Kollywood
- Sep- 2022 -3 September
അജിത്തിനൊപ്പം ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര: സന്തോഷം പങ്കുവച്ച് മഞ്ജു വാര്യർ
അജിത് നായകനാകുന്ന പുതിയ ചിത്രം ‘എകെ 61’ൽ മഞ്ജു വാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.…
Read More » - 3 September
നടി മഹാലക്ഷ്മി വിവാഹിതയായി: വരൻ രവീന്ദർ ചന്ദ്രശേഖരനെതിരെ അധിക്ഷേപവുമായി
ചെന്നൈ: നടിയും അവതാരകയുമായ മഹാലക്ഷ്മി വിവാഹിതയായി. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ…
Read More » - 2 September
ആര്യയുടെ ബിഗ് ബജറ്റ് ത്രില്ലർ ചിത്രം: ‘ക്യാപ്റ്റൻ’ ഓണത്തിന് തിയേറ്ററുകളിൽ
തെന്നിന്ത്യൻ സൂപ്പർതാരം ആര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ക്യാപ്റ്റൻ’ സെപ്റ്റംബർ 8ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്നു. ഷിബു തമീൻസിന്റെ നേതൃത്വത്തിലുള്ള റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ്…
Read More » - 2 September
വ്യത്യസ്ത ലുക്കിൽ വിജയ് സേതുപതി: ‘വിടുതലൈ 1’ പൂർത്തിയായി
വിജയ് സേതുപതിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിടുതലൈ’. ക്രൈം ത്രില്ലർ വിഭാഗത്തിപ്പെടുന്ന ചിത്രമാണിത്. സൂരിയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇളയരാജയും വെട്രി മാരാനും…
Read More » - 2 September
ഇനി മാറ്റമില്ല: ‘ഒറ്റ്’ തിരുവോണത്തിന് എത്തും
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളാകുന്ന ദ്വിഭാഷാ ചിത്രമാണ് ‘ഒറ്റ്’. ‘തീവണ്ടി’ എന്ന ചിത്രത്തിന് ശേഷം ടി പി ഫെല്ലിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇരുപത്തിയഞ്ച്…
Read More » - 2 September
ഗായകൻ ബംബ ബാക്യ അന്തരിച്ചു
പ്രശസ്ത ഇന്ത്യൻ ഗായകൻ ബംബ ബാക്യ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. 2018 മുതൽ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിച്ചയാളാണ് ബംബ ബാക്യ.…
Read More » - 2 September
ഇരട്ട വേഷത്തിൽ ത്രില്ലടിപ്പിക്കാൻ കാർത്തി: ‘സർദാറി’ന്റെ കേരള റൈറ്റ്സ് സ്വന്തമാക്കി ഫോർച്യൂൺ സിനിമാസ്
കാർത്തിയെ നായകനാക്കി പി എസ് മിത്രൻ ഒരുക്കുന്ന ചിത്രമാണ് ‘സർദാർ’. കാർത്തിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയർന്ന ബജറ്റ് ഉള്ള ചിത്രമാണിത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ എസ്…
Read More » - 2 September
പഴുവേറ്റരയർ സഹോദരങ്ങളായി ശരത് കുമാറും പാർത്ഥിപനും: ക്യാരക്ടർ പോസ്റ്റർ എത്തി
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. ചോള രാജവംശത്തിന്റെ ചരിത്ര കഥയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. കൽക്കിയുടെ അതേ പേരിലുള്ള…
Read More » - 1 September
യശോദയിലെ സാമന്തയുടെ പുതിയ ലുക്ക് എത്തി, ടീസർ സെപ്റ്റംബർ 9ന്
സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന യശോദയുടെ ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ വളരെ…
Read More » - 1 September
കോബ്രയുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ചു: കാരണം ഇതാണ്
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആഗസ്റ്റ് 31ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയില്‍…
Read More »