Latest NewsNewsIndia

ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ മാ​ര്‍​ച്ചി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ര​ല്‍ ക​ടി​ച്ച്‌ മു​റി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി

ന്യൂ​ഡ​ല്‍​ഹി: ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ രാ​ഷ്ട്ര​പ​തി ഭ​വ​ന്‍ മാ​ര്‍​ച്ചി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ര​ല്‍ ക​ടി​ച്ച്‌ മു​റി​ച്ച്‌ വി​ദ്യാ​ര്‍​ഥി​നി. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ന്‍​ഗി​ത് പ്ര​താ​പ് സിം​ഗി​ന്‍റെ വി​ര​ലി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി ക​ടി​ച്ച​ത്. ഡ​ല്‍​ഹി അ​ഡീ​ഷ​ണ​ല്‍ ഡി​സി​പി​യാ​ണ് പ്ര​താ​പ് സിം​ഗ്. പ്ര​തി​ഷേ​ധ​ക്കാ​രെ പി​ന്നി​ലേ​ക്ക് ത​ള്ളു​മ്പോ​ള്‍ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ മു​ന്നി​ലേ​ത്തി​യ പെ​ണ്‍​കു​ട്ടി​യാ​ണ് കൈ​യി​ല്‍ ക​ടി​ച്ച​തെ​ന്ന് പ്ര​താ​പ് സിം​ഗ് അറിയിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button