Coming Soon
- Feb- 2022 -24 February
‘കൂമന്’, ജീത്തു ജോസഫിന്റെ ത്രില്ലറില്‍ ആസിഫലി: ചിത്രീകരണം ആരംഭിച്ചു
ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ‘കൂമന്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട്ടെ പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയിൽ വച്ച് ലളിതമായ ചടങ്ങിൽ സംവിധായകൻ ജീത്തു…
Read More » - 24 February
ആരാധകരെ ത്രില്ലടിപ്പിച്ച് ഭീഷ്മ പര്‍വ്വം ട്രെയിലര്‍ പുറത്തുവിട്ടു
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ഭീഷ്മ പര്‍വം’. ആരാധകരെ ത്രില്ലടിപ്പിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മാസ്സ് ഡയലോഗ്സും മാസ്സ് എൻട്രികളും നൽകുന്ന ദൃശ്യ വിരുന്നാണ് സംവിധായകൻ…
Read More » - 23 February
ലെന ഇനി സംവിധാനത്തിലേക്ക്: തിരക്കഥ പൂർത്തിയായെന്ന് നടി
മലയാളികളുടെ പ്രിയ നടി ലെന സംവിധാനത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ തിരക്കഥ ലെനയുടേതാണ്. തിരക്കഥ പൂര്‍ത്തിയായിയെന്നും ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നും ലെന…
Read More » - 23 February
മോഹൻലാൽ ചിത്രം ’12th മാൻ’ ഒടിടി റിലീസിനൊരുങ്ങുന്നു
ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രമാണ് 12th മാന്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നതായാണ് പുതിയ വിവരം. ലെറ്റ്സ്…
Read More » - 22 February
‘കുറെ വര്‍ഷങ്ങള്‍ സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നു, ഒരുപാട് കല്യാണങ്ങൾക്കൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്’
സിനിമയിലെത്തുന്നതിന് മുമ്പ് ജീവിതത്തിലെ ചില രസകരമായ നിമിഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ അമൽ നീരദ്. കുറെയേറെ വര്‍ഷങ്ങള്‍ തനിക്ക് സ്റ്റില്‍ ഫോട്ടോഗ്രഫറായുള്ള ജീവിതമുണ്ടായിരുന്നുവെന്നും താന്‍ കല്യാണങ്ങളൊക്കെ ഇഷ്ടം പോലെ…
Read More » - 22 February
‘ദ സ്മൈല്‍ മാൻ’ നൂറ്റിയമ്പതാം ചിത്രവുമായി ശരത്കുമാർ
ശരത്കുമാറിന്റെ നൂറ്റിയമ്പതാം ചിത്രമാണ് ദ സ്മൈല്‍ മാൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More » - 9 February
വിജയ് സേതുപതിയുടെ ‘കടൈസി വ്യവസായി’ ഫെബ്രുവരി 11നു റിലീസ് ചെയ്യുന്നു
നടൻ വിജയ് സേതുപതിയെ നായകനാക്കി ദേശീയ അവാർഡ് നേടിയ സംവിധായകൻ മണികണ്ഠൻ ഒരുക്കുന്ന ചിത്രം ‘കടൈസി വ്യവസായി’ ഫെബ്രുവരി 11 ന് തിയേറ്ററുകളിലെത്തും. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ…
Read More » - 8 February
വിവാദങ്ങൾക്കൊടുവിൽ ‘വെയിൽ’ പ്രദർശനത്തിനെത്തുന്നു: തിയതി പുറത്തുവിട്ടു
ഏറെ വിവാദങ്ങൾക്കു ശേഷം ചിത്രീകരണം പൂർത്തീകരിച്ച സിനിമയായിരുന്നു വെയിൽ. ഷെയ്ൻ നിഗം നായകനായി എത്തിയ ചിത്രത്തിന്റെ റീലിസ് തിയതി പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 25ന് പ്രദർശനത്തിനെത്തും. നേരത്തെ…
Read More » - 7 February
മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക്: റിലീസ് തിയതി പുറത്ത്
മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണൻ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക്. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ബി ഉണ്ണികൃഷ്ണനാണ് ഈ…
Read More » - 7 February
മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’ റിലീസിനൊരുങ്ങുന്നു
മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഭീഷ്മപര്‍വം’. ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായി. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്…
Read More »