India
- Jan- 2024 -9 January
ലക്ഷദ്വീപ് അടിമുടി മാറുന്നു, 1524 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം വെറുതെയായില്ല. ഇതോടെ ലോകത്തിന്റെ കണ്ണ് മുഴുവന്‍ ലക്ഷദ്വീപിലാണ്. മാലിദ്വീപ് വിവാദം കൂടി കത്തിയതിന് പിന്നാലെ ദ്വീപിലേക്കുള്ള ശ്രദ്ധ പതിന്മടങ്ങ്…
Read More » - 9 January
നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്ത 19-കാരിയെ ചുട്ടുകൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല. ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത 19-കാരിയെയാണ് അച്ഛനും ബന്ധുക്കളും ചേർന്ന് തീകൊളുത്തി കൊന്നത്. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ്…
Read More » - 9 January
ഇന്ത്യയ്ക്കെതിരെ നീക്കം, മാലിദ്വീപ് പ്രസിഡൻറ് മുയിസുവിനെ നീക്കണമെന്ന് ആവശ്യം, അവിശ്വാസ വോട്ടെടുപ്പ് ഉണ്ടായേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ പടപ്പുറപ്പാടുമായി മറ്റു കക്ഷികൾ. പ്രസിഡന്റിനെ പുറത്താക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മാലദ്വീപിലെ പാർലമെന്ററി ന്യൂനപക്ഷ…
Read More » - 9 January
ഇന്ത്യ സഖ്യത്തിൽ കല്ലുകടി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ 4 സീറ്റുകൾ വേണം: ആവശ്യത്തിൽ ഉറച്ച് ആം ആദ്മി
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ആം ആദ്മി പാർട്ടി. ഡൽഹി കൂടാതെ ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് ആം ആദ്മിയുടെ…
Read More » - 9 January
അയോധ്യയുടെ നിരത്തുകളിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ എത്തും: പുതിയ മാറ്റത്തിന് തുടക്കമിട്ട് യുപി സർക്കാർ
ലക്നൗ: അയോധ്യയുടെ നിരത്തുകളിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങും. ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് അയോധ്യയിലുടനീളം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ക്ഷേത്ര നഗരങ്ങളായ…
Read More » - 9 January
രാമനഗരിയിലേക്ക് ഇനി വിമാനത്തിൽ എത്താം! നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകൾ
രാമനഗരിയായ അയോധ്യയിലേക്കുള്ള ടിക്കറ്റ് ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് എയർലൈനുകൾ. ജനുവരി 22ന് രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് അയോധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതിൽ…
Read More » - 9 January
തമിഴ്നാട്ടിൽ ഇന്ന് സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക്, ദീർഘദൂര സർവീസുകൾ അനിശ്ചിതത്വത്തിൽ
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാർ പണിമുടക്കും. സിഐടിയു, എഐഡിഎംകെ യൂണിയനായ എടിപി എന്നിവയിൽ അംഗങ്ങളായ സർക്കാർ ബസ് ജീവനക്കാരാണ് ഇന്ന് പണിമുടക്കിന്…
Read More » - 9 January
സൗദി അറേബ്യ എണ്ണവില കുറച്ചു: ഇന്ത്യക്ക് വലിയ നേട്ടം, 27 മാസത്തെ ഏറ്റവും താഴ്ന്ന നില
സൗദി അറേബ്യൻ എണ്ണ കമ്പനിയായ അരാംകോ (Aramco) എണ്ണവില കുറച്ചു. ഞായറാഴ്ചയാണ് സൗദി അരാംകോ ഏഷ്യയിലെ മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ ഔദ്യോഗിക വിൽപന വില കുറച്ചത്.…
Read More » - 9 January
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ഇനി ഇന്ത്യയും! ഗഗൻയാൻ പരീക്ഷണപ്പറക്കൽ ജൂണിന് മുൻപ്
തിരുവനന്തപുരം: ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപ്പറക്കൽ ജൂണിന് മുൻപ് നടത്താനൊരുങ്ങി ഐഎസ്ആർഒ. യാത്രികരില്ലാതെയാണ് ആദ്യ പറക്കൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പറക്കലിൽ…
Read More » - 8 January
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22ന് പ്രസവം നടത്തണം: ആവശ്യവുമായി ഗര്‍ഭിണികൾ, സമ്മർദ്ദമെന്ന് ഡോകടർമാർ
പതിനഞ്ചോളം പേര് ഇപ്പോള്‍ തന്നെ അഭ്യാര്‍ത്ഥന നടത്തിയിട്ടുണ്ട്.
