India
- Nov- 2018 -2 November
ബിജെപി നേതാവിനേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി
ജമ്മു: ജമ്മുകശ്മീരില്‍ ബി.ജെ.പി നേതാവിനേയും സഹോദരനേയും വെടിവെച്ച് കൊലപ്പെടുത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹര്‍ സഹോദരന് അജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകം നടത്തിയവരെ കുറിച്ച്…
Read More » - 2 November
ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി കാലുമാറി
ബംഗളൂരു: ബിജെപി സ്ഥാനാർഥി കാലുമാറി കോണ്‍ഗ്രസില്‍ ചേക്കേറി. രാമനഗര ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് പാർട്ടിയെ ഞെട്ടിച്ച് സ്ഥാനാർഥിയുടെ കൂറുമാറ്റം. ഇതോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ…
Read More » - 2 November
19 സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
റായ്പുര്‍: ഛത്തീസ്ഗഡില്‍ 19 സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ലോക്സഭാംഗം താമ്രാഥ്വാജ് സാഹു, പ്രമുഖ ഛത്തീസ്ഗഡ് ഗായിക മംമ്ത ചന്ദ്രശേഖര്‍ എന്നിവര്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ…
Read More » - 1 November
വടക്കുകിഴക്ക് മണ്‍സൂണ്‍ തകര്‍ത്ത് പെയ്താല്‍ 200 സ്ഥലങ്ങളില്‍ വെള്ളപൊക്കം
ചെന്നൈ : വടക്കുകിഴക്ക് മണ്‍സൂണ്‍ തകര്‍ത്ത് പെയ്താല്‍ 200 സ്ഥലങ്ങളില്‍ വെള്ളപൊക്കം . പറഞ്ഞുവരുന്നത് ചെന്നൈയിലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ്. ചെന്നൈ നഗരമുള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ നവംബര്‍ 1 മുതല്‍…
Read More » - 1 November
ഇന്ത്യയില്‍ വാട്സ് ആപ്പിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വാട്സ്ആപ്പിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാജസന്ദേശങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് വാട്സ് ആപ്പിനെതിരെ കേന്ദ്രം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെട്ടാല്‍…
Read More » - 1 November
വായില്‍വെച്ച പടക്കം പൊട്ടിത്തെറിച്ച് എഴുവയസുകരനു ദാരുണമരണം
മുംബൈ : വായില്‍വെച്ച പടക്കം പൊട്ടിത്തെറിച്ച് എഴുവയസുകരനു ദാരുണമരണം. മഹാരാഷ്ട്രയിലെ ബുല്‍ദ്ധാന ജില്ലയില്‍ വ്യാഴാഴ്ച സുഹൃത്തുക്കളുടെ കൂടെ കളിക്കുകയായിരുന്ന യാഷ് സഞ്ജയ് എന്ന കുട്ടിയാണ് മരിച്ചത്. ദീപാവലി…
Read More » - 1 November
ഒരേ ഉയരത്തില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം
കൊല്‍ക്കത്ത: എയര്‍ട്രാഫിക് കണ്‍ട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടല്‍മൂലം ഇന്ത്യ-ബംഗ്ലാദേശ് വ്യോമാതിര്‍ത്തിയിൽ വൻ വിമാനദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചെന്നൈയില്‍നിന്ന് ഗുവഹാട്ടിയിലേക്ക് പോയ ഇൻഡിഗോ വിമാനവും,…
Read More » - 1 November
ആസ്ക് എത്തുന്നു 53 നഗരങ്ങളിൽ
ന്യൂഡൽഹി: ആധാർ എടുക്കാനും വിവരങ്ങൾ പുതുക്കി ലഭിക്കാനുമായി പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുടെ മാതൃകയിൽ ഇനി എത്തുന്നത് ആധാർ സേവാ കേന്ദ്രങ്ങൾ. മുൻകൂട്ട് അപ്പോയിന്റ്മെന്റ് എടുത്ത് ആധാർ ലഭ്യമാക്കുന്ന…
