News
- Jan- 2024 -2 January
സിപിഎം നേതാവിനെതിരെ വനിതാനേതാവിന്റെ ലൈംഗികാരോപണം: പരാതി നേതൃത്വം അട്ടിമറിക്കുന്നതായി ആക്ഷേപം
പത്തനംതിട്ട: ഏരിയ കമ്മറ്റിയംഗത്തിന്റെ മോശം പെരുമാറ്റത്തിനെതിരെ വനിതാനേതാവ് നല്കിയ പരാതി ജില്ലാ നേതൃത്വം അട്ടിമറിക്കുന്നുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സി.പി.എമ്മില്‍ വിവാദം കനക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകയും എന്‍.ജി.ഒ യൂണിയന്…
Read More » - 2 January
സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി
ധാക്ക: ബംഗ്ലാദേശി സമാധാന നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷാവിധി. യൂനുസും…
Read More » - 2 January
ഹൈവേകൾ തടഞ്ഞ് ട്രക്ക്, ബസ് ഡ്രൈവർമാർ; ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു, കാരണമിത്
പുതിയ ശിക്ഷാ നിയമത്തിലെ കർശനമായ ‘ഹിറ്റ്-ആൻഡ്-റൺ’ വ്യവസ്ഥയിൽ അതൃപ്തി പ്രകടിപ്പിച്ച് ഡ്രൈവർമാരും ട്രക്കർമാരും. നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിന്റെ അലയൊലികൾ പടർന്നു. ബ്രിട്ടീഷ് കാലത്തെ ഇന്ത്യൻ പീനൽ…
Read More » - 2 January
നാട്ടാർക്ക് പെൻഷൻ കൊടുക്കാൻ പണമില്ലെങ്കിലും നമുക്കങ്ങ് സുഖിക്കണം, അല്ലേ വിജയാ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
ഏറെ പ്രശസ്ത കഥാപാത്രങ്ങളായ ദാസന്റെയും വിജയന്റെയും ചിത്രങ്ങൾ ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത്
Read More » - 2 January
മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം, ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല
പത്തനംതിട്ട : മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. ജനുവരി 10 മുതല്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനം.…
Read More » - 2 January
ജപ്പാനിലെ സുനാമി; ഉള്ളതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് ആയിരക്കണക്കിന് ആളുകൾ
ടോക്കിയോ: ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിലെ സുനാമി മുന്നറിയിപ്പിനും ശക്തമായ ഭൂകമ്പങ്ങൾക്കും പിന്നാലെ വീടും സ്വത്തും വിട്ട് പലായനം ചെയ്യുകയാണ് ആയിരങ്ങൾ. പതിനായിരക്കണക്കിന് ആളുകളെയാണ് ഇന്നലെ ഒഴിപ്പിച്ചത്.…
Read More » - 2 January
വാര്‍ത്താസമ്മേളനത്തിനിടെ ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവിന് കഴുത്തിന് കുത്തേറ്റു
ദക്ഷിണകൊറിയയിലെ പ്രതിപക്ഷനേതാവിന് കുത്തേറ്റു. ലീ ജെ മ്യൂങ്ങിന് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ തന്നെ സുരക്ഷാ സേന ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ‘അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 2 January
ബിഷപ്പുമാരെ അവഹേളിച്ച് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന:മന്ത്രിമാര്‍ രണ്ട് തട്ടില്‍
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് മന്ത്രിമാര്‍ രണ്ട് തട്ടില്‍. ബിഷപ്പുമാര്‍ക്ക് എതിരെയുള്ള…
Read More » - 2 January
കാരണഭൂതനൊക്കെ പഴംകഥ, ഇപ്പോൾ ‘പിണറായി വിജയൻ സിംഹം, മലയാള നാടിന് മന്നൻ’: മുഖ്യമന്ത്രിക്ക് പുതിയ വാഴ്ത്തുപാട്ട്
മുഖ്യമന്ത്രി പിണറായി വിജയന് പുതിയൊരു വാഴ്ത്തുപാട്ടും പുറത്തിറങ്ങി. കേരള സിഎം’ എന്ന തലക്കെട്ടോടെ യുട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയുടെ വരികളും സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നിഷാന്ത് നിളയാണ്.…
Read More » - 2 January
സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയും സംഘവും നയിച്ചിരുന്ന നവകേരള സദസിന് വന്‍ ജനപങ്കാളിത്തം
കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ്…
Read More » - 2 January
ക്ലിഫ് ഹൗസിലെ ചാണകക്കുഴി നിർമ്മാണം: 3.72 ലക്ഷത്തിന്റെ ടെൻഡർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിർമിക്കുന്നതിന് ടെൻഡർ വിളിച്ചു. 3.72 ലക്ഷത്തിന്റെ ടെൻഡറാണ് വിളിച്ചത്. കഴിഞ്ഞ വർഷം ജനുവരി 16 ന് ആയിരുന്നു…
Read More » - 2 January
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത് അയോധ്യയിലെ ശ്രീരാമ ക്ഷേത്രവും പ്രാണ പ്രതിഷ്ഠാ ചടങ്ങുമാണ്. ജനുവരി 22നാണ് അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.…
Read More » - 2 January
മൂന്നാറില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം: ഒളിവില്‍ പോയ അന്യസംസ്ഥാന തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ
