India
- Sep- 2018 -30 September
എന്ജിന് തകരാര്‍: വിമാനം അടിയന്തിരമായി നിലത്തിറക്കി
ഇന്‍ഡോര്‍•36,000 അടി ഉയരത്തില്‍ പകരക്കവേ എന്ജിന് തകരാറിനെ തുടര്‍ന്ന് 104 യാത്രക്കാരുമായി വന്ന വിമാനം ഇന്‍ഡോറില്‍ അടിയന്തിരമായി നിലത്തിറക്കി. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഹൈദരാബാദ്…
Read More » - 30 September
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇന്ത്യ അതിനു മറുപടി നല്‍കുന്നുണ്ട്; പാകിസ്ഥാന് തിരിച്ചടി നല്‍കിയതിന്റെ സൂചന നല്കി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി നൽകിയതിന്റെ സൂചന നൽകി പ്രതിരോധമന്ത്രി നിര്‍മല സീതാരാമൻ. പാകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇന്ത്യ അതിനു മറുപടി നല്‍കുന്നുണ്ടെന്നും തിനെ ഇല്ലാതാക്കുകയും അവരെ…
Read More » - 30 September
കേന്ദ്രസര്‍ക്കാര്‍ 85 ശതമാനത്തോളം വില കുറച്ച ഹൃദ്രോഗത്തിനുള്ള ഇന്ത്യന്‍ നിര്‍മ്മിത സ്റ്റെന്റുകള്‍ക്ക് അന്താരാഷ്ട്ര ഗുണനിലവാരം
ന്യൂഡല്‍ഹി: ഹൃദ്രോഗ നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത സ്റ്റെന്റുകള്‍ ഇനി പുച്ഛിച്ച് തള്ളേണ്ട. അന്താരാഷ്ട്ര കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന അതേ ഗുണനിലവാരത്തിലുള്ളതാണ് തദ്ദേശീയമായും ഉണ്ടാക്കുന്നതെന്നാണ് പഠനം വെടിപ്പെടുത്തുന്നത്. അമേരിക്കയിലെ…
Read More » - 30 September
ലഹരി ഉപയോഗിച്ച രീതിയില്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ വ്യാജ വീഡിയോ: പോലീസ് അന്വേഷം ആരംഭിച്ചു
ചണ്ഡീഗഢ്: ശബ്ദം കൂട്ടിേേച്ചര്ത്ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റേതെന്ന രീതിയില്‍ പ്രചരിച്ച വ്യാജ വീഡിയോക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ്…
Read More » - 30 September
മൂന്ന് താലൂക്കുകള്‍ ഉള്‍പ്പെടുത്തി മധ്യപ്രദേശിന് പുതിയ ജില്ല
ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ ഒരു ജില്ല കൂടി ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തി. ശനിയാഴ്ചയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ഇതു സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. നിവാരി എന്നാണ്…
Read More » - 30 September
ടി.ആര്.എസില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് അണികളുടെ ഒഴുക്ക് : തെലുങ്കാന കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് സൂചന
ഹൈദരാബാദ്: നിലവില്‍ ടിആര്‍എസ് ഭരിയ്ക്കുന്ന തെലുങ്കാന അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് സൂചന. ടിആര്‍എസില്‍ നിന്നും കോണ്‍ഗ്രസിലേയ്ക്ക് പ്രമുഖ ജനപ്രതിനികളക്കം അണികളുടെ കുത്തൊഴുക്കാണിപ്പോള്‍. ഐക്യആന്ധ്രാ വാദങ്ങളെ മറികടന്ന്…
Read More » - 30 September
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം നെതര്‍ലന്‍ഡ്സിന്റെ സഹായം തേടി
ന്യൂഡല്‍ഹി•പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നെതര്‍ലന്‍ഡ്സിനോട് ഔദ്യോഗികമായി സഹായം തേടി. ഇതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ കത്ത് ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി നെതര്‍ലന്‍ഡ്സിന് കൈമാറി.…
Read More » - 30 September
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹിളാ കോണ്‍ഗ്രസില്‍ അണിയറ ഒരുക്കങ്ങള്‍ തകൃതി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഹിളാ കോണ്‍ഗ്രസില്‍ അണിയറ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഇതിനായി പുതിയ തന്ത്രങ്ങളുമായി മഹിളാ കോണ്‍ഗ്രസ്. രാത്രിയിലും പൊതു ഇടങ്ങള്‍…
Read More » - 30 September
ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു ഹൈക്കോടതിയുടെ വിലക്ക്
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ആള്ദേവത്തില്നിന്നും വ്യാവസായിയിലേക്ക്; ബാബ രാംദേവിന്റെ പറയാത്ത കഥകള്‍ എന്ന പുസ്തകത്തെയാണ് കോടതി വിലക്കിയത്.…
Read More » - 30 September
ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിന് നേരെ വെടിവെച്ച് ഇന്ത്യന്‍ സേന
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന പാക് ഹെലികോപ്റ്ററിന് നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍ സേന. പൂഞ്ച് മേഖലയിലാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന…
Read More » - 30 September
പീഡനക്കേസുകളില്‍ മൊഴി മാറ്റുന്ന പരാതിക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ തീരുമാനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. പരാതിക്കാര്‍ മൊഴി മാറ്റിയെന്നാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ്…
Read More » - 30 September
അന്‍പത് ലക്ഷം പേരെ കൊല്ലാന്‍ ശേഷിയുള്ള മാരകമരുന്നുകള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: 50 ലക്ഷത്തോളം പേരെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള മാരക മരുന്ന് ഇന്‍ഡോറില്‍ നിന്ന് പിടിച്ചെടുത്തു. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ലാബില്‍ നിന്നാണ് പിടിച്ചെടുത്തത്. പിഎച്ച്ഡിധാരിയായ ഇന്‍ഡോര്‍ സ്വദേശിയുടെ…
Read More » - 30 September
