെല്ലുന്ന മോഷണമാണ് അദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. കവര്‍ച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറിയപ്പെടുന്നതും…
Read More » - 22 April
കൊല്ലപ്പെട്ട നേഹയെ കുറിച്ച് പറഞ്ഞതിന് കുടുംബത്തോട് മാപ്പ് പറഞ്ഞ് ഫയാസിന്റെ ഉമ്മ: മാതാപിതാക്കളെ സന്ദർശിച്ച് ജെ പി നദ്ദ
ബെംഗളൂരു: ഹുബ്ബള്ളി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിൻറെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ കൊല്ലപ്പെട്ട നേഹയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കൊലയാളിയുടെ മാതാവ്.…
Read More » - 21 April
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ കൃഷ്ണകുമാറിനു പരുക്കേറ്റു
കുണ്ടറ മുളവന ചന്തമുക്കിലെ സ്വീകരണത്തിനിടെയാണ് കൃഷ്ണകുമാറിന്റെ കണ്ണിനു പരുക്കേറ്റത്
Read More » - 21 April
പൂരം നടത്തിപ്പിൽ വീഴ്ച : തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം
പൂരം നടത്തിപ്പിൽ വീഴ്ച : തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ക്ക് സ്ഥലംമാറ്റം
Read More » - 21 April
വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി: വീട്ടുകാർക്ക് പരിക്കേറ്റു
വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി: വീട്ടുകാർക്ക് പരിക്കേറ്റു
Read More » - 21 April
ഞാന്‍ എന്റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്: അവയവദാനത്തെക്കുറിച്ച് മോഹന്‍ലാല്‍
ആരാധകർ ഏറെയുള്ള ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം സീസണ് 6 വേദിയില്‍ അവയവദാനത്തെക്കുറിച്ച് മോഹന്‍ലാല്‍ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ബിഗ് ബോസ് മത്സരാര്‍ഥികളായ…
Read More » - 21 April
കൊല്ലത്ത് ലഹരിമരുന്നുമായി മൂന്നു പേർ പിടിയിൽ
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍
Read More »