India
- Mar- 2025 -11 March
ആനന്ദ് വിഹാറിൽ തീപിടിത്തം; 3 പേർ വെന്തുമരിച്ചു
ഡൽഹി: ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആർ എൻക്ലേവിന് സമീപമുണ്ടായ ഈ അപകടത്തിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന്…
Read More » - 11 March
ദളിത് യുവാവ് ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതിലെ പക: പ്രണയ് കുമാറിനെ വെട്ടിക്കൊന്നവാടകക്കൊലയാളിക്ക് വധശിക്ഷ
ഹൈദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2018ൽ തെലങ്കാനയിലെ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിലാണ്…
Read More » - 10 March
തനിഷ്ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച: കവര്‍ന്നത് 25 കോടിയുടെ സ്വര്‍ണവും വജ്രവും പണവും
പട്ന: ബിഹാറില്‍ തനിഷ്ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ഷോറൂമില്‍ മുഖംമൂടി ധരിച്ച് അതിക്രമിച്ച് കയറിയ സംഘം ഉപഭോക്താക്കളെയും ജീവനക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 25 കോടി രൂപയുടെ ആഭരണങ്ങളും…
Read More » - 10 March
സ്വര്‍ണക്കടത്ത് കേസ്: ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു
ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്ന് നടി രന്യ റാവു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടി ആരോപണം…
Read More » - 10 March
ജബ് വി മെറ്റിന്റെ രണ്ടാം ഭാഗം വരുമോ എന്ന് ആരാധകർ ; പ്രതീക്ഷ കൈവിടേണ്ടെന്ന് ഷാഹിദ് കപൂർ
മുംബൈ : ബോളിവുഡ് ഹിറ്റ് ചിത്രമായ ജബ് വി മെറ്റിന്റെ രണ്ടാം ഭാഗത്തിനായി കരീന കപൂറുമായി വീണ്ടും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ഷാഹിദ് കപൂർ. കഴിഞ്ഞ ദിവസം…
Read More » - 10 March
കേരളത്തിലേക്ക് ലഹരി കടത്തുന്നവരിൽ പ്രമുഖൻ : ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പിടിയിൽ
ബെംഗളൂരു: ലഹരി കടത്തുമായി ബന്ധപ്പെട്ട് ടാൻസാനിയൻ സ്വദേശി പ്രിൻസ് സാംസൺ പൊലീസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് കേരള പൊലീസ് പ്രതിയെ പിടികൂടിയത്. കേരളത്തിലേക്ക് വൻ തോതിൽ എംഡിഎംഎ…
Read More » - 10 March
ജൂഡ് ആന്റണി ജോസഫിനൊപ്പം ശിവകാർത്തികേയൻ : വില്ലനായി കോളിവുഡ് താരം ആര്യ
ചെന്നൈ : തമിഴ് താരം ശിവകാർത്തികേയൻ മറ്റൊരു സ്റ്റാർ സംവിധായകനുമായി ഒരു ക്രേസി പ്രോജക്റ്റിനായി ഒന്നിക്കാൻ പോകുന്നു എന്ന് റിപ്പോർട്ടുകൾ. 2018 എന്ന സിനിമയിലൂടെ പ്രശസ്തി നേടിയ…
Read More » - 10 March
തെലങ്കാനയിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഹിഡൻ ക്യാമറ: വാർഡൻ അറസ്റ്റിൽ
തെലങ്കാനയിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ കണ്ടെത്തി. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന…
Read More » - 9 March
അമ്മയെ കൊന്നത് സ്വത്തിന് വേണ്ടി, സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് വിഷം നല്കി’യെന്ന് യുവാവ്
ലക്നൗ: സഹോദരങ്ങളും ഭാര്യമാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന് പരാതി. ഉത്തര്‍ പ്രദേശ് സ്വദേശിനിയായ പവിത്ര ദേവിയുടെ മരണത്തിലാണ് മകന് ദുരൂഹത ആരോപിച്ചത്. പവിത്ര ദേവി രണ്ട് വര്‍ഷം…
Read More » - 9 March
യുപിയിൽ മാധ്യമ പ്രവർത്തകനെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തി : ദാരുണ സംഭവം ലഖ്നൗ-ഡൽഹി ദേശീയപാതയിൽ
ലഖ്നൗ : ഉത്തർപ്രദേശിലെ സീതാപൂരിൽ ലഖ്നൗ-ഡൽഹി ദേശീയപാതയിൽ പ്രാദേശിക മാധ്യമപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായയാളെ വെടിവെച്ച് കൊലപ്പെടുത്തി. രാഘവേന്ദ്ര ബാജ്പേയി (35) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ…
Read More » - 8 March
24ാം ദിവസവും പിന്നിട്ടു; കാസര്‍കോട് കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്താനാകാതെ പൊലീസ്
കുമ്പള: കാസര്‍കോട് ജില്ലയില്‍ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്താനാവാതെ പൊലീസ്. മൂന്നാഴ്ച മുമ്പാണ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്. ഫെബ്രുവരി 12 മുതലാണ് കുട്ടിയെ…
Read More » - 8 March
വിദേശ വനിത ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കര്‍ണാടക: ഹംപിയില്‍ വിദേശ വനിത ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പ്രദേശവാസികള്‍ തന്നെയാണ് പിടിയിലായ പ്രതികള്‍. സായി മല്ലു, ചേതന്‍ സായി…