‘നേതാജി മരിച്ചത് വിമാനാപകടത്തിലല്ല, കൊലപാതകത്തിന് പിന്നിൽ സ്റ്റാലിൻ’ -വെളിപ്പെടുത്തല്‍
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊലപാതകത്തിന് പിന്നില്‍ മുന്‍ റഷ്യന്‍ പ്രസിഡന്റ് ജോസഫ് സ്റ്റാലിനാണ് പ്രവര്‍ത്തിച്ചതെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി. സുഭാഷ് ചന്ദ്ര ബോസ്…
Read More » - 30 September
വീട്ടമ്മയെ അയൽവാസി തോക്കിന്മുനയില് നിർത്തി പീഡിപ്പിച്ചു
മുസഫര്‍നഗര്‍: വീട്ടമ്മയെ അയൽവാസി തോക്കിന്മുനയില് നിർത്തി പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിനു സമീപമാണ് സംഭവം. 26കാരിയായ യുവതിയെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്തത് അയല്‍വാസിയായ യുവാവ് തോക്കിന്മുനയില് നിര്‍ത്തി ബലാത്സംഗം…
Read More » - 30 September
വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കരസേന മേജര്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കുകയും ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കരസേന മേജര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ല്‍ഹി കന്റോണ്മെന്റില് താമസക്കാരനായ മേജര്‍ ഗൗരവിനെതിരെയാണ് കേസെടുത്തത്. സംഭവദിസം രാത്രിയില്‍ യുവതിയുടെ…
Read More » - 30 September
മുൻമന്ത്രിയായ പ്രശസ്ത തെലുങ്ക് നടൻ ബിജെപിയിലേക്ക് : ടി ആർ എസ് ഞെട്ടലിൽ
ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്)യെ ഞെട്ടിച്ച് നടന് പി. ബാബു മോഹന്‍ ബിജെപിയിലെത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു.…
Read More » - 30 September
ചികിത്സിച്ചത് മൃതദേഹത്തെ, ബില്‍ തുക മൂന്നു ലക്ഷം: ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍
ചെന്നൈ : രോഗി മരിച്ച് മൂന്നു ദിവസം ചികിത്സ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് മൂന്നു ലക്ഷം രൂപ ആശുപത്രി ്അധികൃതര്‍ തട്ടിയതായി പരാതി. തമിഴ്നാട് തഞ്ചാവൂരിലെ ഒരു…
Read More » - 30 September
അമ്മയെ തെറിവിളിച്ചു; സുഹൃത്തിന്റെ തല അറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി
ബംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിന്റെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിലെത്തി. മാണ്ഡ്യയിലെ മാലവള്ളി പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പശുപതിയെന്ന യുവാവാണ് സുഹൃത്ത്…
Read More » - 30 September
ഗൗരി ലങ്കേഷ് വധം: അന്വേഷണസംഘം പ്രതികള്‍ക്ക് 25 ലക്ഷം വാഗ്ദാനം നല്കി
ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പോലീസിനെ കുടുക്കി പ്രതികള്‍. കുറ്റം സമ്മതിക്കുന്നതിന് കര്‍ണാടക പോലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പ്രധാന പ്രതിയായ…
Read More » - 30 September
1.23 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ പൊലീസ് പിടികൂടി
ന്യൂഡല്‍ഹി: 1.23 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ മനീഷ്, അന്‍സാരി എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഡല്‍ഹിയിലെ…
Read More » - 30 September
ശക്തമായ നടപടി :2014-17 കാലഘട്ടത്തില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ കണക്ക് അമ്പരപ്പിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെത്തുടര്‍ന്ന് 2014നും 2017നും ഇടയിലുള്ള കാലഘട്ടത്തില്‍ 3,500 ലേറെ മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി പ്രധാനമന്ത്രി. ഒപ്പം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ അക്രമങ്ങളില്‍ 20 ശതമാനം കുറവുണ്ടായതായും…
Read More » - 30 September
കോളേജ് കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തത് 18 പാമ്പിന് കുഞ്ഞുങ്ങളെ
ഭുവനേശ്വര്‍: ഒഡീഷയിലെ കോളേജ് കെട്ടിടത്തില്‍ നിന്നും 18 പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടി. പാമ്പുകളെ പിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ബഡാര്ക്കിലുളള സഹീദ് മെമ്മോറിയാല്‍ ജൂനിയര്‍ കൊളേജിലാണ് സംഭവം.…
Read More » - 30 September
സുപ്രീം കോടതി വിധിയിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്
ഡല്‍ഹി: നമസ്കാരത്തിന് പള്ളിയുടെ ആവശ്യമില്ലെന്ന വിധിയില്‍ മുസ്ലീംങ്ങളുടെ ആശങ്ക അകറ്റണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. നമസ്കാരം എവിടെവച്ചും നിര്‍വഹിക്കാമെന്നും അതിന് പള്ളിയുടെ ആവശ്യമില്ലെന്നുമുള്ള 1994 ലെ അലഹബാദ് ഹൈക്കോടതിവിധി…
Read More » - 30 September
മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
മംഗളൂരു: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മംഗളൂരുവിലാണ് മലയാളി വിദ്യാര്‍ത്ഥികളും രണ്ടു വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. മംഗളൂരു പണ്ഡിത് ഹൗസിന് സമീപം വെച്ച് ശനിയാഴ്ച…
Read More » - 30 September
കാശ്മീരിൽ പൊലീസ് സ്റ്റേഷനുനേരെ തീവ്രവാദി ആക്രമണം : ഒരു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം. തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് അക്രമത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് അക്രമം നടന്നത്.…
Read More »