NEWS
- Aug- 2020 -2 August
”നമുക്ക് പെട്ടെന്ന് പ്രായമേറുകയാണ്… പ്രത്യേകിച്ച് നിനക്ക്” താപ്സിയോട് കാമുകന്
നിന്നെ എപ്പോഴും ചിരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നതായിരിക്കും.
Read More » - 2 August
സ്വപ്നത്തിലും ഉറക്കമുണര്‍ന്നപ്പോഴും രാജകുമാരി; പുതിയ ചിത്രവുമായി അനുപമ
മണിയറയിലെ അശോകന് എന്ന സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് താരം
Read More » - 2 August
ആഗ്രഹപൂര്‍ത്തീകരണത്തിനായി വരലക്ഷ്മി പൂജ; വിവാഹശേഷം ആദ്യ വരലക്ഷ്മി പൂജയുടെ ചിത്രങ്ങളുമായി നടി ലത സംഗരാജു
എന്റെ ആദ്യ വരലക്ഷ്മി പൂജ, അനുഗ്രഹീതം', എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് ലത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read More » - 2 August
ഷര്‍ട്ട് ഊരിമാറ്റാതെ ആ നടന് ഡബ്ബിംഗ് ചെയ്യില്ല!! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്
കൈലിയും ഷര്‍ട്ടും ധരിച്ചായിരുന്നു അദ്ദേഹം വീട്ടില്‍ നിന്നും സെറ്റില്‍ എത്തിക്കൊണ്ടിരുന്നത്. സിനിമാ സ്റ്റൈല്‍ സൗഹൃദങ്ങളൊന്നും സുകുമാരനുണ്ടായിരുന്നില്ല.
Read More » - 2 August
എടാ എന്ന് വിളിക്കുമ്ബോള്‍ എന്താടാ എന്ന് തിരിച്ചുകേള്‍ക്കാന്‍ ആളുണ്ടാകണം; മോഹന്‍ലാല്‍
മോഹന്‍ലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Read More » - 2 August
‘മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചു, ഇനി ആവര്‍ത്തിക്കില്ല’; കുമ്ബിടി അല്ല… പാലാരിവട്ടം ശശിയെന്ന് ആരാധകര്‍
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു
Read More » - 2 August
‘കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം, വെളുത്ത നടി എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ’
ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...
Read More » - 2 August
ഇനി അശ്ലീല ചിത്രങ്ങളിലേയ്ക്ക് ഇല്ല; സോഷ്യല്‍ മീഡിയയില്‍ തരംഗമായ നടിയുടെ പ്രഖ്യാപനം
കൂടുതല്‍ പണം സമ്ബാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താനീ മേഖലയില്‍ ചുവടുവയ്ക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.
Read More » - 2 August
‘കമ്മീഷണറോ, ഏകലവ്യനോ എന്തിന് എന്റെ ഒരു സിനിമപോലും ശങ്കര്‍ കണ്ടിട്ടില്ല; ഐയിലേക്ക് ക്ഷണിച്ചത് എങ്ങനെയെന്നു തുറന്നു പറഞ്ഞ് സുരേഷ് ഗോപി
ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്.
Read More » - 2 August
ഈ തുറന്ന് പറച്ചില് മറ്റൊരു ദുരന്തം ഒഴിവാക്കാന്‍’; സുശാന്തിന്റെ മരണത്തില്‍ ഡോക്ടറുടെ വെളിപ്പെടുത്തല്‍
ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെയാണ് റിയ സുശാന്തിനെ പരിചരിച്ചിരുന്നത്.
Read More »