Kollywood
- Oct- 2019 -9 October
പ്രണയ പരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് താരപുത്രിയുടെ വെളിപ്പെടുത്തല്‍
തെന്നിന്ത്യന്‍ സിനിമയിലെ താരപുത്രികളിലൊരാളാണ് ശ്രുതി ഹാസന്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കയായി നിരവധി ചിത്രങ്ങളിലാണ് ശ്രുതി ഹാസന് വേഷമിട്ടത്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തനിക്ക് താല്പര്യമുണ്ടെന്ന് താരം ഇതിനോടകം…
Read More » - 8 October
ജയലളിത ജീവിചരിത്ര സിനിമയിൽ എംജിആര്‍ ആയി അരവിന്ദ് സ്വാമി എത്തുന്നു
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയില്‍ എംജി രാമചന്ദ്രനായി അരവിന്ദ് സ്വാമി എത്തുന്നു. ‘തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ഈ…
Read More » - 8 October
അസുരനും രക്ഷയില്ല; വ്യജ പതിപ്പ് പുറത്തിറക്കി തമിഴ് റോക്കേഴ്സ്
ധനുഷ്-മഞ്ജു വാര്യർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വെട്രിമാരനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് അസുരൻ . മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന്റയെ വ്യജ പതിപ്പ് ഇന്റർനെറ്റിൽ പുറത്തിറങ്ങിരിക്കുകയാണ്.…
Read More » - 8 October
സൂപ്പർസ്റ്റാറാക്കിയ നിർമാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ച് രജനികാന്ത്
തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണ് 1978ൽ റിലീസായ ഭൈരവി. ചിത്രത്തിന്റയെ നിർമാതാവ് കലൈഗ്നനാമിനായിരുന്നു. ഇപ്പോഴിതാ ഇദ്ദേഹത്തിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ചിരിക്കുകയാണ്…
Read More » - 7 October
ലൊക്കേഷനില്‍ വച്ച് ഹൃദയാഘാതം; പ്രമുഖ നടന് അന്തരിച്ചു
അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാലരയോടെയായിരുന്നു അന്ത്യം.
Read More » - 5 October
പുതിയ ലുക്കിൽ ‘തല’; ഫോട്ടോ ആഘോഷമാക്കി ആരാധകര്‍
കോളിവുഡിലെ പ്രിയ താരം തല അജിത്തിന്റയെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ആരാധകരെ ആവേശത്തിലാക്കിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം…
Read More » - 4 October
സൂര്യക്കൊപ്പം സൂരരൈ പൊട്രുവിൽ ഉര്‍വ്വശിയും
മലയാളികളുടെ എക്കാലത്തെയും പ്രിയ താരം ഉര്‍വ്വശി സൂര്യക്കൊപ്പം ഒരു തമിഴ് ചിത്രത്തില്‍ അഭനയിക്കുന്നു. ‘സൂരരൈ പൊട്രു’ എന്ന ചിത്രത്തിലാണ് സൂര്യക്കൊപ്പം ഉര്‍വ്വശിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നത്.…
Read More » - 3 October
സല്ലാപത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അതേ ഫീലിംഗ്; അസുരനെ കുറിച്ച് മനസ്സ് തുറന്ന് മഞ്ജു വാര്യര്‍
മഞ്ജു വാര്യറിന്റയെ തമിഴ് അരങ്ങേറ്റ ചിത്രമാണ് അസുരൻ. വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ പച്ചൈയമ്മാള്‍ എന്ന കഥാപാത്രമായിട്ടാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ധനുഷ് ആണ് ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ…
Read More » - 3 October
ദളപതിക്കൊപ്പം മക്കള്‍ സെൽവനും ദളപതി- 64 ചിത്രത്തിന്റയെ പൂജ നടന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ദളപതി-64 ന്റയെ പൂജ ചെന്നൈയിൽ നടന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മക്കള്‍ സെൽവൻ വിജയ് സേതുപതുയും ദളപതി വിജയും…
Read More » - 2 October
എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ധനുഷിന് നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. എന്നാൽ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More »