News
- Nov- 2023 -25 November
തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധവിമാനമായ തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരു ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ആണ് തേജസ് നിര്‍മ്മിക്കുന്നത്.…
Read More » - 25 November
സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം: ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
കൊല്‍ക്കത്ത: സോഷ്യൽ മീഡിയ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തിൽ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ്…
Read More » - 25 November
ഇരുചക്രവാഹന യാത്രികരാണോ: ഹെൽമെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കി പോലീസ്
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികർ ഹെൽമെറ്റ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കി പോലീസ്. ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ തലയ്ക്കാണ് ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി…
Read More » - 25 November
കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകൾ: ശ്രീധന്യ കൺസ്ട്രക്ഷൻസിലെ റെയ്ഡ് വിവരങ്ങൾ ഇഡിയ്ക്ക് കൈമാറാൻ ആദായ നികുതി വകുപ്പ്
തിരുവനന്തപുരം: ശ്രീധന്യ കൺസ്ട്രക്ഷനിൽ നടത്തിയ പരിശോധനാ വിവരങ്ങൾ ആദായ നികുതി വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണക്കിൽപ്പെടാത്ത 360 കോടിയുടെ ഇടപാടുകളാണ്…
Read More » - 25 November
മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന് കൊല്ലപ്പെട്ട കേസില്‍ ശിക്ഷ വിധിച്ച് കോടതി. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. നാലു പ്രതികള്‍ക്ക് ജീവപര്യന്തവും അഞ്ചാം…
Read More » - 25 November
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, പ്രതി ഭാസുരാംഗന് നെഞ്ചുവേദന, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ…
Read More » - 25 November
അമ്മയ്ക്കും സഹോദരിക്കുമെതിരെ മക്കളുടെ പരാതി: അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: അമ്മയും സഹോദരിയും ചേർന്ന് തങ്ങൾക്കെതിരെ അനാവശ്യമായി പരാതി നൽകി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പന്നിയൂർ പോലീസിനാണ് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും…
Read More » - 25 November
കേന്ദ്രഫണ്ട് സംബന്ധിച്ച് കേരളത്തില്‍ നടക്കുന്നത് തെറ്റായ പ്രചാരണം,യഥാര്‍ത്ഥ വസ്തുത ജനങ്ങള്‍ അറിയണം: നിര്‍മല സീതാരാമന്
തിരുവനന്തപുരം: കേന്ദ്രവിഹിതത്തില്‍ കേരളത്തിനെതിരെ തെളിവുകള്‍ നിരത്തി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേരളം കൃത്യമായ പ്രൊപ്പോസല്‍ നല്‍കിയില്ലെന്ന് നിര്‍മലാ സീതാരാമന് പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി…
Read More » - 25 November
നന്ദിയുണ്ട് അഹമ്മദ് കുട്ടി.. പെരുത്ത് നന്ദി, ഒന്നും മനസിലാകാത്ത മണ്ടന്മാരാണ് ഞങ്ങൾ എന്നു മാത്രം ധരിക്കരുത്: കാസ
കൊച്ചി: മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രം കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്ന്…
Read More » - 25 November
രാജസ്ഥാന് കോണ്‍ഗ്രസ് തന്നെ വീണ്ടും ഭരിക്കും: ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി അശോക് ഗെലോട്ട്
ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് . അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാര്‍ട്ടികള്‍ മാറിമാറി വരുന്ന സംസ്ഥാനത്തിന്റെ പാരമ്പര്യത്തെ കോണ്‍ഗ്രസ്…
Read More » - 25 November
കോംഗോയിൽ കുരങ്ങുപനിയുടെ ലൈംഗിക സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
ലണ്ടൻ: കോംഗോയിൽ ആദ്യമായി കുരങ്ങുപനിയുടെ ലൈംഗിക സംക്രമണം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരുന്നത് സ്ഥിരീകരിച്ചതോടെ രോഗബാധ തടയുന്നത് ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിലാണ് ഡോക്ടർമാർ. രോഗബാധിതരായ…
Read More » - 25 November
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തെ പിന്തുണച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പിന്തുണയുമായി ബിജെപി നേതാവ് സുരേഷ് ഗോപി രംഗത്ത് എത്തി. ജനങ്ങള്‍ക്കു വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
