News
- Dec- 2023 -10 December
ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്ന പേരിൽ തട്ടിപ്പ് സന്ദേശം: മുന്നറിയിപ്പുമായി അധികൃതർ
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തു എന്നും ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും തുടങ്ങി മെസ്സേജുകൾ അയയ്ക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് മുന്നറിയിപ്പ്…
Read More » - 10 December
നവകേരളാ ബസിന് നേരെ ഷൂ എറിഞ്ഞു: ഏറിനൊക്കെ പോയാൽ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരളാ ബസിന് നേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. നാലുതവണ ഷൂ വലിച്ചെറിഞ്ഞതായും സംഭവത്തിൽ നാല് കെഎസ്യു പ്രവര്‍ത്തകരെ…
Read More » - 10 December
വാൽപ്പാറയിൽ ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി
തൃശൂർ: വാൽപ്പാറയിൽ അയ്യർവാടി എസ്റ്റേറ്റിനടുത്ത് ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. Read Also : ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിർദ്ദേശം…
Read More » - 10 December
ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണം: അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ആദിവാസി യുവാവിന് ചികിത്സ വൈകിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ…
Read More » - 10 December
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ
ഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്…
Read More » - 10 December
സിനിമാക്കാരെ ഇന്റർവ്യൂ ചെയ്യുന്നത് വേസ്റ്റ് ആണ്, ഒരു തേങ്ങാക്കൊലയുമില്ല: രഞ്ജിത്ത്
സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നസിലൊന്നും വലിയ കാര്യമില്ലെന്ന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. കഴിയുമെങ്കിൽ താനടക്കമുള്ള സിനിമക്കാരെ ഇന്റർവ്യൂ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. സൈദ്ധാന്തികതയും…
Read More » - 10 December
ട്യൂഷന് പോകാതിരിക്കാനായി വിദ്യാര്‍ത്ഥി കണ്ടുപിടിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം
ചവറ: ട്യൂഷന് പോകാതിരിക്കാനായി വിദ്യാര്‍ത്ഥി കണ്ടുപിടിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ ഒരു സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്നറിയിച്ച് പോലീസിനെയും നാട്ടുകാരെയും വിദ്യാര്‍ത്ഥി ഒരുപോലെ ആശങ്കയിലാക്കി. വെള്ളിയാഴ്ച്ച ട്യൂഷന് ശേഷം…
Read More » - 10 December
ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷം: ചിത്രങ്ങൾ പങ്കുവച്ച് വിദ്യുത് വിദ്യുത് ജംവാൽ
മുംബൈ: ജന്മദിനത്തിൽ പൂർണ നഗ്നനായി ആഘോഷിക്കുന്ന നടൻ വിദ്യുത് ജംവാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് വിദ്യുത് ജംവാൽ പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ…
Read More » - 10 December
ഭിന്നശേഷി വിഭാഗക്കാർക്ക് യുഡിഐഡി കാർഡ്: പ്രത്യേക രജിസ്ട്രേഷനുമായി സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായുള്ള ഏകീകൃത തിരിച്ചറിയൽ രേഖയായ യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 10 December
16 കാരിയെ ബലാത്സംഗത്തിനിരയാക്കി, 42കാരന് അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരന് അറസ്റ്റില്‍. അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കോഴിക്കോട്…
Read More » - 10 December
100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍
ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിക്കുന്ന മറ്റൊരു പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ…
Read More » - 10 December
ചികിത്സ വൈകി: വനവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കണ്ണൂർ: വനവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടു. കണ്ണൂർ അയ്യൻകുന്ന് സ്വദേശി രാജേഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. ചികിത്സ വൈകിയതിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.…
Read More » - 10 December
‘ആർ.ആർ.ആർ’ ഹിന്ദുത്വ വർഗീയതയെ പിന്താങ്ങുന്ന ചിത്രം: ഗായത്രി വർഷ
രാജമൌലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന സിനിമയെ രൂക്ഷമായി വിമർശിച്ച് നടി ഗായത്രി വർഷ. ഭൂരിപക്ഷ വർഗീയതയായ ഹിന്ദുത്വത്തെ പിന്താങ്ങുന്നതാണ് ഈ ചിത്രമെന്നാണ് ഗായത്രി ആരോപിക്കുന്നത്. ഒപ്പം…
Read More » - 10 December
ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി.…
Read More » - 10 December
ശബരിമല തീർത്ഥാടനം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് ഭക്തജനങ്ങളുടെ തിരക്ക് വർധിക്കുകയാണെന്നും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ അടിയന്തര ഇടപെടൽ…
Read More » - 10 December
‘മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായ’ വീഡിയോകൾ പോസ്റ്റ് ചെയ്യും: ഭീഷണിയുമായി ഭഗവന്ത് മന്നിന്റെ മുൻ ഭാര്യ പ്രീത് ഗ്രെവാൾ
ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഭീഷണിയുമായി മുന്‍ ഭാര്യ പ്രീത് ഗ്രേവാൾ രംഗത്ത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ്…
Read More » - 10 December
നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്, നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു
വയനാട്: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവ്. ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവില്‍…
Read More » - 10 December
തിരക്ക് അനിയന്ത്രിതം: ശബരിമലയിൽ ദർശന സമയം നീട്ടും
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ ദർശന സമയം നീട്ടാൻ തീരുമാനം. ദർശന സമയം ഒരു മണിക്കൂർ നീട്ടാനാണ് തന്ത്രി അനുമതി നൽകിയത്. ഇതുപ്രകാരം ഉച്ചയ്ക്ക് മൂന്നുമണിക്ക്…
Read More » - 10 December
മനുഷ്യാവകാശ നിയമങ്ങൾ നടപ്പാക്കിയിട്ടും പലരും അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അജ്ഞർ: ചീഫ് ജസ്റ്റിസ്
തിരുവനന്തപുരം: മനുഷ്യാവകാശ നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടും പലരും തങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ കുറിച്ച് അജ്ഞരാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതന്ദ്ര ദേശായി. സംസ്ഥാന…
Read More » - 10 December
നവകേരള സദസുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി: കേസെടുക്കണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.…
Read More » - 10 December
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: മഴയ്ക്ക് മുന്നോടിയായി ഉണ്ടാകുന്ന ഇടിമിന്നല്‍ അപകടകാരി, ജാഗ്രത വേണം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡിസംബര്‍ 10 മുതല്‍ 12 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും…
Read More » - 10 December
വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കാം; ഗുണങ്ങള്‍ പലതാണ്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ നിസാരമായ മിക്ക പ്രശ്നങ്ങളും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കുന്നതാണ്. ഡയറ്റ് തന്നെയാണ് അടിസ്ഥാനപരമായി…
Read More » - 10 December
മലയാളി കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രശ്നമെന്ന് പൊലീസ്, റിസോര്‍ട്ടില്‍ എത്തിയത് എസ്.യുവിയില്‍
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബം ആത്മഹത്യ ചെയ്തതിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലത്ത് ബിസിനസ് നടത്തുകയാണ് മരിച്ച വിനോദ് ബാബുസേനനെന്നും പൊലീസ്…
Read More » - 10 December
പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ഡൽഹി: പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്, അജയ് ദേവ്ഗണ് എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്മാര്ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 10 December
മുഖത്തെ ചുളിവുകള്‍ മാറാന്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…
മുഖത്തെ ചുളിവുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് മൂലം മുഖത്ത് പ്രായം കൂടുതല്‍ തോന്നാന്‍ കാരണമാകും. പ്രായമാകുമ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍…
Read More »