India
- Jan- 2018 -24 January
ദളിത് യുവാവിനോടുള്ള ദേഷ്യം തീര്‍ക്കാന്‍ സഹോദരിയെ തീ കൊളുത്തി കൊന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
അലഹബാദ്: ദളിത് യുവാവിനോടുള്ള തര്‍ക്കത്തിന്റെ പേരില്‍ അയാളുടെ സഹോദരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അലഹബാദിലെ റാണിഗഞ്ച് അജ്ഗാര വില്ലേജിലാണ് ഞെട്ടിക്കുന്ന…
Read More » - 24 January
12 കാരിയെ നോക്കി കണ്ണിറുക്കിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
മുംബൈ: 12 കാരിയെ നോക്കി കണ്ണിറുക്കിയ യുവാവിന് മുട്ടന്‍ പണി കിട്ടി. പ്രതിക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പോസ്കോ നിയമപ്രകാരമാണ്…
Read More » - 24 January
കേരളം വിടാനുള്ള യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി റോബിന് ഉത്തപ്പ
ബംഗളൂരു: വളരെ ആവേശത്തോടെയായിരുന്നു കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ കേരളത്തിന്റെ രഞ്ജി ടീമിനായി കളിക്കാനെത്തുന്ന എന്ന വാര്‍ത്ത സ്വീകരിച്ചത്. എന്നാല്‍ അവസാന നിമിഷം…
Read More » - 24 January
കാലിത്തീറ്റ കുംഭകോണം: ലാലുവിന് അഞ്ചു വര്‍ഷം തടവ്
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൂട്ടുപ്രതിയും ബീഹാര്‍…
Read More » - 24 January
ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസില്‍ സുപ്രധാന വിധി
പട്ന: ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിലും ലാലു കുറ്റക്കാരനെന്ന് കോടതി. 900 കോടിയോളം രൂപയുടെ…
Read More » - 24 January
എലികള്‍ നിറഞ്ഞ ഡ്രസിങ് റൂമാണ് ഇന്ത്യയിലേത്; ഇന്ത്യയെ പരിഹസിച്ച് ഫിഫ
ഇന്ത്യൻ കായിക ലോകത്തെ പരിഹസിച്ച് അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടറായിരുന്ന ജാവിയര്‍ സെപ്പി. ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിര സെപ്പിയുടെ കടുത്ത വിമര്‍ശനം.ഇന്ത്യയില്‍…
Read More » - 24 January
പ്രിയകാമുകിമാര്ക്ക് (അതും വെറും 20)വേണ്ടിമാത്രം കള്ളനായ ഒരു നര്‍ത്തകന്റെ ലീലാവിലാസങ്ങളുടെ ചുരുളഴിയുമ്പോള്‍
ന്യൂഡല്‍ഹി: പ്രിയകാമുകിമാര്ക്ക് (അതും വെറും 20)വേണ്ടിമാത്രം കള്ളനായ ഒരു നര്‍ത്തകന്റെ ലീലാവിലാസങ്ങളുടെ ചുരുളഴിയുമ്പോള്‍ പോലീസിനെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത്. ചോദ്യം ചെയ്തപ്പോഴാണ് സിനിമയിലേക്ക് ചേക്കാറാനും 20 കാമുകിമാരുള്ള…
Read More » - 24 January
800 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് അവസാനഘട്ട മിനുക്കുപണിയില്‍ : പുറമെ കാണിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ കരുത്തില്‍ ചൈനയ്ക്ക് ഭയം
ന്യൂഡല്‍ഹി: ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയര്‍ത്താന്‍ ഒരുങ്ങി ഇന്ത്യ. കര, കടല്‍, വായു പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് നടപടി. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടി കണക്കിലെടുത്താണ്…
Read More » - 24 January
ആഗോള സാമ്പത്തിക വേദിയിൽ ഇന്ത്യക്ക് അഭിമാനമായും, ആവേശമായും നരേന്ദ്ര മോദിയുടെ വാക്കുകൾ : ഏറ്റവും ഒടുവിൽ 20 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ ആറിരട്ടി സാമ്പത്തിക കരുത്തുമായി ദാവോസിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി
