India
- Sep- 2018 -6 September
കേരളത്തിനുള്ള വിദേശ സഹായം : കേന്ദ്രസര്‍ക്കാറിന്റെ നിലപാടില്‍ ഇടപെടാനാകില്ല : സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വിദേശരാഷ്ട്രങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്‍െ നിലപാടില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിദേശ സഹായം സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ല. വിഷയത്തില്‍…
Read More » - 6 September
രാജീവ് ഗാന്ധി വധക്കേസ്: വർഷങ്ങൾക്ക് ശേഷം നിർണായക വിധി പുറത്ത്
ഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ 28 വര്‍ഷങ്ങൾക്ക് ശേഷം നിർണായക വിധി പുറത്ത്. കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. വിധിയിൽ സന്തോഷമെന്ന് മുഖ്യപ്രതിയായ…
Read More » - 6 September
പാലം തകർന്ന് അപകടം : മരണം മൂന്നായി
കൊൽക്കത്ത : കൊൽക്കത്തയിൽ മെജർഹാത് പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെത്തിയതോടെ മരണസംഖ്യ മൂന്നാവുകയായിരുന്നു. അതേസമയം ദേശീയ ദുരന്തനിവാരണ…
Read More » - 6 September
നിയമസഭ പിരിച്ചുവിട്ടുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കി
ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. കാലാവധി തികയുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ചന്ദ്രശേഖര റാവു സര്‍ക്കാര്‍ നിയമസഭ പിരിച്ചുവിട്ടത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു…
Read More » - 6 September
എന്തിനീ ക്രൂരത ചെയ്തു : കൊല്ലപ്പെട്ട മക്കളെയോര്‍ത്ത് വിലപിച്ച വിജയ്ക്ക് ആശ്വാസമായി രജനീകനാന്ത്
ചെന്നൈ : ജീവനു തുല്യം സ്നേഹിച്ച തന്റെ ഭാര്യ എന്തിനീ ക്രൂരത ചെയ്തുവെന്ന് വിജയ്ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തി കാമുകനൊപ്പം ഇറങ്ങിപ്പോയതാണ് വിജയിന്റെ…
Read More » - 6 September
സ്വവര്‍ഗരതി: സെഷന് 377നു പിന്നിലെ പോരാട്ട കഥകള്‍
1861 ലെ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം സ്വവര്‍ഗരതിയും മറ്റ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങളും ക്രിമിനല്‍ കുറ്റങ്ങളായിരുന്നു. എന്നാല 2009ല്‍ ഇതിനു മാറ്റം വരുത്തിക്കൊണ്ട് ഇവയെ ജീവിക്കാനുള്ള…
Read More » - 6 September
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്
ന്യൂഡൽഹി ; പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ സൗഹാർദ്ദപൂർവ്വം പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി…
Read More » - 6 September
സൗദി നഗരം ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു: നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്•സൗദി നഗരത്തെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി വിമതരുമായി പോരാട്ടം നടത്തുന്ന…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതിയുടേത് ചരിത്ര വിധി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് ഭാഗീകമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി…
Read More » - 6 September
പെരുനാൾ ദിനത്തിൽ അതിഥിയായെത്തിയ പെൺകുട്ടിയെ മയക്കു മരുന്ന് നൽകി രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ചു
മുംബൈ : പെരുനാൾ ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടവിലാക്കി പീഡിപ്പിച്ചത് രണ്ടുമാസം. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണോ എന്ന വിഷയത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി വായിച്ചുതുടങ്ങിയത്.…
Read More » - 6 September
യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു; സംഭവത്തിനു പിന്നില്‍ ബ്ലൂവെയില്‍ ഗെയിം?
