NEWS
- Dec- 2016 -12 December
തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി- ലാല്‍ ജോസ്
തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി എന്ന് സംവിധായകന് ലാല്‍ ജോസ്. 21-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ അന്തരിച്ച കലാകാരന്മാര്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച…
Read More » - 12 December
വിവാഹമോചനത്തെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഞാന്‍ കൃത്യമായ മറുപടി നല്‍കാറുണ്ട് ; നടി ആര്‍തി
സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവരെയും ഇന്നത്തെ ആളുകള്‍ വേര്പിരിക്കാറുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവുമൊക്കെ ഒരു ട്രെന്‍ഡായി മാറുന്ന കാലമാണിത് തമിഴ് ഹാസ്യനടി ആര്‍തി പറയുന്നു. തന്റെ വിവാഹമോചന വാര്‍ത്തയും ഇത്തരത്തില്‍…
Read More » - 12 December
ഒരു വർഷം 36 സിനിമകൾ , അവയിൽ 70% സൂപ്പർ ഹിറ്റ് ചിത്രങ്ങൾ!
മോഹൻലാൽ എന്ന നമ്മുടെ അഭിമാന താരത്തെ സംബന്ധിച്ച് 1986 എന്നത് തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണ്. ആദ്യമായി സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്,…
Read More » - 12 December
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന് എം ബി പത്മകുമാര്‍ രംഗത്ത്
ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന് എം ബി പത്മകുമാര്‍ രംഗത്ത്. ഗോവ അന്താരാഷ്ട്ര…
Read More » - 12 December
നിങ്ങളെപോലെ ഇത്രയും അഹങ്കാരിയായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല തന്നോട് ഒരു പ്രമുഖ സംവിധായകന് ഇങ്ങനെ പറഞ്ഞിരുന്നു; ഭാഗ്യലക്ഷ്മി
മലയാള സിനിമയില്‍ ഡബ്ബിംഗ് മേഖലയില്‍ വര്‍ഷങ്ങളായി സാന്നിദ്ധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മി തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില നല്ല അനുഭവങ്ങള്‍ പങ്കിടുകയാണ്. മലയാളത്തിന്റെ പ്രിയസംവിധായകന് പത്മരാജന്റെ ‘ദേശാടനക്കിളി…
Read More » - 12 December
ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിസര്‍വേഷന്‍ അട്ടിമറിച്ചെന്നാരോപിച്ച് പ്രതിഷേധം. ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി
ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ റിസര്‍വേഷന്‍ അട്ടിമറിച്ചെന്നാരോപിച്ച് പ്രതിഷേധം. ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി കൈരളി തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മത്സര വിഭാഗത്തില്‍ ഉള്ള ക്ലാഷ് എന്ന സിനിമയുടെ രാവിലത്തെ പ്രദര്‍ശനത്തിനിടെയാണ്…
Read More » - 12 December
ഷാരൂഖ് ഖാൻ, മമ്മൂട്ടി, മോഹൻലാൽ ഇവരെല്ലാം ഒഴിവായപ്പോൾ ആ അവസരം കൈവന്നത് അരവിന്ദ് സ്വാമിയ്ക്ക് ?
മണിരത്നം “അലൈപായുതേ” എന്ന ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാണ് നായികാ കഥാപാത്രമായ ശക്തിയ്ക്ക് (ശാലിനി) കാറപകടം സംഭവിക്കുന്നതും അതേത്തുടർന്നുള്ള ആശുപത്രി രംഗങ്ങളും. ക്ളൈമാക്സിൽ അതേ മൂഡിൽ തുടർന്ന്,…
Read More » - 12 December
(ചലച്ചിത്രമേളയില്‍ നിര്‍മ്മാതാവ് വിനു കിരിയത്ത് മണിയെ അനുസ്മരിക്കുമ്പോള്‍) കരടിയാകാന്‍ മണി കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ച് നിര്‍മ്മാതാവ് വിനു കിരിയത്ത്
കലാഭവന്‍ മണിയുടെ കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു 1999-ല്‍ സന്ധ്യാമോഹന് സംവിധാനം ചെയ്ത മൈഡിയര്‍ കരടി. ഈചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ് ചിത്രത്തിന്റെ നിര്‍മ്മതാവില്‍…
Read More » - 12 December
മികച്ച നടനും നടിക്കുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശക പട്ടികയില്‍ ട്രാൻസ്ജൻഡർ കെല്ലി മാന്റില്‍
ഓസ്കാര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച വെച്ചതിലൂടെ സ്ഥാനം പിടിക്കുകയാണ് ഒരു ട്രാൻസ്ജൻഡർ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനയ മുഹൂര്‍ത്തം കാഴ്ചവെച്ച…
Read More » - 12 December
കേവലം 200 സെക്കന്റില്‍ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ സിനിമാ ജീവിതം; വീഡിയോ വൈറല്‍
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്റെ അമ്പത് വര്‍ഷത്തെ സിനിമാ ജീവിതം കേവലം 200 സെക്കന്റില്‍ ആവിഷ്കരിക്കുന്നു. ടി വി താരമായ രാഹുല്‍ ആര്യയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.…
Read More »