Education

ഐ ടി പരീക്ഷ 29 ന്

കണ്ണൂർ : 2018 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി ഐ ടി പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും വേണ്ടിയുള്ള പരീക്ഷ മാര്‍ച്ച് 29 ന് ചൊവ്വ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. 2018 ലെ പി സി എന്‍ കുട്ടികള്‍ക്കും 2019 വര്‍ഷത്തെ എസ്എസ്എല്‍സി ഐടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്‌കൂള്‍ ഗോയിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പുതിയ സ്‌കീമില്‍ ഐടി പരീക്ഷ എഴുതാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button