India
- Feb- 2018 -15 February
വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്
ഡല്‍ഹി: വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്. വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ചുകൊണ്ടാണ് എഴുത്തുകാരി രംഗത്തെത്തിയത്. സോഷില്‍മീഡിയയില്‍ എഴുത്തുകാരിക്കെതിരെ…
Read More » - 15 February
ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം
ഒരു നിമിഷത്തെ അശ്രദ്ധമൂലം വിവാഹ വീട്ടില്‍ സംഭവിച്ചത് വന്‍ ദുരന്തം. ഛത്തീസ്ഗഡിലെ ചംബാ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹത്തിന് പങ്കെടുത്തവരുടെ ഇടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. വിവാഹശേഷം…
Read More » - 15 February
നീരവ് മോദിക്ക് വായ്പ് നൽകിയിട്ടില്ലെന്ന് എസ്ബിഐ
മുംബൈ ; പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദിക്ക് വായ്പ് നൽകിയിട്ടില്ലെന്ന് എസ്ബിഐ. നീരവ് മോദിയെ പരിചയമില്ലെന്നും, പിഎൻബി കുംഭകോണത്തെ കുറിച്ച്…
Read More » - 15 February
വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ച് തസ്ലിമ നസ്രിന്
ഡല്‍ഹി: വിവാദ പ്രസ്ഥാവനയുമായി എഴുത്തുകാരി തസ്ലിമ നസ്രിന്. വിദ്യാര്‍ത്ഥിനി നോക്കി നില്‍ക്കെ ബസില്‍ വച്ചു പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്കനെ ന്യായികരിച്ചുകൊണ്ടാണ് എഴുത്തുകാരി രംഗത്തെത്തിയത്. സോഷില്‍മീഡിയയില്‍ എഴുത്തുകാരിക്കെതിരെ…
Read More » - 15 February
മനോഹർ പരീക്കർ ആശുപത്രിയിൽ
മുംബൈ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പരീക്കറെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗോവ മെഡിക്കല്‍ കോളജ്…
Read More » - 15 February
മലയാളിയുടെ ബഹുനില കെട്ടിടം തകർന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കസവനഹള്ളി: മലയാളിയുടെ ബഹുനില കെട്ടിടം തകർന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരായ മലയാളിയായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടം തകർന്ന് നാല് തൊഴിലാളികളാണ് മരിച്ചത്.…
Read More » - 15 February
ഇവിടെ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്
ഭോപ്പാലിലെ സഹാറിയ ആദിവാസിഗോത്ര പഞ്ചായത്തില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഫോണ്വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത് രാജസ്ഥാന്,…
Read More » - 15 February
നീരവ് മോദി പ്രധാനമന്ത്രിയ്ക്കൊപ്പം ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം പഞ്ചാബ് നാഷണല്‍ ബാങ്കിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോദി ചിത്രത്തിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര…
Read More » - 15 February
പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി പിടിയിൽ
നൈനിറ്റാള്‍: ആണായി വേഷം മാറി രണ്ടു പേരെ വിവാഹം കഴിച്ച് അവരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി പോലീസ് പിടിയിൽ. കൃഷ്ണ സെന്‍ എന്ന യുവതിയാണ് പിടിയിലായത്.…
Read More » - 15 February
പ്രധാനമന്ത്രിക്കെതിരായ ആരോപണം ; വിശദീകരണവുമായി കേന്ദ്രം
