കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനില്‍ 27 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിഐയും അഞ്ചോളം എഎസ്ഐമാരും അടക്കമുള്ള പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ആലുവ പൊലീസ് സ്റ്റേഷനിലെ പകുതിയോളം പേര് വിവിധ ചുമതലകളിലായി മറ്റുപല ഓഫീസുകളിലാണ് ജോലി ചെയ്യുന്നത്.

Post Your Comments