News
- Jan- 2024 -6 January
സ്വകാര്യതയെ കുറിച്ചോർത്ത് ഇനി ആശങ്ക വേണ്ട! ഗൂഗിൾ പേയിൽ നിന്നും ഇടപാട് ഹിസ്റ്ററി ഇനി ഇങ്ങനെ ഡിലീറ്റ് ചെയ്യാം
എളുപ്പത്തിലും വേഗത്തിലും ഇടപാടുകൾ നടത്താൻ കഴിയുമെന്നതിനാൽ ഗൂഗിൾ പേ പോലെയുള്ള യുപിഐ സേവന ദാതാക്കളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഗൂഗിൾ പേ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും,…
Read More » - 6 January
മദ്യം നൽകിയ ശേഷം 3 യുവാക്കൾ നാലുദിവസം പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: വർക്കലയിൽ കടലിൽ ചാടിയ പെൺകുട്ടിയുടെ മൊഴി
വർക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മൂന്നു യുവാക്കൾ ചേർന്ന് തന്നെ നിർബന്ധിപ്പിച്ച് മദ്യം…
Read More » - 6 January
കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്! വയോധികന് നഷ്ടമായത് വൻ തുക
ആലപ്പുഴ: സംസ്ഥാനത്ത് കെവൈസി അപ്ഡേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്. കെവൈസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന വയോധികനിൽ നിന്ന് വൻ തുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത്.…
Read More » - 6 January
പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ അവകാശികളെ കണ്ടെത്തേണ്ട ചുമതല ഇനി ബാങ്കുകൾക്ക്: വിജ്ഞാപനം പുറത്തിറക്കി ആർബിഐ
പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിലെ പണം കുമിഞ്ഞ് കൂടുന്നതോടെ പരിഹാര നടപടിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരത്തിൽ നിർജീവമായ അക്കൗണ്ട് ഉടമകളുടെ അവകാശികളെ കണ്ടെത്താൻ അതത് ബാങ്കുകൾക്കാണ്…
Read More » - 6 January
യുദ്ധശേഷം പലസ്തീനികളെ നാടുകടത്തും: കയറ്റി അയക്കുക കോംഗോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക്: ചർച്ചകൾ ആരംഭിച്ച് ഇസ്രയേൽ
ജെറുസലേം: ഹമാസിനെ പൂർണമായി കീഴടക്കിയതിന് ശേഷം ഗാസയിലുള്ള പലസ്തീനികളെ നാടുകടത്താൻ ഇസ്രയേൽ ആലോചിക്കുന്നു എന്ന് റിപ്പോർട്ട്. കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഗാസയിലെ പലസ്തീനികളെ കയറ്റി അയയ്ക്കാനാണ് ഇസ്രയേൽ…
Read More » - 6 January
രക്തം കച്ചവടചരക്കല്ല ! രക്ത ബാങ്കുകൾക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം, പരമാവധി ഈടാക്കാവുന്ന തുക വിവരങ്ങൾ അറിയാം
രക്തദാനത്തിന് പിന്നിൽ നടക്കുന്ന കൊള്ളയ്ക്ക് കേന്ദ്രസർക്കാറിന്റെ പൂട്ട്. ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന രക്ത ബാങ്കുകൾക്കും, ആശുപത്രികൾക്കും എതിരെയാണ് കേന്ദ്രത്തിന്റെ നടപടി.…
Read More » - 6 January
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ, തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത്…
Read More » - 6 January
നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സുലഭം: നിലയ്ക്കലിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി അധികൃതർ
ശബരിമല: നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന തകൃതിയായി നടന്നതോടെ നിലയ്ക്കലിൽ പരിശോധന കർശനമാക്കി ഉദ്യോഗസ്ഥ സംഘം. പ്ലാസ്റ്റിക് നിരോധിത മേഖലയായ നിലയ്ക്കലിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന…
Read More » - 6 January
തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം
അയോധ്യ: തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി അയോധ്യയിലെ രാമക്ഷേത്രം. ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്, ഗരുഡന് എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍…
Read More » - 6 January
കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും കണക്ക് പുറത്തുവിട്ട് ഇഡി
ചണ്ഡീഗഢ്: അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍, കോണ്‍ഗ്രസ് എംഎല്‍എയുടെ വസതിയില്‍ നിന്ന് വിദേശ നിര്‍മ്മിത ആയുധങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. Read Also: രാമക്ഷേത്ര…
Read More » - 6 January
ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം മൂലം 2050ല്‍ ലോകത്ത് ഒരു കോടി ആളുകള്‍ മരണമടയും: റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പദ്ധതി നടപ്പിലാക്കി ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഓപ്പറേഷന് അമൃത് എന്ന പേരില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
Read More » - 5 January
സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുകാരനു ക്രൂരമർദനം: പിതാവ് അറസ്റ്റില്‍
സോഫയില്‍ മൂത്രമൊഴിച്ച മൂന്നര വയസ്സുകാരനു ക്രൂരമർദനം: പിതാവ് അറസ്റ്റില്‍
Read More » - 5 January
ഒരു പുരുഷൻ സ്ത്രീയിൽ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇവയാണ്: മനസിലാക്കാം
