News
- Feb- 2024 -25 February
ഇന്ന് ആറ്റുകാൽ പൊങ്കാല: ഭക്തിസാന്ദ്രമായി അനന്തപുരി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിക്കാനായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ചരിത്രപ്രസിദ്ധമായ പൊങ്കാലയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്…
Read More » - 24 February
നിർമ്മാണ ചെലവ് 980 കോടി രൂപ: രാജ്യത്തെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലം സുദർശൻ സേതുവിന്റെ ഉദ്ഘാടനം നാളെ
ഗാന്ധിനഗർ: ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിൾ സ്റ്റേയ്ഡ് പാലമായ ‘സുദർശൻ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. ഗുജറാത്തിലെ ഓഖ മെയിൻ ലാന്റിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും…
Read More » - 24 February
ബൈജൂസിൽ നാടകീയ രംഗങ്ങൾ: ജീവനക്കാർക്ക് ബൈജു രവീന്ദ്രന്റെ കത്ത്
ബെംഗളൂരു: പുതിയ നീക്കവുമായി വിദ്യാഭ്യാസ-ടെക് കമ്പനിയായ ബൈജൂസിന്റെ ‘പുറത്താക്കപ്പെട്ട’ സിഇഒ ബൈജു രവീന്ദ്രൻ ബൈജൂസിന്റെ സിഇഒ ഇപ്പോഴും താനാണെന്നും അതിലൊരു മാറ്റവുമില്ലെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ശനിയാഴ്ച ജീവനക്കാർക്ക്…
Read More » - 24 February
‘കെട്ടിപ്പിടിക്കലും ചുംബിക്കലും അല്ലല്ലോ കരാട്ടെ ക്ലാസ്’: സിദ്ദീഖലിക്കെതിരെ കൂടുതൽ പെൺകുട്ടികൾ
കോഴിക്കോട്: മലപ്പുറം എടവണ്ണപ്പാറയിലെ പതിനേഴുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരാട്ടെ അധ്യാപകനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. ഊര്‍ക്കടവ് സ്വദേശി സിദ്ദീഖലി(48)ക്കെതിരേയാണ് കൂടുതല്‍ പേര് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കരാട്ടെ ക്ലാസിനെത്തുന്ന…
Read More » - 24 February
ബേലൂർ മഖ്ന ഇനി കേരളത്തിൽ കാലുകുത്തില്ല! ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക
ബംഗളൂരു : വയനാട്ടിൽ ജനവാസമേഖലയിലിറങ്ങി ഒരാളെ കൊന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ ഇനി കേരളത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർണാടക. കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന ഉറപ്പാണ് കർണാടക…
Read More » - 24 February
യാത്രക്കാരെ അമ്പരപ്പിച്ച് നിര്‍മലാ സീതാരാമന് മുംബൈ ലോക്കല്‍ ട്രെയിനില്‍: വീഡിയോ
മുംബൈ: ശനിയാഴ്ച മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തവരെ അമ്പരപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത ധനമന്ത്രി. അപ്രതീക്ഷിതയായ സഹയാത്രികയെ…
Read More » - 24 February
പ്രീണനത്തിനും അഴിമതിയ്ക്കുമപ്പുറത്തേക്ക് കോൺഗ്രസിന് മറ്റൊന്നും ചിന്തിക്കാൻ കഴിയില്ല: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതത്തിനും പ്രീണനത്തിനും അഴിമതിയ്ക്കുമപ്പുറത്തേക്ക് കോൺഗ്രസിന് മറ്റൊന്നും ചിന്തിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് തടയിടാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ…
Read More » - 24 February
ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം: പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
പത്തനംതിട്ട: തിരുവല്ലയിൽ സ്കൂളിലേയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തില്‍ കാണുന്നവരെ…
Read More » - 24 February
ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല: വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ട്രാൻസ്പോർട്ട് കമ്മീഷണർ. റോഡു സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്…
Read More » - 24 February
വീട്ടിൽ 3 കഞ്ചാവ് ചെടികൾ വരെ നട്ടുപിടിപ്പിക്കാം ! കഞ്ചാവ് കൃഷി നിയമവിധേയമാക്കി ഈ രാജ്യം
ബെർലിൻ: വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കി ജർമ്മൻ പാർലമെന്റ്. ജർമ്മനിയിൽ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്തതിനുമാണ് ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷവും…
Read More » - 24 February
‘അയോദ്ധ്യയിൽ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുൽ രാമക്ഷേത്രത്തിൽ ധ്യാനം നടത്താൻ സമരം ചെയ്യുകയായിരുന്നു’: പിണറായി വിജയൻ
കണ്ണൂർ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ലെന്നും സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോൺഗ്രസിലുണ്ടെന്നും…
Read More » - 24 February
പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും: മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ന്യൂഡൽഹി: പുതുതായി നടപ്പിലാക്കിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പൂർണ്ണമായും മാറ്റിമറിക്കുന്നതാകും ഭാരതീയ ന്യായ സംഹിത, ഭാരതീയ…