ദാവോസ്: ലോക സാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ നരേന്ദ്ര മോദി തന്നെ താരം. ഇന്ത്യയുടെ നേട്ടങ്ങളെ എണ്ണിയെണ്ണി അവതരിപ്പിച്ചും, ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആണെന്നും…
Read More » - 24 January
20 വർഷങ്ങൾക്ക് മുൻപ് ദേവ ഗൗഡ പങ്കെടുത്തപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ആറിരട്ടി സമ്പത്തുമായി ഇന്ന് നരേന്ദ്ര മോദി : നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ദാവോസിൽ കരഘോഷം ഏറ്റുവാങ്ങി പ്രധാനമന്ത്രി ഇന്ത്യയുടെ മാറ്റ് പതിന്മടങ്ങാക്കി മാറ്റിയ അപൂർവ്വ നിമിഷങ്ങൾ
ദാവോസ്: ലോക സാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ നരേന്ദ്ര മോദി തന്നെ താരം. ഇന്ത്യയുടെ നേട്ടങ്ങളെ എണ്ണിയെണ്ണി അവതരിപ്പിച്ചും, ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആണെന്നും…
Read More » - 24 January
ലാലു പ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസില്‍ വിധി ഇന്ന്
റാഞ്ചി:കാലിത്തീറ്റ കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസിൽ റാഞ്ചി കോടതി ഇന്ന് വിധിപറയും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കാലിത്തീറ്റ…
Read More » - 24 January
പദ്മാവത് സംവിധായകന് പണം വാഗ്ദാനം ചെയ്ത് മന്ത്രി
മുംബൈ: വിവാദ ബോളിവുഡ് ചിത്രം പദ്മാവതിന്റെ സംവിധായകന് പണം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി. സഞ്ജയ് ലീല ബന്‍സാലിക്ക് പണമാണ് ആവശ്യമെങ്കില്‍ നല്കാന് തയാറാണെന്ന് മന്ത്രി ജയകുമാര്‍…
Read More » - 24 January
മാളിനും കടകള്‍ക്കും അക്രമികള്‍ തീയിട്ടു
അഹമ്മദാബാദ്: ബോളിവുഡ് ചിത്രം പദ്മാവതിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രജപുത് കര്‍ണിസേനയുടെ ആക്രമണം തുടരുന്നു. അഹമ്മദാബാദിലെ മേംനഗറില്‍ മാളിനും അതിനു തൊട്ടടുത്ത കടയ്ക്കും ഇവിടുത്തെ വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.ലക്ഷക്കണക്കിനു…
Read More » - 24 January
പാക് സൈനിക താവളങ്ങളിലേക്ക് പായിച്ചത് 9000 മോര്‍ട്ടാര്‍ ഷെല്ലുകള്‍- ഇന്ത്യന്‍ ആക്രമണത്തില്‍ വീര്യം പോയി പാക് സൈനികര്‍
ന്യൂഡല്‍ഹി: പാക് വെടിവയ്പ്പിന് എതിരെ മറുപടി നല്കുന്ന ഇന്ത്യ അതിര്ത്തക്കപ്പുറത്തെ പാക് സൈനിക താവളങ്ങളിലേക്ക് പായിച്ചത് 9000 മോര്‍ട്ടാര്‍ ഷെല്ലുകള്‍.പാക് വെടിവയ്പ്പിന് അപ്പപ്പോള്‍ തന്നെ ശക്തമായ മറുപടി…
Read More » - 24 January
ബംഗ്ലാദേശി വനിതയെ മാനഭംഗപ്പെടുത്തിയ ബിഎസ്എഫ് ജവാന് സസ്പെന്ഷന്
കൊല്‍ക്കത്ത: ബിഎസ്എഫ് ജവാനെ സസ്പെന്‍ഡ് ചെയ്തു. ബംഗ്ലാദേശി വനിതയെ ട്രെയ്നില്‍ മാനഭംഗപ്പെടുത്തിയ ബിഎസ്എഫ് ജവാനെയാണ് സസ്പെന്‍ഡ് ചെയ്തതത്. ബിഎസ്എഫ് 99 ബറ്റാലിയന് കോണ്‍സ്റ്റബിള്‍ വി. ഭാവിയെയാണ് സസ്പെന്‍ഡ്…
Read More » - 23 January
വീണ്ടും കിടിലൻ ഓഫറുകളുമായി ജിയോ രംഗത്ത്
റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകളുമായി ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക്…
Read More » - 23 January
