India
- Jan- 2020 -10 January
രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം; കഴിഞ്ഞ ഒരു വർഷം ജോലിയിൽ നിന്ന് ഒരു ലീവെങ്കിലും എടുക്കാത്ത ആരെങ്കിലും ഉണ്ടോ ? ബോളിവുഡ് താരം ജൂഹി ചൗളയുടെ ചോദ്യത്തിന് ജനങ്ങളിൽ നിന്നു ലഭിച്ച ഉത്തരം ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഗുണകരമായ കാര്യങ്ങളെ കുറിച്ച് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയാണെന്ന് ബോളിവുഡ് താരം ജൂഹി ചൗള. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള ബോധവൽക്കരണ…
Read More » - 9 January
ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളുടെ രാഷ്ട്രപതി ഭവന് മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ വിരല്‍ കടിച്ച് മുറിച്ച് വിദ്യാര്‍ഥിനി. ഐപിഎസ് ഉദ്യോഗസ്ഥന് ഇന്‍ഗിത് പ്രതാപ് സിംഗിന്റെ വിരലിലാണ് വിദ്യാര്‍ഥിനി കടിച്ചത്.…
Read More » - 9 January
മൈസൂർ യൂണിവേഴ്സിറ്റിയിൽ നടന്ന പ്രതിഷേധത്തിൽ സ്വതന്ത്ര കാശ്മീരെന്ന ആവശ്യം ഉന്നയിച്ച് പോസ്റ്ററുകൾ, പൊലീസിൽ പരാതി നൽകിയെന്ന് യൂണിവേഴ്സ്റ്റി
മൈസൂരു: ജെഎൻയു സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് മൈസൂരു സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് സംഭവം. സ്വതന്ത്ര കാശ്മീരെന്ന ആവശ്യം ഉയർത്തുന്ന പോസ്റ്ററുകളാണ്…
Read More » - 9 January
ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ, ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായി’ പ്രതിപക്ഷ കക്ഷികൾ
ഛപക്കിന് നികുതിയിളവ് പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാരും. ബിജെപിക്കെതിരെ ‘നികുതി രാഷ്ട്രീയവുമായെന്ന പുതിയ രീതി പയറ്റുകയാണ് പ്രതിപക്ഷ കക്ഷികൾ. നേരത്തെ മധ്യപ്രദേശ് സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചിരുന്നു. ജെഎൻയുവിലെ വിദ്യാർത്ഥികളെ…
Read More » - 9 January
പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്
മുംബൈ: പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി. പ്രതിഷേധവുമായി രംഗത്തെത്തുന്നവര്‍ ഇന്ത്യക്കാരനെപ്പോലെ ചിന്തിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ വിശ്വസിക്കണമെന്നും ശാസ്ത്രി…
Read More » - 9 January
ഒ. പനീര്‍ശെല്‍വത്തിന്റേയും എം.കെ സ്റ്റാലിന്റെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രം പിൻവലിച്ചു
ന്യൂഡൽഹി: തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റേയും ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെയും ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രം പിൻവലിച്ചു. ഇരുവര്‍ക്കും സുരക്ഷാ ഭീഷണികള്‍ നിലവില്‍ ഇല്ലെന്ന കേന്ദ്ര…
Read More » - 9 January
മോദിയുടെ മാതാപിതാക്കള്‍ ചായ വിറ്റ് അന്നന്നത്തെ ഉപജീവനം നടത്തിയവര്‍; കമല്‍നാഥിന് മറുപടിയുമായി ബി.ജെ.പി
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുടുംബത്തില്‍ ആരെങ്കിലും സ്വാതന്ത്ര്യസമരസേനാനിയുണ്ടോ എന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്. മോദിയുടെ മാതാപിതാക്കളോ, മുത്തച്ഛന്മാരോ ഒരിക്കലും രാഷ്ട്രീയപ്രസ്ഥാനത്തിന്റെ…
Read More » - 9 January
എച്ച് 1 എന്‍ 1 : തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുക്കം•എച്ച് 1 എന്‍ 1 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്കം നഗരസഭയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അംഗൻവാടിക്കും മദ്രസയ്ക്കും അവധി ബാധകമായിരിക്കും.…