ന്യൂ ഡൽഹി ; പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ തട്ടിയെടുത്ത രത്ന വ്യാപാരി നീരവ് മോദി ദാവൂസ് ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ചിത്രം…
Read More » - 15 February
മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇവിടെ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വിലക്ക്
ഭോപ്പാലിലെ സഹാറിയ ആദിവാസിഗോത്ര പഞ്ചായത്തില്‍ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിക്കൊണ്ട് അധികൃതരുടെ ഉത്തരവ്. മൊബൈല്‍ ഫോണ്‍ സ്ത്രീകളെ വഴിതെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഫോണ്വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത് രാജസ്ഥാന്,…
Read More » - 15 February
ചേർത്തലയിൽ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു: രണ്ടും കല്പിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്
ആലപ്പുഴ: ചേർത്തലയിൽ നഴ്സുമാര്‍ ദേശീയ പാത ഉപരോധിച്ചു. കഴിഞ്ഞ ദിവസവും നഴ്സുമാര്‍ ചേർത്തലയിൽ ദേശീയ പാത ഉപരോധിച്ചിരുന്നു. ദേശീയപാത ഉപരോധിച്ച സമരക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി.…
Read More » - 15 February
വ്യോമസേന വിമാനം തകർന്നു വീണു
ഗുവാഹത്തി: വ്യോമസേന വിമാനം തകർന്നു വീണ്. രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഉച്ചയ്ക്ക് 1.3ഓടെ ജോര്‍ഹത്തിലെ റോറിയ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വ്യോമസേനയുടെ മൈക്രോലൈറ്റ് വിമാനം അസമിലെ മജൂലി…
Read More » - 15 February
പ്രതിസന്ധി മറികടക്കാനുള്ള കഴിവ് പഞ്ചാബ് നാഷണൽ ബാങ്കിന് ഉണ്ടെന്ന് സുനില്‍ മേത്ത
ന്യൂഡല്‍ഹി: പ്രതിസന്ധികള്‍ മറികടക്കാനുള്ള കഴിവ് പഞ്ചാബ് നാഷണല്‍ ബാങ്കിനുണ്ടെന്ന് വ്യക്തമാക്കി എംഡി സുനില്‍ മേത്ത. തട്ടിപ്പിനെ സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ സര്‍ക്കാരിനെ വിവരം അറിയിച്ചിരുന്നുവെന്നും തട്ടിപ്പ്…
Read More » - 15 February
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ്
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരേ ലുക്ക് ഒൗട്ട് നോട്ടീസ്. സിബിഐയാണ് മോദിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോദി രാജ്യം…
Read More » - 15 February
സൗദി രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിൽ അസൂയ കൊണ്ട് ഇരിക്ക പൊറുതിയില്ലാതെ അയൽ രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും
റിയാദ് : ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാകുന്ന സാഹചര്യത്തിൽ സൗദി രാജാവ് ഇന്ത്യയിലേക്കെന്ന് വാർത്തകൾ. സൗദി അറേബ്യയില്‍ വദേശകാര്യമന്ത്രി സുഷമ സ്വരാജ് സന്ദര്‍ശനം നടത്തിയതിന്…
Read More » - 15 February
വിവാഹിതയായ യുവതിയെ യുവാവ് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി: കാരണം ഇതാണ്
ഡൽഹി: 22കാരിയെ യുവാവ് മൃഗീയമായി വെട്ടികൊലപ്പെടുത്തി.ഡല്‍ഹിയ്ക്ക് സമീപം ഗാസിയാബാദിലാണ് സംഭവം. സചിന് ശര്‍മയെന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. വിവാഹിതയായ യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ ഒരാഴ്ച…
