India
- Dec- 2019 -28 December
ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് പ്രതിക്ക് വധശിക്ഷ
കോയമ്പത്തൂർ : ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. തമിഴ്നാട്ടിൽ സന്തോഷ് കുമാറിനെയാണ് കോയന്പത്തൂരിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്. ഒന്‍പതു മാസംകൊണ്ടു വിചാരണ…
Read More » - 28 December
കോണ്‍ഗ്രസ് നേതാവ് രാകേഷ് യാദവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു
ബീഹാറില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. രാകേഷ് യാദവ് എന്ന നേതാവാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാവിലെ 6.30ന് വൈശാലി സിനിമ റോഡില്‍ വെച്ച് ഇരുചക്രവാഹനത്തിലെത്തിയ…
Read More » - 28 December
വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക
ദില്ലി: വളരെ മോശം ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്, തണുപ്പ് കൊണ്ട് വിറച്ചാല്‍ അവര്‍ക്ക് പുതയ്ക്കാനൊരു സ്വറ്റര്‍ പോലും കൊടുക്കാനില്ല; യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക. തന്റെ…
Read More » - 28 December
എസ്.ഡി.പി.ഐയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ
ബംഗളൂരു : എസ്.ഡി.പി.ഐ സംഘടനയെ നിരോധിക്കാനൊരുങ്ങി കർണാടക സർക്കാർ. പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവിലുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നീക്കമെന്നു റിപ്പോർട്ട്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും.…
Read More » - 28 December
പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഉദ്യോഗസ്ഥന്
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതിഷേധം നടത്തുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ച് പോലീസ് ഉദ്യോഗസ്ഥന്. മീററ്റ് എസ്.പി. അഖിലേഷ് എന്‍.സിങ്ങാണ് വിവാദ പ്രസാതാവന നടത്തിയത്. മീററ്റിലെ പ്രദേശവാസികളോട്…
Read More » - 28 December
ഡല്‍ഹില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് റാലിയുമായി പാക് ഹിന്ദു അഭയാര്‍ത്ഥികള്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഡല്‍ഹിയില്‍ പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദു അഭയാര്‍ഥികളുടെ റാലി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോടുള്ള എതിര്‍പ്പും അഭയാര്‍ഥികള്‍ പ്രകടിപ്പിച്ചു. പൗരത്വ…
Read More » - 28 December
പൗരത്വ ബിൽ: അയോധ്യയിലെ നിരോധനാജ്ഞ ഫെബ്രുവരി 25 വരെ നീട്ടി
പൗരത്വബില്ലിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അയോധ്യാ നഗരത്തില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം. ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ത്സായാണ്…
Read More » - 28 December
സിനിമകളുടെ വ്യാജ പതിപ്പ്: മൂന്നു വർഷം തടവും പത്ത് ലക്ഷം പിഴയും; നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു
സിനിമകളുടെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നതിനെതിരെ നിയമം ശക്തമാക്കി കേന്ദ്ര സർക്കാർ. പുതിയ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ…
Read More » - 28 December
ബിന്ദു അമ്മിണി ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍ : അറസ്റ്റ് ചെയ്തതിനുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ഡല്‍ഹി : ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഡല്‍ഹി പൊലീസിന്റെ കസ്റ്റഡിയില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്താനെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു…
Read More » - 28 December
ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ച് മൊബൈല്‍ കമ്പനികള്‍
ഡല്‍ഹി: ഇന്റര്‍നെറ്റ് നിരോധനത്തെ കുറിച്ച് മൊബൈല്‍ കമ്പനികള്‍, രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമ്പോള്‍ തങ്ങള്‍ക്ക് കോടികളുടെ നഷ്ടം ഉണ്ടാകുന്നുവെന്ന് മൊബൈല്‍ കമ്പനികള്‍.…
Read More » - 28 December
ഇന്ത്യയിലെ പ്രഥമ തിരച്ചറിയില്‍ രേഖ; രാജ്യത്ത് വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 125 കോടി പിന്നിട്ടു
രാജ്യത്തെ 125 കോടി ആളുകള്‍ക്കും ആധാര്‍ കാര്‍ഡ് ആയെന്ന് കേന്ദ്ര സര്‍ക്കാര്‍. 2010-മുതലാണ് രാജ്യത്തെ ജനങ്ങള്‍ക്ക് 12 അക്കമുള്ള ആധാര്‍ കാര്‍ഡ് നല്കി തുടങ്ങിയത്. നിലവില്‍ ഇന്ത്യയിലെ…
Read More » - 28 December
ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ; കാരണം ഇങ്ങനെ
ഇപ്പോൾ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമായി തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനുകാരണം പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മൂലധനസഹായം നൽകിയതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ…
Read More » - 28 December