Read More » - 9 January
മാനഭംഗ കേസുകളില്‍ വിചാരണക്കായി അതിവേഗ കോടതികള്‍ക്ക് അനുമതി നല്കി പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഡ്: ബലാത്സംഗ കേസുകളില്‍ വേഗത്തിലുള്ള വിചാരണയ്ക്കായി സംസ്ഥാനത്ത് ഏഴു അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…
Read More » - 9 January
‘ട്യൂഷന് ചേച്ചി’ വിദ്യാര്‍ത്ഥിനികളെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി, വീഡിയോ കാമുകന് അയച്ചു
മഹു•മധ്യപ്രദേശിലെ മഹുവില്‍ വനിതാ ട്യൂഷന് അധ്യാപിക തന്റെ വിദ്യാർത്ഥിനികളായ ആറും മൂന്നും വയസ്സ് പ്രായമുള്ള സഹോദരിമാരെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. അധ്യാപിക പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പെൻസിൽ…
Read More » - 9 January
തന്റെ ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാർ പവൻ ജലാദിന്റെ മകളുടെ വിവാഹത്തിനായി നൽകുമെന്ന് സുകന്യ കൃഷ്ണ
കൊച്ചി: തന്റെ ആദ്യസിനിമയുടെ പ്രതിഫലം താൻ നിർഭയ കേസിലെ ആരാച്ചാർ പവൻ ജലാദിന്റെ മകളുടെ വിവാഹസമ്മാനമായി നൽകുമെന്ന് നടിയും സാമൂഹ്യ പ്രവർത്തകയുമായ സുകന്യ കൃഷ്ണ. നിർഭയ കേസിലെ…
Read More » - 9 January
മോദിക്കായി പ്രചാരണം നടത്തിയപ്പോള്‍ ദീപിക ദേശസ്നേഹിയും ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ രാജ്യദ്രോഹിയും ആയി; കനയ്യ കുമാർ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി പ്രചാരണം നടത്തിയപ്പോള്‍ ദീപിക പദുക്കോണ്‍ ദേശസ്നേഹിയും ജെഎന്‍യു സന്ദര്‍ശിച്ചപ്പോള്‍ രാജ്യദ്രോഹിയും ആയിതീര്ന്നെ പരിഹാസവുമായി വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍. സര്‍ക്കാര്‍…
Read More » - 9 January
ജെഎൻയു വിസിക്കെതിരെ ബിജെപി നേതാവ് മുരളി മനോഹർ ജോഷി, ‘കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാത്ത വിസിയെ പുറത്താക്കണം’
ദില്ലി: കേന്ദ്ര സർക്കാർ നൽകുന്ന നിർദേശങ്ങൾ നടപ്പിലാക്കാത്ത ജെഎൻയു വിസിയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. ജെഎൻയു സർവകലാശാലയിലെ പ്രശ്നങ്ങൾ…
Read More » - 9 January
അവരെ തൂക്കിലേറ്റിയാൽ എനിക്കെന്റെ മകളുടെ വിവാഹം നടത്താം: തൊഴുകൈയോടെ പവന് ജല്ലാദ്
മീററ്റ്: പ്രമാദമായ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന വിധിയാണ് അന്ന് നടപ്പിലാകുന്നത്. എന്നാൽ ഇതിൽ…
Read More » - 9 January
ബി.എസ്.എഫ് ജവാൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ശ്രീനഗര്‍•നാസിക്കിൽ നിന്നുള്ള ബി.എസ്.എഫ് ജവാൻ ജമ്മു കശ്മീരിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബി.എസ്.എഫിന്റെ 21-ാമത്തെ ബറ്റാലിയനിലെ ഹവിൽദാർ അപ്പാസാഹേബ് മധുകർ മേറ്റിനെ ജനുവരി 7 ന് ശ്രീനഗറിൽ…
Read More » - 9 January
‘രാഹുൽ ജിന്നയും, പ്രിയങ്ക ജിന്നയും’ പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് ഉമാ ഭാരതി, വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്
രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് ഉമാ ഭാരതി. ‘രാഹുൽ ജിന്നയും, പ്രിയങ്ക ജിന്നയും’ പൗരത്വ നിയമത്തിന്റെ പേര് പറഞ്ഞ് ഇന്ത്യയിലെ മുസ്ലീംങ്ങൾക്കിടയിൽ ഭയം…
Read More » - 9 January