Read More » - 25 November
പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടി: യുവാവ് അറസ്റ്റിൽ
ലക്നൗ: പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം നടന്നത്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ്…
Read More » - 25 November
ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി: ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ…
Read More » - 25 November
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ല: സംസ്ഥാന ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011ന് ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവിന്…
Read More » - 25 November
പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ചു: ഗായിക അഭിരാമി സുരേഷിന് പരുക്ക്
കൊച്ചി: പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്കേറ്റു. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിയുടെ വലത്…
Read More » - 25 November
‘ഫ്യൂസ് ട്യൂബ് ലൈറ്റ്’, രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ പോസ്റ്ററുമായി ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപിയുടെ എക്സ് പോസ്റ്റ്. ‘ഫ്യൂസ് ട്യൂബ് ലൈറ്റ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് പങ്കുവെച്ചത്. മേഡ്…
Read More » - 25 November
പിറന്നാളാഘോഷിക്കാൻ ദുബായിൽ കൊണ്ടുപോയില്ല: യുവതിയുടെ അടിയേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു
പൂനെ: പിറന്നാൾ ദിനത്തിൽ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടർന്ന് ഭാര്യ മര്‍ദ്ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയലാണ് സംഭവം. നിഖിൽ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.…
Read More » - 25 November
സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വഴി അവയവമാറ്റം, സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി കൊച്ചിയിലെത്തി: ഹൃദയം 16കാരന്
കൊച്ചി: തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. സ്റ്റാഫ് നഴ്സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക്…
Read More » - 25 November
‘കമ്യൂണിസ്റ്റുകാർ കൊന്നത് ഹിറ്റ്ലറേക്കാൾ കൂടുതൽ, പലരാജ്യത്തെയും വികസനത്തെ പിന്നോട്ടടിച്ചത് കമ്യൂണിസം’-രചയിതാവിന് അവാർഡ്
തിരുവനന്തപുരം: കമ്യൂണിസ്റ്റ് വിരുദ്ധനായ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്ക് അവാർഡ് നൽകാനുള്ള സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ തീരുമാനത്തിനെതിരെ ഇടത് കേന്ദ്രങ്ങളിൽ വ്യാപക അതൃപ്തി. കമ്യൂണിസ്റ്റുകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ…
Read More » - 25 November
ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപ്പന: വയനാട്ടിൽ 3 യുവാക്കൾ എക്സൈസിന്റെ പിടിയിൽ
വയനാട്: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. അമ്പലവയല്‍ അയിരംകൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടിഎസ് സഞ്ജിത് അഫ്താബ് (21), അമ്പലവയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍…
Read More » - 25 November
നവകേരള സദസില്‍ ആള്‍ക്കൂട്ടം കുറഞ്ഞതിലും മുഖ്യമന്ത്രിക്ക് നീരസം, ഒടുവില്‍ മലക്കം മറിഞ്ഞ് മാധ്യമങ്ങളെ പഴിചാരി മുഖ്യന്
സുല്‍ത്താന്‍ ബത്തേരി: കെ.കെ ശൈലജയ്ക്കെതിരായ പരാമര്‍ശം വിവാദമായതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജ ടീച്ചറുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ…
Read More » - 25 November
നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ…
Read More » - 25 November
മോട്ടോര്‍ വാഹന നിയമം എല്ലാവര്ക്കും ബാധകം, റോബിന് മാത്രം ഇളവ് നല്‍കാനാകില്ല: മന്ത്രി ആന്റണി രാജു
കോഴിക്കോട് : മോട്ടോര്‍ വാഹന നിയമം എല്ലാവര്ക്കും ബാധകമാണെന്നും, റോബിന് മാത്രം ഇളവ് നല്‍കാനാകില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. റോബിന് ബസ് സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും…
Read More » - 25 November
കരുവന്നൂർ കള്ളപ്പണ കേസ്: സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം…
Read More »