ഒരു മനുഷ്യൻ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നത് മിക്കവാറും അസാധ്യമാണ്. തങ്ങളുടെ പങ്കാളി എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ പുരുഷന്മാർക്ക് ചില ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ട്. എന്നാൽ, മിക്ക സ്ത്രീകളും ഇത് മനസ്സിലാക്കുന്നതിൽ…
Read More » - 5 January
മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ച് നിർമാതാക്കൾ
എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
Read More » - 5 January
അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് ഉറപ്പാണ്: ഇടവേള ബാബു
അദ്ദേഹത്തിനൊരു ചീത്തപ്പേര് വരാൻ പാടില്ല, എന്ത് പ്രശ്നം വന്നാലും ലാലേട്ടൻ കൂടെ നില്‍ക്കുമെന്ന് എനിക്ക് ഉറപ്പാണ്: ഇടവേള ബാബു
Read More » - 5 January
ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൻെറ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം
ലൈംഗികത ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. എന്നാൽ, നിങ്ങളുടെ പങ്കാളിയുമായി ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മറ്റ് ചില ഗുണങ്ങളുമുണ്ട്. പഠനമനുസരിച്ച്, ദൈനംദിന ലൈംഗികത ആരോഗ്യത്തിന് ഉത്തമമാണ്. നിങ്ങൾ…
Read More » - 5 January
പ്രഭാതഭക്ഷണത്തിന് പോഷകസമൃദ്ധവും രുചികരവുമായ വെജിറ്റബിൾ സ്റ്റൂ തയാറാക്കാം
ഒരു ലളിതമായ വെജിറ്റബിൾ സ്റ്റൂ പാചകക്കുറിപ്പ് ഇതാ: ചേരുവകൾ: – 2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ – 1 ഉള്ളി അരിഞ്ഞത് – 2 അല്ലി വെളുത്തുള്ളി…
Read More » - 5 January
സമയം പാലിച്ചില്ലെങ്കിൽ അയോഗ്യരാക്കും: വി ശിവൻകുട്ടി
കൊല്ലം: സ്കൂൾ കലോത്സവത്തിലെ മത്സരക്രമത്തിന്റെ കാര്യത്തിൽ നിർണായക തീരുമാനം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത അവലോകന യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. കലോത്സവ വേദികളിൽ…
Read More » - 5 January
മക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി: പ്രദേശത്ത് ഖനനത്തിന് സാധ്യത
മക്ക: സൗദി അറേബ്യയിലെ മക്കയില്‍ നിന്ന് വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. മക്കയിലെ അല്‍ ഖുര്‍മ ഗവര്‍ണറേറ്റിലെ മന്‍സൂറ മസാറ സ്വര്‍ണഖനിയില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്ക് ഭാഗത്തായാണ്…
Read More » - 5 January
താപനില മൈനസ് 40; തണുത്ത് മരവിച്ച് ഫിൻലാൻഡും സ്വീഡനും
അതിശൈത്യത്താല്‍ തണുത്ത് വിറച്ച് ഫിന്‍ലന്‍ഡും സ്വീഡനും. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ താപനില മൈനസ് 40 ഡിഗ്രിയാണ്. കഴിഞ്ഞ 25 വര്ഷത്തിനടയില് സ്വീഡനിലെ ഏറ്റവും തണുത്തുറഞ്ഞ…
Read More » - 5 January
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം: വ്യക്തമാക്കി കോൺഗ്രസ്
ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുള്ള നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് ഗ്രീൻ സിഗ്നൽ നൽകിയതായി റിപ്പോർട്ട്. ഇന്ത്യ ബ്ലോക്കിലെ മറ്റ് പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള സീറ്റ്…
Read More » - 5 January
അങ്ങനെയാണ് കാമസൂത്രയുടെ പരസ്യം ഞാൻ ചെയ്യുന്നത്: ശ്വേത മേനോൻ
സിനിമയ്ക്ക് അകത്തും പുറത്തും വളരെ ബോൾഡാണ് തീരുമാനങ്ങളെടുക്കുന്ന ആളാണ് നടി ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി…
Read More » - 5 January
കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ച് നാവികസേന: ഇന്ത്യക്കാരുൾപ്പെടെയുള്ള ജീവനക്കാരെ രക്ഷപ്പെടുത്തി
ഡല്‍ഹി: സൊമാലിയന്‍ തീരത്തുവെച്ച് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ നിന്ന് ഇന്ത്യക്കാരടമുള്ളവരെ നാവികസേന മോചിപ്പിച്ചു. 15 ഇന്ത്യക്കാരടക്കം കപ്പലിലുണ്ടായിരുന്ന 21 പേരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു. ഇന്ത്യന്‍…
Read More » - 5 January
കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു; തോമസിന്റെ ഓണറേറിയം ഒരു ലക്ഷം രൂപ
ന്യൂഡൽഹി: കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. 2023 ജനുവരി 27 മുതൽ മുൻകാല പ്രാബല്യത്തിലാണ് കെ വി…
Read More » - 5 January
ഹലാൽ ഉൽപന്നങ്ങൾ മുസ്ലീങ്ങളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണം: സുപ്രീംകോടതിയിൽ അവകാശവാദവുമായി ജംഇയ്യത്തുൽ ഉലമായെ
ഡൽഹി: ഹലാൽ ഉൽപന്നങ്ങൾ ചോദിച്ച് വാങ്ങൽ ഭരണഘടന പ്രകാരം മുസ്ലീങ്ങളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന അവകാശവാദവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ. മറ്റു മതവിശ്വാസങ്ങൾക്ക് അനുസൃതമായി ‘കോശർ, സാത്വിക്’…
Read More »