Read More » - 1 November
സുപ്രീംകോടതിയിലേക്ക് ടൂര്‍ പോകണോ…പോകാം
രാജ്യത്തെ പരമോന്നതകോടതിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. ഡല്‍ഹി യാത്രക്കിടെ ദാ സുപ്രീംകോടതി എന്ന് ആരെങ്കിലും വിരള് ചൂണ്ടിക്കാണിച്ചിട്ടുമുണ്ടാകും. എന്നാല്‍ ബസിലോ കാറിലോ ഇരുന്നല്ല നേരിട്ട് കോടതിയിലെത്തി കോടതിമുറികളും മറ്റും…
Read More » - 1 November
ഒാൺലൈൻ മരുന്ന് വിൽപ്പന തടഞ്ഞു
ചെന്നൈ: രാജ്യത്തെ ഒാൺലൈൻ മരുന്ന് വിൽപ്പന ഈ മാസം 11 വരെ മദ്രാസ് ഹൈക്കോടതി തടഞ്ഞു . തമിഴ്നാട് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ്നടപടി.…
Read More » - 1 November
ശബരിമല സ്ത്രീ പ്രവേശനം : നടി ഖുശ്ബുവിന്റെ ഇപ്പോഴത്തെ പ്രതികരണം ഇങ്ങനെ
ചെന്നൈ : ശബരിമല സ്ത്രീപ്രവേശനത്തില്‍ നടി ഖുശ്ബുവിന്റെ ഇപ്പോഴത്തെ പ്രതികരണം ഇങ്ങനെ. . ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസിന്റെ കേന്ദ്ര – സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഇല്ലെന്ന് നടിയും…
Read More » - 1 November
മോദിയെ പരിഹസിച്ച് ദിവ്യ സപ്ന്ദന ; രൂക്ഷ വിമര്‍ശനവുമായി ബിജെപി
ന്യൂ ഡല്‍ഹി : ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ഖ്യാതി നേടിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്കരികെ…
Read More » - 1 November
രാജ്യോത്സവമാഘോഷിച്ച് കർണ്ണാടക
ബെംഗളുരു: കർണ്ണാടക സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 63 വയസ്. കന്നഡ സംസാരിക്കുന്നവർക്കായി ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതിന്റെ വാർഷികം രാജ്യോത്സവമായാണ് ആഘോഷിക്കുന്നത്. വർണ്ണാഭമായ ആഘോഷ ചടങ്ങുകളാണ് കർണ്ണാടകയിൽ…
Read More » - 1 November
പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു
ബെംഗളുരു: സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കവേ പൊറോട്ട തൊണ്ടയിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.വൈറ്റ് ഭീൽഡിൽ വർക് ഷോപ്പ് ജീവനക്കാരനായ കരിങ്കുളം പൊററക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ ഷിജു(28) ആണ്…
Read More » - 1 November
സേവ് ശബരിമല : രഥയാത്രക്ക് തുടക്കമായി
ബെംഗളുരു: സേവ് ശബരിമല രഥയാത്രക്ക് തുടക്കം. അഖില കർണ്ണാടക അയ്യപ്പസ്വാമി സേവാ സംഘമാണ് രഥയാത്ര നടത്തിയത്. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നിന്നാെണ് രഥയാത്ര ആരംഭിച്ചത്. കർണ്ണാടകയിലെ വിവിധ ജില്ലകളിൽ…
Read More » - 1 November
ഭവനരഹിതർക്കൊരു കൈത്താങ്ങ്: ബിബിഎംപിയുടെ പുതിയ പദ്ധതി
ബെംഗളുരു: നഗരത്തിൽ അലയുന്ന ഭവനരഹിതർക്ക് കൈത്താങ്ങേകാൻ ബിബിഎംപി രംഗത്ത്. 20 ഷെൽറ്റർ ഹോംസെങ്കിലും ഒന്നര മാസത്തിനകം പൂർത്തീകരിക്കാനാണ് പദ്ധതി. പാലങ്ങളുടെ താഴെയും, കടത്തിണ്ണകളിലും അന്തിയുറങ്ങേണ്ടിവരുന്ന നൂറുകണക്കിനാളുകൾ പല…
Read More » - 1 November
ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ
ബെംഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാഗത്ത് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും. തുക അടക്കാൻ…
Read More » - 1 November
സിപിഐ മുഖപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു : കേന്ദ്രം പരസ്യങ്ങള്‍ നല്‍കുന്നില്ല
കൊല്‍ക്കത്ത: സിപിഐയുടെ മുഖപത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നു. 53 വര്‍ഷമായി പ്രസിദ്ധീകരിച്ചിരുന്ന പശ്ചിംബംഗാളിലെ സി.പി.ഐയുടെ മുഖപത്രം കലന്തറാണ് നവംബര്‍ രണ്ട് മുതല്‍ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. കേന്ദ്ര-സംസ്ഥാന പരസ്യങ്ങള്‍ നല്‍കാതായതോടെ…
Read More » - 1 November
പ്രളയത്തിൽ 3000 കോടി നഷ്ടമായി കാപ്പി കർഷകർ
ബെംഗളുരു: ഹാസൻ,കുടക്, ചിക്കംഗളുരു ജില്ലകളെ ദുരിതത്തിലാക്കിയ പ്രളയം കാപ്പി കർഷകർക്ക് വരുത്തി വച്ചത് 3000 കോടി രൂപയുടെനഷ്ടം. ഉടമകളുടെയും, തൊഴിലാളികളുടെയും വീടുകൾ, കാപ്പി എസ്റ്റേറ്റുകൾ, എന്നിവയുടെയൊക്കെ നഷ്ടം…
Read More » - 1 November
5 ഫോറെൻസിക് ലാബ്കൂടി കർണ്ണാടകയിൽ ആരംഭിക്കും
ബംഗളുരു: 5 ഫോറെൻസിക് ലാബ്കൂടി കർണ്ണാടകയിൽ പ്രവർത്തനം ആരംഭിക്കും. ധാർവാഡ്, ബെള്ളാരി, കലബുറഗി, മൈസൂരു, ബെള്ളാരി, ഹുബ്ബള്ളി എന്നവിടങ്ങളിലാണ് പുതിയ ലാബ് നിലവിൽ വരുക.
Read More » - 1 November
തേങ്ങ ചിരകുന്ന യന്ത്രത്തിലകപ്പെട്ട് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം
ബംഗളുരു: ഹോട്ടൽ ജീവനക്കാരന് തേങ്ങ ചിരകുന്ന യന്ത്രത്തിൽ കുടുങ്ങി ദാരുണ മരണം. ഗാന്ധി നഗറിൽ ചാമുണ്ഡേശ്വരി മിലിട്ടറി ഹോട്ടലിലെ ജീവനക്കാരൻ ശിവമൊഗ സ്വദേശി രൂപേഷ് ആണ് മരിച്ചത്.…
Read More » - 1 November
കോണ്‍ഗ്രസിനകത്ത് നേതാക്കളുടെ തമ്മിലടിയും തെറിവിളിയും : രാഹുല്‍ ഗാന്ധി കലിപ്പില്‍
ഭോപ്പാല്‍ : കോണ്‍ഗ്രസിനകത്ത് നേതാക്കളുടെ തമ്മിലടിയും തെറിവിളിയും. മധ്യപ്രദേശ് കോണ്‍ഗ്രസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുതിര്‍ന്ന നേതാക്കളായ ജോതിരാദിത്യ സിന്ധ്യയും ദിഗ്വിജയ് സിംഗും തമ്മിലാണ് വാക്പോര് ശക്തമായിരിക്കുന്നത്.…
Read More » - 1 November
സോഷ്യല്‍ മീഡിയ പറയുന്നു, മിസ്റ്റര്‍ പ്രസിഡന്റ് അത് മോദി ജാക്കറ്റല്ല നെഹ്റു ജാക്കറ്റാണ്
ഒരു ജാക്കറ്റിന്റെ പിറകേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ മോദി തനിക്ക് സമ്മാനമായി നല്കിയ ജാക്കറ്റണിഞ്ഞ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു.…
Read More » - 1 November
സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പ് ; തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. സാഗൂ അരിസല്‍ പ്രദേശത്ത് തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ്…
Read More » - 1 November
മീ ടുവിനെ കുറിച്ച് ദേശീയവനിതാ കമ്മീഷന് രേഖാ ശര്‍മ
ന്യൂഡല്‍ഹി : മീടുവിനെ കുറിച്ച് ദേശീയ വനിതാ കമ്മീഷന് രേഖാ ശര്‍മ തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാത്രിക്രമങ്ങള് തുറന്നു പറയുന്ന കാംപെയ്നാണ് ‘മി ടൂ’. നിരവധി…
Read More »