Read More » - 8 January
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്,ഉത്തര്‍പ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകള്‍
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ലക്നൗവിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചു. രാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യ മുഹൂര്‍ത്തത്തില്‍…
Read More » - 8 January
ഭാര്യ റീൽസ് എടുക്കുന്നത് എതിർത്തു, 25 വയസുകാരനെ ബന്ധുക്കള്‍ കൊലപ്പെടുത്തി: പരാതിയുമായി യുവാവിന്റെ കുടുംബം
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
Read More » - 8 January
മാലിദ്വീപിനെതിരെ ഇന്ത്യയെടുത്ത നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്
ന്യൂഡല്‍ഹി: മാലിദ്വീപിനെതിരെ ഇന്ത്യയെടുത്ത നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന് രംഗത്ത് എത്തി. മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചതിനു…
Read More » - 8 January
മമത ബാനർജിക്കെതിരായ വിവാദ പരാമർശം: ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ പൊലീസിൽ പരാതി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ പരാതി. ടിഎംസി നേതാവ് ചന്ദ്രിമ ഭട്ടാചാര്യയാണ്…
Read More » - 8 January
വളരെ ലാളിത്യമുള്ള നടിയാണ് സണ്ണി ലിയോൺ, ഒരു മലയാളി ലുക്കുള്ള പെൺകുട്ടി: ഭീമൻ രഘു
കൊച്ചി: ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോൺ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഭീമൻ രഘുവും ചിത്രത്തിൽ…
Read More » - 8 January
വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചു: പേടിച്ച് രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടി 13കാരി, ദാരുണാന്ത്യം
ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Read More » - 8 January
കേസിൽ തെളിവില്ല, കുറ്റവിമുക്തയാക്കണം: കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ ഹർജി പരിഗണിക്കാൻ മാറ്റി
in the case:for consideration in the
Read More » - 8 January
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച സംഭവം, മാലിദ്വീപിലേയ്ക്കുള്ള വിമാന ബുക്കിംഗുകള്‍ നിര്‍ത്തിവെച്ച് ഈ കമ്പനി
ന്യൂഡല്‍ഹി: ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് മാലിദ്വീപിലെ മന്ത്രിമാരും നേതാക്കളും നടത്തിയ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. ഏറ്റവുമൊടുവിലായി ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈട്രിപ്പ്…
Read More » - 8 January
നടൻ യാഷിന്റെ ജന്മദിനാഘോഷം: ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യാഷിന്റെ അടുത്ത ചിത്രം.
Read More » - 8 January
ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുന്ന ഒന്നുമില്ല, പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ല: ആൾ ഇന്ത്യ മുസ്ലീം ജമാഅത്ത് മേധാവി
ഡൽഹി: ഇന്ത്യൻ മുസ്ലീങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ ഭയപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി ആൾ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മുഫ്തി ശഹാബുദ്ദീൻ റസ്വി. നിയമം വിശദമായി പരിശോധിച്ചപ്പോൾ, അതിൽ…
Read More » - 8 January
അയോധ്യയ്ക്കും ലക്നൗവിനും ഇടയിലുള്ള ഇന്റര്‍സിറ്റി യാത്രയ്ക്കായി 15 ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് യോഗി സര്‍ക്കാര്‍
ലക്നൗ: അയോധ്യയില്‍ ജനുവരി 22ന് രാമക്ഷേത്രത്തിന്റെ മഹത്തായ പ്രതിഷ്ഠാ ചടങ്ങില്‍ പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി, യോഗി സര്‍ക്കാര്‍ അയോധ്യയ്ക്കും ലക്നൗവിനും ഇടയിലുള്ള ഇന്റര്‍സിറ്റി യാത്രയ്ക്കായി 15…
Read More » - 8 January
രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണം: വ്യക്തമാക്കി ഡികെ ശിവകുമാർ
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ് എന്ന്…
Read More » - 8 January
അയോധ്യയില്‍ ‘രാം ലല്ല യാഥാര്‍ത്ഥ്യമാകുന്ന പ്രാണപ്രതിഷ്ഠാ ദിനത്തില്‍ കുഞ്ഞ് ജനിക്കണം’ : ഗര്‍ഭിണികളുടെ അഭ്യര്‍ത്ഥന
ലക്നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22ന് സിസേറിയന് വിധേയരാകണമെന്ന് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ 12-14 പ്രസവങ്ങള്‍ക്കായി…
Read More » - 8 January
മാപ്പപേക്ഷിക്കുന്നു, ബഹിഷ്കരണം അവസാനിപ്പിക്കണം: അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ സ്പീക്കർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ പ്രതികരണവുമായി മാലദ്വീപ് മുൻ ഡപ്യൂട്ടി സ്പീക്കറും എംപിയുമായ ഇവ അബ്ദുല്ല രംഗത്ത്. മന്ത്രിമാരുടേത് അപമാനകരവും…
Read More » - 8 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7000 കിലോ ‘രാം ഹല്‍വ’ തയ്യാറാക്കും
ലക്നൗ: അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ രാംലല്ലയ്ക്ക് നിവേദിക്കാന്‍ 7,000 കിലോഗ്രാം ‘രാം ഹല്‍വ’ തയ്യാറാകുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയായ ഷെഫ് വിഷ്ണു മനോഹറാണ് ഹല്‍വ തയ്യാറാക്കുന്നത്. ദേശീയ…
Read More »