Read More » - 8 March
ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്‍ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ അടക്കം ഉള്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശില്‍ പൊതുവായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യ. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് നേതൃത്വം നല്കുന്ന ഇടക്കാല സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.…
Read More » - 8 March
പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയാല്‍ വധശിക്ഷ: മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാല്‍: മതപരിവര്‍ത്തന കേസുകളില്‍ വധശിക്ഷ നല്‍കുമെന്നും തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം…
Read More » - 8 March
സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം
സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമകാരികൾ ഒരു…
Read More » - 8 March
സ്ത്രീശക്തിയുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കാനുള്ള അവസരമാണിത് : അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാഷ്ട്രപതി
ന്യൂദൽഹി : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വനിതകൾക്കും ആശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാ വർഷവും മാർച്ച് 8 ന് വനിത ദിനം…
Read More » - 8 March
വനിതാ ദിനം : ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് സുരക്ഷാ വലയമൊരുക്കുന്നത് വനിതാ പോലീസ് സംഘം
ന്യൂഡല്‍ഹി : ഗുജറാത്തിലെ നവസാരിയില്‍ ലഖ്പതി ദീദി സമ്മേളനത്തില്‍ പങ്കെടുക്കുന്ന നരേന്ദ്ര മോദിക്ക് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നത് വനിതാ പോലീസ് സംഘം. 2300…
Read More » - 8 March
ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു: അരക്കെട്ടിൽ കൊളോസ്റ്റമി ബാഗും മൂക്കിൽ ട്യൂബുമായി യുവാവ് ആശുപത്രിക്ക് എതിരെ രംഗത്ത്
ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം
Read More » - 7 March
ബിജെപി നേതാവ് സീത സോറനു നേരെ വധശ്രമം : മുൻ പിഎ അറസ്റ്റിൽ
സുരക്ഷാ ഭടന്മാര് ഉടന്‍ തന്നെ അയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു
Read More » - 7 March
10 പേരിൽ 1 പേർ മയക്കുമരുന്നിന് അടിമപ്പെടുന്നു: ലഹരി വിരുദ്ധ ക്യാമ്പയിനിൽ കൈകോർക്കാം
മനുഷ്യനെ കാർന്നു തിന്നുന്ന മാരക വിപത്താണ് മയക്കുമരുന്ന്. മദ്യത്തിന്റെ രുചിഭേദത്തിൽ തൃപ്തിവരാത്ത ഒരു തലമുറ മയക്കു മരുന്നിൽ അടിമപ്പെടുകയാണ്. ഇന്ന് യുവതലമുറയിൽ ഏറ്റവും വലിയ പ്രതിസന്ധിയായി മയക്കുമരുന്ന്…
Read More » - 7 March
രാഘവ ലോറൻസിൻ്റെ കാലഭൈരവയിൽ ബോബി ഡിയോളും : മൃണാൽ താക്കൂർ നായികയാകും
മുംബൈ : പാൻ ഇന്ത്യൻ സ്റ്റാറാകാനൊരുങ്ങി തമിഴ് നടൻ രാഘവ ലോറൻസ്. തൻ്റെ ഏറ്റവും പുതിയ ചിത്രത്തിൽ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. രാഘവ ലോറൻസിൻ്റെ പാൻ ഇന്ത്യ…
Read More » - 7 March
ഡൽഹിയിൽ ഐഎഫ്എസ് ഉദ്യോഗസ്ഥന് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. ചാണക്യപുരി സ്വദേശി ജിതേന്ദ്ര റാവത്താണ് മരിച്ചത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച…
Read More » - 7 March
ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത്’; കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് വന്യജീവികള്‍ ജനവാസ മേഖലയില്‍ ഇറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴും അവയെ വെടിവെക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര വന്യജീവി ബോര്‍ഡിന്. ജനവാസ മേഖല ഇറങ്ങുന്ന പന്നി ഉള്‍പ്പെടെയുള്ള…
Read More » - 7 March
നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നു : യോഗി ബാബു, ഖുഷ്ബു എന്നിവർ സന്നിഹിതരായി
ചെന്നൈ : നയൻതാര നായികയാവുന്ന ‘മൂക്കുത്തി അമ്മൻ 2’ സിനിമയുടെ പൂജ ചെന്നൈയിൽ നടന്നു. ‘അരൺമനൈ 4’ സംവിധാനം ചെയ്ത ശേഷം സുന്ദർ സിയാണ് തന്റെ അടുത്ത…
Read More » - 7 March
യുവാക്കളുടെ അപമാനം തീരാനോവായി : പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
അംബാല : ഹരിയാനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ സോണിപഥിലാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലീസ്…
Read More »