Read More » - 24 February
ടൂർണമെന്റിനിടെ ഹൃദയാഘാതം: ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
ബെംഗളൂരു: ടൂർണമെന്റിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. എയ്ജിസ് സൗത്ത് സോൺ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം ഉണ്ടായത്. കർണാടക താരം കെ ഹൊയ്സാല (34)യാണ് ഹൃദയാഘാതം…
Read More » - 24 February
ലോക്സഭ തിരഞ്ഞെടുപ്പ് 2024: സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ നയവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ…
Read More » - 24 February
അച്ഛന്റെ പ്രതീക്ഷകളാണ് ഡാമിലെ തണുത്ത ജലത്തില്‍ മുങ്ങി ഇല്ലാതായത്: ഷാജി കൈലാസ്
കാണാവുന്ന സാഹിത്യമെന്ന് തിരക്കഥകളെ വിശേഷിപ്പിച്ചത് സാക്ഷാല്‍ എം.ടി സാറാണ്
Read More » - 24 February
കേരളത്തില്‍ നിന്ന് ഒന്നാമതായി പാര്‍ലമെന്റിലെത്തേണ്ട ആള്: എസ് ശാരദക്കുട്ടിയുടെ കുറിപ്പ്
തൃശ്ശൂര്‍കാര്‍ക്ക് വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ചിന്തിക്കുവാന്‍ കിട്ടിയ രാഷ്ട്രീയാവസരം
Read More » - 24 February
നാടകീയ രംഗങ്ങൾ! കാളികാവിൽ കിണറ്റിൽ വച്ച് ഏറ്റുമുട്ടി വേട്ടക്കാരനും കാട്ടുപന്നിയും, ഒടുവിൽ സംഭവിച്ചത്
മലപ്പുറം: നാടകീയ രംഗങ്ങൾക്കൊടുവിൽ കിണറ്റിൽ വെച്ച് വേട്ടക്കാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തി. വേട്ടക്കാരനെ കുത്തി കിണറ്റിലിട്ടാണ് കാട്ടുപന്നിയുടെ പരാക്രമം നടന്നത്. വനം വകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ…
Read More » - 24 February
സംസ്ഥാനത്ത് ചൂട് കൂടുന്നു: 9 ജില്ലകളിലെ താപനില ഉയർന്ന നിലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. വരും ദിവസങ്ങളിൽ 9 ജില്ലകളിലെ താപനില 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്ന്…
Read More » - 24 February
അജ്ഞാത നമ്പറിന്റെ ഉടമയെ തേടാൻ ഇനി ട്രൂ കോളർ വേണ്ട! പുതിയ സംവിധാനം ഉടൻ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ എത്തുന്ന അജ്ഞാത നമ്പറിന്റെ ഉടമയെ തിരിച്ചറിയാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണുന്ന പുതിയ സംവിധാനമാണ്…
Read More » - 24 February
ഗൂഗിൾ പേ സേവനം ലഭിക്കുക ഇനി മാസങ്ങൾ മാത്രം! നിർണായക തീരുമാനം ബാധിക്കുക ഈ രാജ്യങ്ങളെ
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഏറ്റവും പ്രചാരമുള്ള യുപിഐ സേവന ദാതാക്കളാണ് ഗൂഗിൾ പേ. അതുകൊണ്ടുതന്നെ ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും…
Read More » - 24 February
അമ്പരപ്പിക്കുന്ന വാസ്തുവിദ്യ ശൈലി! തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി പുരാവസ്തു ഗവേഷകർ. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ മുദിമാണിക്യം ഗ്രാമത്തിൽ നിന്നാണ് അതിപുരാതന ക്ഷേത്രത്തിലെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബദാമി ചാലൂക്യ…
Read More » - 24 February
ഉത്രാളിക്കാവ് പൂരം: വെടിക്കെട്ടിന് അനുമതി, ഉത്തരവിറക്കി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്
തൃശ്ശൂർ: ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നൽകി ജില്ലാ അഡീഷണൽ മജിസ്ട്രേറ്റ്. ഫെബ്രുവരി 25,27, 28 തീയതികളിൽ വെടിക്കെട്ട് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്രാചാരത്തിന്റെ ഭാഗമായി മിതമായ…
Read More » - 24 February
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ഔദ്യോഗിക തീയതി സംബന്ധിച്ച വ്യാജ സന്ദേശം പ്രചരിക്കുന്നു, മുന്നറിയിപ്പ്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി സംബന്ധിച്ച വ്യാജ സന്ദേശമാണ് വാട്സ്ആപ്പ് അടക്കമുള്ള പ്ലാറ്റ്ഫോമുകൾ മുഖാന്തരം…
Read More » - 24 February
‘ഞങ്ങൾ സഹോദരന്മാരെ പോലെ’ – പ്രതിപക്ഷ നേതാവിനെ താൻ തെറി പറഞ്ഞത് വാർത്തയാക്കിയത് ശരിയായില്ലെന്ന് സുധാകരൻ
കൊച്ചി: വാർത്താ സമ്മേളനത്തിനെത്താൻ വൈകിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഭവം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി…
Read More » - 24 February
പ്രവാസികൾക്ക് സന്തോഷവാർത്ത! ഒരൊറ്റ വിസയിൽ 900 ദിവസം വരെ യുഎഇയിൽ തങ്ങാൻ അവസരം
പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് യുഎഇ ഭരണകൂടം. അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ സംവിധാനത്തിനാണ് ഇക്കുറി ദുബൈ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് 90 ദിവസം വരെ തുടരാൻ അനുവദിക്കുന്ന…
Read More »