India
- Aug- 2020 -29 August
സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പദവി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: സംസ്ഥാന തലത്തില്‍ മതന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടി. ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്ര ആഭ്യന്തര,…
Read More » - 29 August
കോണ്‍ഗ്രസ് നേതാക്കളുടെ ആക്രമണം തുടരുന്നു: സംവാദം അവസാനിപ്പിക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണെന്ന് ശശി തരൂർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് അയച്ച കത്തില്‍ ഒപ്പുവച്ചതിന്റെ പേരില്‍ നേരിടുന്ന വിമർശനങ്ങളിൽ പ്രതികരിച്ച ശശി തരൂര്‍. കത്ത് കഴിഞ്ഞകാര്യമായി കണക്കാക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷതന്നെ പറഞ്ഞ…
Read More » - 29 August
മുഖാവരണം ധരിക്കാത്തവര്‍ക്ക് വിമാന യാത്രാ വിലക്ക്
ന്യൂഡല്‍ഹി: മാസ്ക് ധരിക്കാതെ വിമാന യാത്ര ചെയ്യുന്നവര്‍ യാത്രാ വിലക്ക് നേരിടേണ്ടി വരും. മാസ്ക് ധരിക്കാതെ വിമാനത്തില്‍ ഇരിക്കുന്ന യാത്രക്കാരനെതിരേ വിമാനത്തിലെ ജീവനക്കാര്‍ക്ക് തന്നെ നടപടിയെടുക്കാവുന്നതാണ്. മോശമായി…
Read More » - 29 August
മുഖ്യമന്ത്രി ക്വാറന്റയിനില്‍
ചണ്ഡിഗഡ്: നിയമസഭാ സമ്മേളനത്തില്‍ എത്തിയ എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ക്വാറന്റൈനില്‍. ഏഴു ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു.…
Read More » - 28 August
തിങ്കളും ചൊവ്വയും ലോക്ക്ഡൗണ്‍
ന്യൂഡല്‍ഹി: ഹരിയാനയില്‍ കോവിഡ് വ്യാപനത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നഗരപ്രദേശങ്ങളിലെ മാളുകളും കടകളും അടച്ചിടണമെന്ന് സര്‍ക്കാര്‍. നേരത്തെ വാരാന്ത്യങ്ങളിലാണ് ഈ നിയസന്ത്രണം ഉണ്ടായിരുന്നത്. ഇതിനു പകരമായാണ്…
Read More » - 28 August
കോവിഡ് സ്ഥിരീകരിച്ച നാല് തടവുകാര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു ; വിവരം നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം
കോവിഡ് ചികിത്സയിലിരിക്കെ സിറ്റി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട നാല് തടവുകാരെ കണ്ടെത്തുന്നതിന് ഹൈദരാബാദ് സിറ്റി പോലീസ് പൊതു സഹായം തേടുന്നതായി ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഗാന്ധി…
Read More » - 28 August
“രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാർ കോൺഗ്രസിൽ ആരുണ്ട്? ഉണ്ടെങ്കിൽ അവര്‍ മുന്നോട്ടു വരട്ടെ”- ദിഗ്വിജയ് സിംഗ്
രാഹുല്‍ ഗാന്ധിയെക്കാള്‍ കേമന്മാര് ഉണ്ടെങ്കില്‍ മുന്നോട്ടു വരട്ടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. പാര്‍ട്ടി വേദിയില്‍ പറയാതെ കത്തെഴുതിയത് എന്തിനാണെന്നും രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷനാകണമെന്നും…
Read More » - 28 August
റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍
ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍. ഫ്രാന്‍സില്‍ നിന്നെത്തിച്ച അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍…
Read More » - 28 August
പ്രിയങ്കയല്ല രാഹുലാണ് കോണ്‍ഗ്രസിന്റെ ഭാവിയെന്ന് ശിവസേന
മുംബൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ വീണ്ടും പ്രതികരിച്ച് ശിവസേന. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ അധ്യക്ഷനായി വരില്ലെന്ന് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസ് മാറേണ്ട സമയമായി.…
Read More » - 28 August
ഇന്ത്യയിലെ കോവിഡ് മരണം കൂടുതലും ഈ സംസ്ഥാനങ്ങളില്‍ : രോഗ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശമേകി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും കൊവിഡ് ശക്തമായി പിടിമുറുക്കിയിരിക്കുകയാണെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. ഇവിടങ്ങളില്‍ പരിശോധനകളും പ്രതിരോധവും ശക്തമാക്കണമെന്ന്…
Read More » - 28 August
വിദ്വേഷ പ്രചരണം നടത്തിയ ടിവി പ്രോഗ്രാമിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്
ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടിവരാന്‍ കാരണം യു.പി.എസ്.സി ജിഹാദാണെന്ന് ആരോപിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സുദര്‍ശന ടി.വി സംപ്രേക്ഷണം ചെയ്യുന്ന വിവാദ പരിപാടിക്ക്…
Read More » - 28 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ വീട്ടില്‍ വച്ച് ബലാത്സംഗം ചെയ്തു ; പുറത്ത് പറഞ്ഞാല്‍ കൊല്ലൂമെന്ന് പിതാവിന്റെ സഹോദരിയുടെ ഭീഷണി ; 37 കാരന് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 37 കാരനായ കുറാലി നിവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ട്രാന്‍സ്പോര്‍ട്ടറായി ജോലി ചെയ്യുന്ന പര്‍വീന്ദര്‍ സിങ്ങാണ് പിടിയിലായത്. കഴിഞ്ഞ 10…
Read More » - 28 August
