Latest NewsNewsIndia

മോ​ദി​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ​പ്പോ​ള്‍ ദീ​പി​ക ദേ​ശ​സ്നേ​ഹി​യും ജെ​എ​ന്‍​യു സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ രാ​ജ്യ​ദ്രോ​ഹി​യും ആ​യി​; കനയ്യ കുമാർ

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തി​യ​പ്പോ​ള്‍ ദീ​പി​ക പ​ദു​ക്കോ​ണ്‍ ദേ​ശ​സ്നേ​ഹി​യും ജെ​എ​ന്‍​യു സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ രാ​ജ്യ​ദ്രോ​ഹി​യും ആ​യി​തീ​ര്‍​ന്നെ പരിഹാസവുമായി വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ന​യ്യ കു​മാ​ര്‍. സ​ര്‍​ക്കാ​ര്‍‌ അ​നു​കൂ​ലി​ക​ളാ​ണ് കാമ്പസിൽ മുഖംമൂടി ആക്രമണം നടത്തിയതെന്നാണ് ദീ​പി​ക പ​ദു​ക്കോ​ണി​നെ​തിരെ ഉണ്ടായ രൂക്ഷമായ പ്രതികരണം തെളിയിക്കുന്നതെന്നും മാ​ണ്ഡി​യി​ല്‍ ജെ​എ​ന്‍​യു വി​ദ്യാ​ര്‍​ഥി മാ​ര്‍​ച്ചി​ല്‍ സം​സാ​രി​ക്കു​മ്പോൾ കനയ്യ പറയുകയുണ്ടായി.

Read also: ജെഎൻയു വിസിക്കെതിരെ ബിജെപി നേതാവ് മുരളി മനോഹർ ജോഷി, ‘കേന്ദ്ര സർക്കാർ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാത്ത വിസിയെ പുറത്താക്കണം’

അ​വ​ര്‍ ഒ​ന്നും സം​സാ​രി​ച്ചി​രു​ന്നി​ല്ല. ഒ​രു മു​ദ്രാ​വാ​ക്യ​വും മു​ഴ​ക്കി​യി​ല്ല. ഒ​രു പേ​രും പ​റ​ഞ്ഞി​ല്ല. അ​വ​ള്‍ നി​ശ​ബ്ദ​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ട​തി​നു ശേ​ഷം ഇ​വി​ടെ​നി​ന്നും മ​ട​ങ്ങി. താ​ന്‍ അ​ദ്ഭു​ത​പ്പെ​ടു​ക​യാ​ണ്, അ​വ​ള്‍ ഒ​രു പാ​ര്‍​ട്ടി​യു​ടെ പേ​രോ ഏ​തെ​ങ്കി​ലും പ്ര​ത്യ​യ​ശാ​സ്ത്ര​മോ മു​ദ്രാ​വാ​ക്യ​മോ പ​റ​ഞ്ഞി​ല്ല. പി​ന്നെ എ​ന്തു​കൊ​ണ്ട് അ​വ​ളു​ടെ സി​നി​മ കാ​ണു​ന്നി​ല്ല എന്നും കനയ്യ ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button