16 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ കാശ്മീരിലെത്തി :കശ്മീരിന്റെ ഒരിഞ്ചുപോലും പാകിസ്ഥാന് വിട്ടുനല്‍കില്ലെന്ന് വിദേശ പ്രതിനിധി സംഘത്തോട് കശ്മീര്‍ നിവാസികള്‍
ദില്ലി: യുഎസ് ഉള്‍പ്പെടെ 17 വിദേശ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ന് ജമ്മു കാശ്മീരിലെത്തി.ശ്രീനഗര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ബദാമി ബാഗില്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക്…
Read More » - 9 January
സര്‍വകലാശാല തെരഞ്ഞെടുപ്പ്: എന്‍.എസ്.യു.ഐയ്ക്ക് വന്‍ വിജയം: എ.ബി.വി.പിയ്ക്ക് എല്ലാ സീറ്റുകളും നഷ്ടമായി
വാരണാസി•വാരണാസി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍.എസ്.യു.ഐയ്ക്ക് വന്‍ വിജയം. 2019 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സീറ്റുകളും എ.ബി.വി.പിക്ക് നഷ്ടമായി.…
Read More » - 9 January
‘പൗരത്വബില്ലിന്റെ പ്രതിഷേധ മറവിൽ വിഘടനവാദവും തീവ്രവാദ പ്രവര്‍ത്തനങ്ങളും ‘ -ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താന്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡൽഹി: ആഭ്യന്തര സുരക്ഷാ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ദോവലും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം…
Read More » - 9 January
ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും
ദില്ലി: ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നാളെ വിധി പറയും. ആർട്ടിക്കൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് ജമ്മു കാഷ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.…
Read More » - 9 January
വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍: മൂന്ന് പേര് അറസ്റ്റില്‍
കോയമ്പത്തൂര്‍•ജോലിസ്ഥലത്തെ മുറിയില്‍ പെട്രോള്‍ ബങ്കിലെ വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. സായിബാബ…
Read More » - 9 January
മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു, ധോണിയുമായി വിരമിക്കൽ കാര്യം സംസാരിച്ചെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി
മുംബൈ: മഹേന്ദ്ര സിംഗ് ധോണി വിരമിക്കുന്നു, ധോണിയുമായി വിരമിക്കൽ കാര്യം സംസാരിച്ചെന്ന് ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിൽ നിന്നാണ് ധോണി വിരമിക്കുന്നത്. രവി…
Read More » - 9 January
പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷത്ത് ഭിന്നത, സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.…
Read More » - 9 January
ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിൽ സംഘർഷം, വിസിയെ മാറ്റാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഐഷി ഘോഷ്
ദില്ലി: മാനവവിഭവ ശേഷി മന്ത്രാലയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യർത്ഥികൾ രാഷ്ട്രപതി ഭവനിലേയ്ക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. റോഡ് ഉപരോധിക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ്…
Read More » - 9 January
ഡൽഹിയിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് ഐഎസ് ഭീകരർ അറസ്റ്റിൽ
ന്യൂഡൽഹി :തമിഴ്നാട്ടുകാരായ മൂന്ന് ഐഎസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ. കന്യാകുമാരിയിൽ നിന്നുള്ളവരാണ് മൂവരും എന്നാണ് പൊലീസ് പറയുന്നത്. വാസിറാബാദിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. പിന്നീട്…
Read More »