Coming Soon
- Feb- 2021 -22 February
“മുഖ്യമന്ത്രി പിണറായി വിജയനാണോ കടയ്ക്കൽ ചന്ദ്രൻ” എന്ന ചോദ്യത്തിന് സംവിധായകൻ മറുപടി നല്കിയതിങ്ങനെ…!
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമായ “വൺ” റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ കഥാപാത്ര രൂപീകരണത്തെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് സംവിധായകൻ സന്തോഷ് വിശ്വനാഥൻ ദീപികയ്ക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ…
Read More » - 20 February
ധ്യാൻ ശ്രീനിവാസൻ്റെ പുതിയ ചിത്രം ആരംഭിക്കുന്നു
നിരവധി ചിത്രങ്ങളിൽ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി ഇരുപത്തിരണ്ട് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു. തേവര സേക്രട്ട് ഹാർട്ട്…
Read More » - 20 February
ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ കഥ പറയുന്ന ചിത്രം “83” ജൂണ്‍ 4-ന് എത്തും
ഇന്ത്യയുടെ പ്രഥമ ലോകകപ്പ് വിജയം ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ “83” വരുന്നു. ക്രിക്കറ്റ് ഇതിഹാസ താരം കപില്‍ ദേവിന്റെ കഥ പറയുന്ന ചിത്രം ജൂണ്‍…
Read More » - 20 February
ടി.കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ
പി.ശിവപ്രസാദ് പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം…
Read More » - 20 February
T – സുനാമി തയ്യാറാകുന്നു; ബാലു വർഗീസ് നായകൻ
ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന T. സുനാമി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പാന്താ ഡാഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അലൻ ആൻ്റണിയാണ്…
Read More » - 20 February
പൃഥ്വിരാജിൻ്റെ ‘തീർപ്പി’ന് തുടക്കം; ആദ്യസീൻ കടവന്ത്രയിലെ കവലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച്
രതീഷ് അമ്പാട്ടും മുരളി ഗോപിയും കമ്മാരസംഭവത്തിനു ശേഷം ഒത്തുചേരുന്ന പുതിയ ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിംഹൗസിൻ്റ ബാനറിൽ വിജയ് ബാബുവും മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേർന്നുള്ള…
Read More » - 19 February
1921 പുഴ മുതൽ പുഴ വരെ; അലി അക്ബർ ചിത്രത്തിന് തുടക്കം, ക്ലാപ്പടിച്ച് സന്ദീപ് വാര്യർ
മലബാർ കലാപം അലി അക്ബർ സിനിമയാകുന്നു. 1921 പുഴ മുതൽ പുഴ വരെ എന്ന് പേരിട്ട ചിത്രത്തിൻ്റെ പൂജയും, സ്വിച്ചോണും, ഗാന സമർപ്പണവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ…
Read More » - 16 February
ബച്ചൻ, നാഗാര്‍ജുന, രണ്‍ബീർ, ആലിയ കൂട്ടുക്കെട്ടിൽ “ബ്രഹ്മാസ്ത്ര” എത്തുന്നു
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ താരം നാഗര്‍ജുനയും പ്രധാന വേഷത്തിലെത്തുന്ന “ബ്രഹ്മാസ്ത്ര” ഉടന്‍ തിയേറ്ററുകളിലെത്തും. മൂന്ന് ഭാഗങ്ങളായിയാണ് ചിത്രം…
Read More » - 15 February
“മേപ്പടിയാ”നു വേണ്ടി ശരീരഭാരം ഉയർത്തി ഉണ്ണി മുകുന്ദൻ
മാമാങ്കത്തിലെ യോദ്ധാവിന്റെ വേഷത്തിൽ നിന്നും അൽപ്പം കുടവയറുള്ള ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരന്റെ വേഷത്തിലേയ്ക്ക് രൂപമാറ്റം വരുത്തി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. “മേപ്പടിയാൻ” എന്ന് പേരിട്ടിയിരിക്കുന്ന പുതിയ…
Read More » - 13 February
വീണ്ടും ഒരു ആക്ഷൻ ത്രില്ലറുമായി വിശാൽ; വിശാൽ ചിത്രം “ചക്ര”യുടെ റിലീസ് തീയ്യതി പുറത്തു വിട്ടു
“ആക്ഷൻ” എന്ന ചിത്രത്തിന് ശേഷം വിശാൽ നായകനായി എത്തുന്ന “ചക്ര”യുടെ റിലീസ് തീയ്യതി അണിയറ പ്രവർത്തകർ പുറത്തു വിട്ടു. സൈബർ ക്രൈമിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ…
Read More »