ഗൂഡല്ലൂര്‍: യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ ശേഷാദ്രി (22) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.…
Read More » - 6 September
പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പൊതുമേഖല ബാങ്കുകള്‍
ഡൽഹി : പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകൾ വര്‍ദ്ധിപ്പിച്ചു. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ച പുതിയ പലിശ നിരക്ക്. Read also:പ്രളയക്കെടുതി;…
Read More » - 6 September
ജ. ദീപക് മിശ്രവിരമിക്കുന്നതിനു മുൻപ് വിധി പറയാനുള്ളത് ചരിത്രം തിരുത്തിക്കുറിക്കുന്ന കേസുകള്‍ക്ക്
ന്യൂഡൽഹി: ന്യായാധിപ ജീവിതത്തിന് വിരാമം ഇട്ട് കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കാനൊരുങ്ങുന്നത്. അതിനിടെ ഒരു മാസത്തിനുള്ളില്‍ ദീപക് മിശ്ര…
Read More » - 6 September
ലോക്സഭാ തെരഞ്ഞെടുപ്പടുത്തപ്പോൾഹിന്ദുത്വ കാര്‍ഡുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഹിന്ദുത്വ കാര്‍ഡ് മറയില്ലാതെ പുറത്തെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കൈലാസ് യാത്ര തുടരുമ്പോള്‍ ഹിന്ദു പ്രീണന പ്രസ്താവനകളുമായി…
Read More » - 6 September
യുവതിയെ കാബിനുള്ളിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു; ഡോക്ടർക്കെതിരെ കേസ്
സൂററ്റ്: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ സൂററ്റിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഭർത്താവിനൊപ്പം ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടർ കാബിനുള്ളിലേക്കു വിളിച്ചു വരുത്തി…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റം? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണോ എന്ന് ഇന്ന് അറിയാം. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377 -ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച്…
Read More » - 6 September
പ്രസംഗം വെട്ടിലാക്കി; പരിപൂര്‍ണാനന്ദയ്ക്കെതിരേ കേസ്
ഹൈദരാബാദ്: പ്രകോപനമുണ്ടാക്കുന്ന തരത്തിൽ പ്രസംഗം നടത്തിയ സ്വാമി പരിപൂര്‍ണാനന്ദയ്ക്കെതിരേ പോലീസ് കേസെടുത്തു. സ്വാമിക്കെതിരായ കേസില്‍ ഹൈദരാബാദ് ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ച് രണ്ടാം ദിവസമാണ് പരിപൂര്‍ണാനന്ദയ്ക്കെതിരേ കേസെടുത്തത്.…
Read More » - 6 September
മൂന്നര വയസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു; സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സ്കൂളിലാണ്…
Read More » - 6 September
ഹോസ്റ്റലിൽ നിന്ന് സഹപാഠികളുടെ നഗ്ന ചിത്രം കാമുകനയച്ച വിദ്യാർത്ഥിനിയെ പോലീസ് ചോദ്യം ചെയ്യുന്നു
ബെംഗളൂരു: കാമുകിയുടെ സഹായത്തോടെ സഹപാഠികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ത്ഥിന്റെ കാമുകിയേയും…
Read More » - 5 September
ഏഷ്യന്‍ ഗെയിംസ് ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നിലക്കുവേണ്ടി അവര്‍ നടത്തിയ…
Read More » - 5 September
രൂപയുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ഇടിയുന്നത് ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര കാരണങ്ങള്‍ കൊണ്ടല്ല. ആഗോള കാരണങ്ങളാണ് മൂല്യം ഇടിക്കുന്നതെന്നും…
Read More » - 5 September
കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയല്ല സഹായം ചോദിക്കേണ്ടതെന്ന് അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: കേരളത്തിലെ മന്ത്രിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചല്ല സഹായം ചോദിക്കേണ്ടതെന്നും രേഖാമൂലം സമര്‍പ്പിക്കുന്ന ഏത് ആവശ്യവും കേന്ദ്രം പരിഗണിക്കുമെന്നും വ്യക്തമാക്കി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അതേസമയം പ്രളയക്കെടുതിയില്‍…
Read More » - 5 September
രാഹുല്‍ ഗാന്ധിയ്ക്ക് പുതിയ വിമാനം : സ്വന്തം വീട് വില്‍ക്കാനൊരുങ്ങി പാര്ട്ടിപ്രവര്ത്തകന്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനം വാങ്ങാനൊരുങ്ങുന്നു. ഇതിനായി സ്വന്തം വീട് വില്‍ക്കാനൊരുങ്ങി മധ്യപ്രദേശ് പാര്‍ട്ടി നേതാവ്. തന്റെ വീടും കടകളും…
Read More » - 5 September
ബോട്ട് മുങ്ങി നിരവധിപേരെ കാണാതായി : രണ്ട് മരണം സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: യാത്രാബോട്ട് മുങ്ങി നിരവധി പേരെ കാണാതായി രണ്ട് മരണം സ്ഥിരീകരിച്ചു. ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്രയിലാണ് നാല്പതോളം യാത്രക്കാരുമായി പോയ ബോട്ട് മുങ്ങിയത് . 26 പേരെയാണ്…
Read More »