ദേശീയ ജനസംഖ്യ രജിസ്റ്റര്‍: കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നിര്‍ത്തി വെച്ച കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ ജനവിരുദ്ധ രാഷ്ട്രീയ നാടകമാണ് കളിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ഡല്‍ഹിയില്‍…
Read More » - 27 December
കരസേന മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ടി എന്‍ പ്രതാപന്റെ കത്ത്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍…
Read More » - 27 December
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം; മസ്ലിം വിഭാഗം നഷ്ടപരിപരിഹാരം നൽകിയെന്ന് യുപി സർക്കാർ
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തിൽ പൊതു മുതൽ നശിപ്പിച്ചതിനു ബുലന്ദ്ഷഹർ ജില്ലാ ഭരണകൂടത്തിനു മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർ ചേർന്നു നഷ്ടപരിഹാരം നൽകിയെന്ന് യുപി സർക്കാർ.…
Read More » - 27 December
പ്രധാനമന്ത്രിയുടെ ശാസ്ത്രീയബോധമല്ല രാജ്യത്തെ ഭാവിതലമുറക്ക് വേണ്ടത്, മോദിയുടെ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈവച്ചിരിക്കേണ്ട അവസ്ഥ- ശശി തരൂര്‍
തിരുവനന്തപുരം•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശാസ്ത്രീയബോധമല്ല രാജ്യത്തെ ഭാവിതലമുറക്ക് വേണ്ടതെന്നും പലപ്പോഴും മോദിയുടെ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈവച്ചിരിക്കേണ്ട അവസ്ഥയാണെന്നും ശശി തരൂര്‍ എം.പി. തിരുവനന്തപുരത്ത്…
Read More » - 27 December
പൗരത്വ ഭേദഗതി നിയമം; പൗരത്വം കവർന്നെടുക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിക്കാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് അമിത് ഷാ
ഷിംല: പൗരത്വ ഭേദഗതി നിയമത്തിൽ, പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുമെന്ന് പറയുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിച്ചുതരാൻ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 27 December
എഴുവയസുകരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ
കോയമ്പത്തൂര്‍•കോയമ്പത്തൂർ പന്നിമാഡായിയിൽ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 34 കാരന് വധശിക്ഷ. ന് കോയമ്പത്തൂർ ജില്ലാ പോക്സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ)…
Read More » - 27 December
മുംബൈയിലെ തീപിടിത്തം; വിമാന സര്‍വീസുകളെ ബാധിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി അധികൃതർ
മുംബൈ: ഘട്കോപ്പറിലെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് തടസം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി വിമാനത്താവള അധികൃതർ. വിമാനസര്‍വീസുകള്‍ക്ക് തടസം നേരിട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ്…
Read More » - 27 December
പാകിസ്ഥാന്റെ യഥാർത്ഥ മുഖം ഇതാണ്; വിമർശനവുമായി ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്കു ഹിന്ദുവായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍.…
Read More » - 27 December
സി.പി.എം നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
അഗര്‍ത്തല•സി.പി.എമ്മില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിലിന്റെ (എഡിസി) എക്സിക്യൂട്ടീവ് അംഗം, പതിരാം ബി.ജെ.പിയില്‍ ചേര്‍ന്നു. പതിരാമിനെ മുഖ്യമന്ത്രിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ…
Read More » - 27 December
പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകങ്ങള്‍ തരൂ; അഭ്യർത്ഥനയുമായി ഹേമന്ദ് സോറന്
റാഞ്ചി: സത്യപ്രതിജ്ഞാച്ചടങ്ങിന് എത്തുന്നവർ പൂച്ചെണ്ടുകള്‍ക്ക് പകരം പുസ്തകം നല്കാന് അഭ്യര്‍ത്ഥിച്ച് ജാര്‍ഖണ്ഡ് നിയുക്ത മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധ്യക്ഷനുമായ ഹേമന്ത് സോറന്.ട്വിറ്ററിലൂടെയാണ് ഹേമന്ത് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 27 December
മുംബൈയിൽ വൻ തീപിടിത്തം
മുംബൈ: മുംബൈയിൽ വൻ തീപിടിത്തം. ഘട്കോപ്പറിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. 15ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. അതേസമയം തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.
Read More » - 27 December
സ്കൂളിന് സ്വയം അവധി പ്രഖ്യാപിച്ച് കുട്ടികൾ, അവസാനം മജിസ്ട്രേറ്റിന്റെ വ്യാജ ഒപ്പിട്ട് ഉത്തരവിറക്കിയതിന് വിദ്യാർത്ഥികളെ പൊലീസ് പൊക്കി
നോയിഡ: സ്കൂളിന് അവധി പ്രഖ്യാപിച്ചുവെന്ന തരത്തിലുള്ള വ്യാജ ഉത്തരവ് ഉണ്ടാക്കി വിതരണം ചെയ്ത രണ്ടു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 23,24 തീയതികളിൽ അവധി ആണെന്ന് കാണിച്ചാണ്…
Read More » - 27 December
അമിത് ഷായുടെ തുക്ഡേ തുക്ഡേ ഗ്യാങ്ങ് പ്രയോഗത്തിന് യശ്വന്ത് സിൻഹയുടെ മറുപടി, സംഘത്തിലുള്ള രണ്ട് പേരും ബിജെപിക്കാരെന്ന് യശ്വന്ത് സിൻഹ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ ‘തുക്ഡേ തുക്ഡേ’ സംഘത്തില്‍ രണ്ടുപേരാണുള്ളതെന്നും രണ്ടുപേരും ബി.ജെ.പിയിലാണുള്ളതെന്നും…
Read More »