മൂന്നാറില്‍ 12 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക്…
Read More » - 2 January
മണിപ്പൂരിൽ പൊലീസ് വേഷത്തിൽ എത്തിയവർ വെടിയുതിർത്തു: 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്
മണിപ്പൂർ: പുതുവത്സര ദിനത്തിലും സംഘർഷം ഒഴിയാതെ മണിപ്പൂർ. മണിപ്പൂരിലെ തൗബാൽ ജില്ലയിലും ഇംഫാലിലും ഏറ്റുമുട്ടൽ. ആക്രമണത്തിൽ നാലുപേർ പേർ വെടിയേറ്റ് മരിച്ചു. 14 പേർക്ക് പരിക്കേറ്റു. ഇത്തവണ…
Read More » - 2 January
രാമക്ഷേത്രവുമായി ബന്ധപ്പെട്ട മതവിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്: സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
മതവിദ്വേഷം വളർത്തിയതിന് സിപിഐഎം പഞ്ചായത്ത് അംഗം അബിതയ്ക്കെതിരെ കേസ്. നാരങ്ങാനം പഞ്ചായത്തംഗം അബിത ഭായിക്കെതിരായാണ് ആറന്മുള പൊലീസ് കേസെടുത്തത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അബിത നടത്തിയ ഫേസ്ബുക്ക് പോസ്റ്റ്…
Read More » - 2 January
ഭാര്യയെ കൊന്ന് ഭർത്താവ് മെട്രോസ്റ്റേഷനില്‍ നിന്നു ചാടി മരിച്ചു: അമ്മയുടെ ശരീരത്തിനരികില്‍ കരഞ്ഞ് തളർന്ന് ഒരുവയസ്സുകാരൻ
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൊട്രോ സ്റ്റേഷനില്‍നിന്നു ചാടിയ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗസ്സിയാബാദിലാണ് സംഭവം. വീട്ടില്‍വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു…
Read More » - 2 January
ജപ്പാനിൽ ഒറ്റദിവസം 155 ഭൂകമ്പങ്ങള്‍, ആഞ്ഞടിച്ച് സുനാമി തിരകള്‍: എട്ട് മരണം
ടോക്കിയോ: ജപ്പാനിലെ ഭൂകമ്പത്തിലും സുനാമിയിലും എട്ട് പേര് മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ ജപ്പാനില്‍ ചെറുതും വലുതുമായ 155 ഭൂകമ്പങ്ങളാണ് ഉണ്ടായത്. ഇതില്‍ 7.6, 6 എന്നിങ്ങനെ…
Read More » - 2 January
2024 ൽ വീണ്ടും ബിജെപി അധികാരത്തിൽ വരും, എനിക്ക് ഹാപ്പി ന്യൂ ഇയർ ആണെന്നൊന്നും തോന്നുന്നില്ല: ശ്രീലക്ഷ്മി അറക്കൽ
തനിക്ക് 2024 ഹാപ്പി ന്യൂ ഇയർ ആയി തോന്നുന്നില്ലെന്ന് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ. 2024 ൽ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അപ്പോൾ ഇനി എന്തൊക്കെ ഇവിടെ…
Read More » - 2 January
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ: രണ്ടുലക്ഷം വനിതകളെ അഭിസംബോധന ചെയ്യും, തേക്കിൻകാട് ചുറ്റി റോഡ് ഷോ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തൃശൂരിൽ രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടർന്ന് തൃശ്ശൂരിലേക്ക് പോകും.…
Read More » - 2 January
ആചാരാനുഷ്ടാനങ്ങൾ പാലിക്കണം: തൃശ്ശൂർ പൂരത്തിന് പാദരക്ഷകൾക്ക് വിലക്ക്, വടക്കുന്നാഥക്ഷേത്രത്തിൽ ചെരുപ്പ് വിലക്കി ഹൈക്കോടതി
തൃശ്ശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ദേവസ്വം ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ്…
Read More » - 2 January
പത്തനംതിട്ടയിൽ മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറി വധഭീഷണി: 4 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പത്തനംതിട്ട: മെത്രാപ്പൊലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി. ഓര്‍ത്തഡോക്സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെയാണ് ഭീഷണി. ഇന്നലെ രാവിലെയാണ് സംഭവം. മെത്രാപ്പോലീത്തയുടെ അരമനയിൽ…
Read More » - 2 January
സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് കുറയ്ക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബഡ്ജറ്റുകളിലും ഉള്‍പ്പെടെ സാമ്പത്തിക സ്ഥിതി മറച്ചുവച്ച് വാഗ്ദാനങ്ങള്‍ നല്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം…
Read More » - 2 January
സഭാധ്യക്ഷന്മാര് മണിപ്പൂരിനെ മറന്ന് മോദിയുടെ വിരുന്നില്‍ ഒന്നിച്ചു: പിണറായി വിജയന്
കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ചെറുവിരലനക്കാത്തവരാണ് സൗഹൃദം നടിക്കുന്നതെന്ന്…
Read More » - 1 January
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു
Read More » - 1 January
‘ഞാൻ അമ്മയാകാൻ പോകുന്നു, സച്ചിന്റെ കുഞ്ഞ്’: കാമുകന് വേണ്ടി പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദർ
നോയിഡ: തന്റെ കാമുകൻ സച്ചിനൊപ്പം കഴിയാൻ തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദർ എന്ന പാകിസ്ഥാൻകാരിയെ ഓർക്കുന്നുണ്ടോ? ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന ദമ്പതികൾ ഇപ്പോൾ…
Read More »