Read More » - 15 February
ആണായി വേഷം മാറി രണ്ടു പേരെ വിവാഹം കഴിച്ച് പണം തട്ടിയ സ്ത്രീ പിടിയിൽ
നൈനിറ്റാള്‍: ആണായി വേഷം മാറി രണ്ടു പേരെ വിവാഹം കഴിച്ച് അവരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച യുവതി പോലീസ് പിടിയിൽ. കൃഷ്ണ സെന്‍ എന്ന യുവതിയാണ് പിടിയിലായത്.…
Read More » - 15 February
ക്ലാസിലെ പെണ്‍കുട്ടികളെ ഓരോരുത്തരെയായി ഓഫീസ് മുറിയില്‍ വിളിച്ച് ചുംബനം നല്കി അദ്ധ്യാപകന്; കുട്ടികളുടെ പരാതിയില്‍ രക്ഷിതാക്കള്‍ ചെയ്തതിങ്ങനെ
സൂറത്ത്: വാലന്റൈന്‍സ് ഡേ എല്ലവരും ആഘോഷപൂര്‍വം തന്നെയാണ് കൊണ്ടാടിയത്. എന്നാല്‍ സൂററ്റിലെ ജാന്ധിവാഡിയില്‍ സംഭവിച്ചത് വ്യത്യസ്തമായ ഒന്നാണ്. ജാന്ധിവാഡിയിലുള്ള സരസ്വതി ഹിന്ദി സ്കൂളിലെ ഞരമ്പുരോഗിയായ ഒരധ്യാപകന് തന്റെ…
Read More » - 15 February
തീപിടുത്തത്തിൽ ഒരാൾ മരിച്ചു
മുംബൈ ; തീപിടുത്തത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെ മുംബൈ അന്ധേരിയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ പ്രദീപ് വിശ്വകർമ്മ(30) ആണ് മരിച്ചത്. പരിക്കേറ്റ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഇയാൾക്ക്…
Read More » - 15 February
ഫിറ്റ്നസ് സെന്ററില്‍ പീഡിപ്പിക്കപ്പെട്ടതായി സീരിയൽ നടി : പരാതിയിൽ കേസെടുത്ത് പോലീസ്
ഫിറ്റ്നസ് സെന്ററില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സീരിയല്‍ നടിയുടെ പരാതി. അന്ധേരി വെസ്റ്റിലെ ഫിറ്റ്നസ് സെന്ററില്‍ എത്തിയ വിശ്വനാഥ ഷെട്ടി അവിടെവച്ച് നടിയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍…
Read More » - 15 February
മരണശേഷം കുട്ടികളുടെ അച്ഛനായി : യുവാവിന്റെ കുടുംബത്തെ കാത്തിരുന്നത് ഇരട്ടി മധുരം
പൂനെ : മകന്റെ മരണത്തില്‍ തളര്ന്നിരിക്കാന് തയ്യാറാകാതെ ആ അമ്മ കാണിച്ച മനസിന്റെ ഉറപ്പാണ് അവരെ ഇപ്പോള്‍ ഒരു മുത്തശിയാക്കിയത്. 27ാം വയസില്‍ ബ്രയിന്‍ ട്യൂമര്‍ വന്നാണ്…
Read More » - 15 February
അമ്യൂസ്മെന്റ് പാര്‍ക്കില്‍ യുവതിക്ക് ദാരുണാന്ത്യം, ഏവരെയും ഞെട്ടിച്ച സംഭവം ഇങ്ങനെ
ഛണ്ഡീഗഡ്: അമ്യൂസ്മെന്റ് പാര്‍ക്കിലെ വാഹനത്തില്‍ തലമുടി കുരുങ്ങി യുവതി മരിച്ചു . പഞ്ചാബ് സ്വദേശിനിയായ പുനീത് കൗറാണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം പാര്‍ക്കിലെത്തിയ പുനീത് ‘ഗോ കാര്‍ട്ട്’…
Read More » - 15 February
മോദി ഇന്ന് ത്രിപുരയില്‍; ലക്ഷ്യം 18ന് നടക്കുന്ന തിരഞ്ഞെടുപ്പ്
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നത്രിപുരയിലെത്തും. പ്രധാനമന്ത്രി സംസ്ഥാനത്ത് രണ്ട് റാലികളെ അഭിസംബോധന ചെയ്യും. കിഴക്കന്‍ ത്രിപുരയിലെ സന്തിര്‍ ബസാര്‍, വെസ്റ്റ് ത്രിപുരയിലെ അഗര്‍ത്തലയിലുമാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുക.…
Read More » - 15 February
ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം
ന്യൂഡല്‍ഹി: ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വോട്ടര്‍ ഐഡി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. തെരഞ്ഞെടുപ്പുക്രമങ്ങള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു…
Read More »