ജനം ടിവിയെ കുറിച്ച് വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു, അനിൽ നമ്പ്യാർ ഒരു സ്റ്റാഫ് മാത്രം, മാറി നിൽക്കാൻ ആവശ്യപ്പെട്ടു: നിലപാടുമായി ജനം ടിവി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ അനില്‍ നമ്ബ്യാര്‍ കുറ്റാരോപണത്തില്‍ നിന്ന് വിമുക്തനാകുന്നതുവരെ ജനം ടിവിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന് ജനം ടി വി മാനേജിംഗ് ഡയറക്ടര്‍ പി.വിശ്വരൂപന്.…
Read More » - 28 August
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എംപി എച്ച് വസന്തകുമാര്‍ അന്തരിച്ചു
ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരിയില്‍ നിന്നുള്ള തമിഴ്നാട് പാര്‍ലമെന്റ് അംഗവും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ച് വൈകിട്ട് 6.56 നായിരുന്നു…
Read More » - 28 August
അയ്യങ്കാളി ജയന്തിദിനത്തില്‍ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
അയ്യങ്കാളി ദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മഹാത്മാ അയ്യങ്കാളിയുടെ ജയന്തിദിനത്തില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ രാജ്യത്തിന് മറക്കാനാവാത്തതാണ്.’- അയ്യങ്കാളിയുടെ…
Read More » - 28 August
ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ ; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ഷോപിയന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജില്ലയിലെ കിലൂര പ്രദേശത്ത് ഏറ്റുമുട്ടലില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പോലീസ് സ്ഥിരീകരിച്ചു.…
Read More » - 28 August
ബി.എസ്-6 മഹീന്ദ്ര മരാസോ നിരത്തിലേക്ക്
കൊച്ചി • ബി.എസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എം.പി.വി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25…
Read More » - 28 August
കോവിഡ് പാന്‍ക്രിയാസിനെയും ബാധിക്കാം, ടിബി രോഗികള്‍ക്കും രക്ഷയില്ല, കണ്ടെത്തലുകള്‍ ഗുരുതരം
ദില്ലി: കോവിഡിന്റെ വ്യാപനം ഇന്ത്യയില്‍ അതിശക്തമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കോവിഡ് ശരീരത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ കണ്ടെത്തലുകളാണ് വരുന്നത്. പാന്‍ക്രിയാസിനെ വരെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍…
Read More » - 28 August
ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മൊഴി
2020 ജൂണ്‍ ആദ്യവാരത്തോടെ സുശാന്ത് മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതായി അദ്ദേഹത്തെ വിഷാദരോഗത്തിന് ചികിത്സിച്ചുകൊണ്ടിരുന്ന ഡോ. കെര്‍സി ചാവ്ദ മുംബൈ പോലീസിന്റെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി…
Read More » - 28 August
ഇന്ത്യയില്‍ കോവിഡ് വാക്സിന് സംബന്ധിച്ച് ശുഭ വാര്‍ത്ത
പൂനെ: ഇന്ത്യയില്‍ കോവിഡ് വാക്സിന് സംബന്ധിച്ച് ശുഭ വാര്‍ത്ത . ഓക്സ്ഫോര്‍ഡ് കൊവിഡ് 19 വാക്സിന് പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ വാര്‍ത്ത…
Read More » - 28 August
കോവിഡ്: കന്യാകുമാരി എം പി എച്ച് വസന്തകുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരം
കന്യാകുമാരി: കോവിഡ് ബാധിച്ചു തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കന്യാകുമാരി എം പി എച്ച് വസന്തകുമാറിന്റെ ആരോഗ്യനില ഗുരുതരമായതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റും…
Read More » - 28 August
‘സ്വർണ്ണക്കടത്തിൽ വി.മുരളീധരന് തുടക്കം മുതല്‍ സ്വീകരിച്ച നിലപാട് സംശയകരം ‘: ആരോപണവുമായി സിപിഎം
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി എന്‍.ഐ.എ അന്വേഷിക്കുന്ന കേസില്‍ ജനം ടി.വി മാദ്ധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍ സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗുരുതരമായവയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. നയതന്ത്രബാഗിലെ…
Read More » - 28 August
‘സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുന്നു’ – അനിൽ നമ്പ്യാർ
തിരുവനന്തപുരം: കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിൽ താൻ ജനം ടിവിയിൽ നിന്ന് മാറി നിൽക്കുന്നതായി അനിൽ നമ്പ്യാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നമ്പ്യാർ ഇത് അറിയിച്ചത്. പോസ്റ്റ്…
Read More » - 28 August
ദാരിദ്ര്യ നിര്‍മാര്‍ജന സംരംഭങ്ങളുടെ അടിത്തറ ; 40 കോടിയിലധികം ഇന്ത്യക്കാര്‍ക്ക് നേട്ടമുണ്ടാക്കിയ പ്രധാനമന്ത്രിയുടെ ജന്‍ ധന് യോജനയ്ക്ക് 6 വയസ്
സാമ്പത്തിക ഉള്‍പ്പെടുത്തലിനായുള്ള ദേശീയ ദൗത്യമായ പ്രധാന് മന്ത്രി ജന്‍ ധന് യോജന (പിഎംജെഡിവൈ) നടപ്പാക്കി ആറുവര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംരംഭത്തിന്റെ വിജയം പങ്കുവെച്ചു.…
Read More » - 28 August
അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടായില്ലെങ്കില്‍ അടുത്ത 50 വര്‍ഷവും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നു ഗുലാംനബി ആസാദ്. നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്.…
Read More »