News
- Jan- 2024 -10 January
ശതാഭിഷേക നിറവിൽ മലയാളികളുടെ സ്വന്തം ഗാനഗന്ധർവൻ
തിരുവനന്തപുരം: യേശുദാസിന് ഇന്ന് 84-ാം പിറന്നാൾ. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ ആദ്യത്തെയും അവസാനത്തെയും യേശുദാസ് എന്ന നാമം. മഹിമയാർന്ന ആ സ്വരശുദ്ധി എത്രയോ…
Read More » - 10 January
ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? വിമാന ടിക്കറ്റുകൾക്ക് പേടിഎം നൽകുന്ന ഈ ഓഫറിനെ കുറിച്ച് അറിയാം
ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം വരെ കിഴിവ് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. FLYLAKSHYA എന്ന പ്രെമോ…
Read More » - 10 January
മാലിദ്വീപ് സന്ദർശിക്കാൻ നറുക്കെടുപ്പുമായി ഖത്തർ എയർവെയ്സ്: ലക്ഷദ്വീപ് ആണ് മെച്ചമെന്ന് കമന്റുകളുമായി ഇന്ത്യക്കാർ
പ്രധാനമന്ത്രിക്കെതിരായതും ഇന്ത്യാവിരുദ്ധവുമായ പരാമർശങ്ങൾ മൂലം മാലിദ്വീപിന് എതിരായി പുകയുന്ന വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ഇപ്പോഴതാ മാലിദ്വീപ് സന്ദർശിക്കാൻ മികച്ച ഒരു ഓഫർ നൽകിയ ഖത്തർ എയർവെയ്സിന്റെ ഫേസ്ബുക്ക് പേജിൽ…
Read More » - 10 January
മകരമാസ പൂജ: ഈ തീയതികളിലെ വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു, ഇക്കുറി സ്പോട്ട് ബുക്കിംഗ് മൂന്നിടത്ത് മാത്രം
പത്തനംതിട്ട: ശബരിമലയിൽ മകരമാസ പൂജാ സമയത്തെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ജനുവരി 16 മുതൽ 20 വരെയുള്ള ദിവസങ്ങളിലെ ദർശനത്തിനുള്ള ബുക്കിംഗാണ് ആരംഭിച്ചിരിക്കുന്നത്. ജനുവരി…
Read More » - 10 January
പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ എൻഐഎ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കേസില്‍ ഒന്നാം പ്രതിയായ സവാദിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. 2010 ജൂലൈയില്‍ സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍…
Read More » - 10 January
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം! അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,160 രൂപയും, ഗ്രാമിന് 5,770 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 10 January
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടിക പുറത്ത്! ഒന്നാമതെത്തിയത് ഈ രാജ്യം
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദകരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ എണ്ണ ഉൽപ്പാദനത്തിൽ ഒന്നാമതെത്തിയത് യുഎസാണ്. എണ്ണ ഉൽപ്പാദനത്തിന് പുറമേ, അവ കയറ്റുമതി ചെയ്യുന്നതിലും ഒന്നാം സ്ഥാനം…
Read More » - 10 January
സപ്ലൈകോയുടെ സ്ഥിരം സബ്സിഡി നിർത്തുന്നു: ഇനിയുള്ളത് വിലക്കിഴിവ് മാത്രം, വിദഗ്ധസമിതിയുടെ ശുപാർശ
തിരുവനന്തപുരം: സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈകോ ഔട്ട്ലറ്റുകളെ ഉപഭോക്താക്കൾ കൈവിട്ടു തുടങ്ങിയിരിക്കുകയാണ്. ഭൂരിഭാഗം ഔട്ട്ലറ്റുകളിലും വെളിച്ചെണ്ണയും പിരിയൻമുളകും മാത്രമാണ് സബ്സിഡിയിൽ ലഭിക്കുന്നത്. സാധനങ്ങളുടെ ക്ഷാമം ഉണ്ടായിട്ട് മാസം…
Read More » - 10 January
മിന്നും പ്രകടനവുമായി മ്യൂച്വൽ ഫണ്ടുകൾ! 2023-ൽ നടത്തിയത് ഞെട്ടിക്കുന്ന തിരിച്ചുവരവ്
ഇന്ത്യൻ ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് പകർന്ന് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഒഴുകുന്നു. 2022-ൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും, 2023-ൽ നിക്ഷേപകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ്…
Read More » - 10 January
ഇന്ത്യയുടെ ബഹിഷ്കരണം വലിയ തിരിച്ചടി: കൂടുതല്‍ സന്ദര്‍ശകരെ അയക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ് പ്രസിഡന്റ്
ബെയ്ജിങ്: മാലദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ അയക്കാനുള്ള ശ്രമം ശക്തമാക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍…
Read More » - 10 January
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് സ്റ്റാർബക്സ്: 1000 സ്റ്റോറുകൾ ഉടൻ തുറക്കും
ഇന്ത്യൻ വിപണിയിൽ ബിസിനസ് വിപുലീകരണം നടത്താനൊരുങ്ങി ആഗോള കോഫി ഭീമനായ സ്റ്റാർബക്സ്. അടുത്ത 4 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 1000 സ്റ്റോറുകൾ തുറക്കാനാണ് സ്റ്റാർബക്സിന്റെ തീരുമാനം. ഇതോടെ, രാജ്യത്ത്…
Read More » - 10 January
ആനവണ്ടിയിൽ കിടിലനൊരു ബജറ്റ് യാത്ര! പുതിയ പാക്കേജുകൾ അവതരിപ്പിച്ച് കെഎസ്ആർടിസി