വിമാനത്തില്‍ വെച്ച് തല്ലുണ്ടാക്കിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: വിമാനത്തിലെ കോക്പിറ്റില്‍ വച്ച് പരസ്പരം അടിപിടി കൂടിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി. ന്യൂയോര്‍ക്കില്‍ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ കോക്പിറ്റിൽ വെച്ച് അടികൂടിയ പൈലറ്റുമാരുടെ ലൈസൻസ് അഞ്ച്…
Read More » - 23 January
അയോഗ്യരാക്കപ്പെട്ട ആപ്പ് എംഎല്‍എമാര്‍ ഹൈക്കോടതിയിലേക്ക്
ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ഹൈക്കോടതിയിലേക്ക്. ഇതിനെതിരെ എംഎല്‍എമാര്‍ കമ്മീഷനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.…
Read More » - 23 January
ദളിത് എന്ന പദം ഒഴിവാക്കണം; ഹൈക്കോടതി
ഭോപ്പാല്‍: ദളിത് എന്ന പദം ഔദ്യോഗിക കുറിപ്പുകളില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഭരണഘടനയില്‍ ദളിത് എന്ന വാക്ക് ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.…
Read More » - 23 January
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓഫര്‍ പെരുമഴയുമായി ജിയോ
റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകളുമായി ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക്…
Read More » - 23 January
സുഷമ സ്വരാജ് മുന്‍കൈയെടുത്തു, ഇന്ത്യന്‍ വംശജന് പാക്കിസ്ഥാനി പെണ്‍കുട്ടിയെ മിന്ന് ചാര്‍ത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ തനിക്ക് സാധിക്കുന്ന സഹായങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു പിശുക്കും കാണിക്കാത്തയാളാണ് സുഷമ സ്വരാജ്. തന്റെ സഹായം ആവശ്യപ്പെടുന്നവരെ അവര്‍ ഒരിക്കലും…
Read More » - 23 January
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പ് : പുതിയ വിജയികളെ പ്രഖ്യാപിച്ചു
ദുബായ്•കാനഡയിലെ ക്യുബെക്കില്‍ നിന്നുള്ള ഭാഗ്യവാന് ബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പിലൂടെ കോടീശ്വരനായി. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ കനേഡിയന്‍ പൗരന് പുറമേ രണ്ടു ഇന്ത്യക്കാര്‍ ആഡംബര…
Read More » - 23 January
ചരിത്ര നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി
മുംബൈ: ചരിത്ര നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയിലെ സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ ഇന്ന് റെക്കോഡ് നേട്ടം കൈവരിച്ചാണ് വ്യാപാരം ആരംഭിച്ചത്. ശേഷം നിഫ്റ്റി 11,000 പിന്നിടുകയും…
Read More » - 23 January
സീറ്റ് ഉണ്ടായിട്ടും ആയയ്ക്ക് സീറ്റ് നിഷേധിച്ച് മെട്രോ യാത്ര
ന്യൂഡല്‍ഹി: സമൂഹത്തിന്റെ പലഭാഗത്തു നിന്നും ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദം ഉയരാറുണ്ട്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. രാജ്യ തലസ്ഥാനത്തു നിന്നുള്ള ഒരു…
Read More » - 23 January
ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി
ദാവോസ്: ലോകസാമ്പത്തിക ഫോറത്തിന്റെ 48-ാം പ്ലീനറി സമ്മേളനത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമസ്തേ എന്ന അഭിവാദ്യത്തോടെ പ്രസംഗം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും…
Read More »