യാത്ര ചെയ്യാൻ പ്രത്യേക സീസണുകൾ ഒന്നുമില്ലാത്ത നിരവധി സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരം ഇടങ്ങളിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുകയാണ് മലയാളികളുടെ സ്വന്തം കെഎസ്ആർടിസി. ബജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള…
Read More » - 10 January
അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ ഇന്ത്യയിലെ സ്പിരിച്വൽ ടൂറിസം കുതിച്ചുയരും: റിപ്പോർട്ട്
അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ സ്പിരിച്വൽ ടൂറിസം 7 മുതൽ 9 ശതമാനം വരെ വളർച്ച പ്രാപിക്കുമെന്ന് റിപ്പോർട്ട്. കോവിഡിന് ശേഷമുള്ള കാലയളവിൽ ഇന്ത്യയിലെ വിനോദസഞ്ചാര മേഖല…
Read More » - 10 January
യാത്രക്കാർക്ക് ഫ്ലൈറ്റിൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം! പക്ഷേ ഒരു നിബന്ധന, പുതിയ മാറ്റവുമായി ഇൻഡിഗോ
വിമാന യാത്രകൾ നടത്തുമ്പോൾ പലർക്കും ഇഷ്ടപ്പെട്ട സീറ്റ് ലഭിക്കണമെന്നില്ല. യാത്രക്കാരുടെ ഈ പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള…
Read More » - 10 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ജനുവരി 22-ന് യുപിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു
ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് യുപിയിലെ സ്വകാര്യ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന…
Read More » - 10 January
ഗുജറാത്തിൽ മെഗാ റോഡ് ഷോ നടത്തി പ്രധാനമന്ത്രി മോദിയും യുഎഇ പ്രസിഡന്റും: കനത്ത സുരക്ഷ
അഹമ്മദാബാദ്: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് റോഡ് ഷോ നടത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന്…
Read More » - 10 January
ക്യൂ നിന്ന് സമയം കളയാതെ ഇളവോടുകൂടി ടിക്കറ്റ് ബുക്ക് ചെയ്യാം! കൊച്ചി മെട്രോയുടെ വാട്സ്ആപ്പ് സേവനങ്ങൾ ഇന്ന് മുതൽ
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വാട്സ്ആപ്പ് സേവനങ്ങൾക്ക് തുടക്കമിട്ട് കൊച്ചി മെട്രോ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം ടിക്കറ്റ് എടുക്കാനുള്ള സൗകര്യമാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ…
Read More » - 10 January
ക്ലിഫ് ഹൗസിൽ 5.92 ലക്ഷം ചെലവിൽ പുതിയ വാട്ടർ ടാങ്ക്, ടെൻഡർ ക്ഷണിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 5.92 ലക്ഷം രൂപ മുടക്കി പുതിയ വാട്ടർ ടാങ്ക്. സർക്കാർ ടെൻഡർ ക്ഷണിച്ചു. വെള്ളത്തിന് ആവശ്യത്തിന് ശക്തിയില്ലെന്ന വിലയിരുത്തലിനെ…
Read More » - 10 January
അതിർത്തിയിൽ നിന്നും ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന: തകർത്തത് വൻ ലഹരിക്കടത്ത് ശ്രമം
ചണ്ഡീഗഡ്: അതിർത്തിയിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ…
Read More » - 10 January
നായകളെ കശാപ്പ് ചെയ്താൽ ഇനി ജയിൽ ശിക്ഷ വരെ! നായ മാംസ നിരോധന ബിൽ പാസാക്കി ഈ രാജ്യം
സോൾ: നായ മാംസ നിരോധന ബിൽ പാസാക്കി പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. നായകളെ കശാപ്പ് ചെയ്യുന്നതിനും, മാംസത്തിനായി വിൽക്കുന്നതിനുമാണ് ദക്ഷിണ കൊറിയ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 10 January
വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി: മുഖ്യാതിഥിയായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വരവേറ്റ് മോദി
അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. നിറഞ്ഞ സ്നേഹത്തോടെ ഊഷ്മളമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ…
Read More » - 10 January
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകും: ഭൂമി ഏറ്റെടുക്കൽ വിജയകരം
മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈയെയും അഹമ്മദാബാദിനെയും ബന്ധിപ്പിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ മന്ത്രി…
Read More » - 10 January
തിരുവനന്തപുരത്ത് വനത്തിൽ 22 കാരിയുടെ മൃതദേഹം കണ്ടെത്തി: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്. യുവതിയെ കാണാതായതിന് പിന്നാലെ വിതുര…
Read More » - 10 January
അയോധ്യയിലേക്ക് സർവീസ് നടത്താൻ ഇനി ആസ്ത സ്പെഷ്യൽ ട്രെയിനുകളും, പുതിയ പ്രഖ്യാപനവുമായി റെയിൽവേ
ലക്നൗ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയോധ്യയിലേക്ക് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ആയിരക്കണക്കിന് തീർത്ഥാടകരെ അയോധ്യയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആസ്ത…
Read More » - 10 January
നിമിഷ തമ്പി കൊലപാതകം: പ്രതി കുറ്റക്കാരന്‍
കൊച്ചി : വാഴക്കുളത്ത് ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44)…
Read More »