KottayamKeralaNattuvarthaLatest NewsNews

കാ​​റു​​ക​​ളും ഓ​​ട്ടോ​​യും കൂട്ടിയിടിച്ചു: ര​​ണ്ടു പേ​​ര്‍​ക്ക് പ​​രി​​ക്ക്

മൂ​​ന്നു കാ​​റും ഒ​​രു ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പെ​​ട്ട​​ത്

കോ​​ട്ട​​യം: കോ​​ട്ട​​യം ചാ​​ലു​​കു​​ന്നി​​ല്‍ നാ​​ലു വാ​​ഹ​​ന​​ങ്ങ​​ള്‍ കൂ​​ട്ട​​യി​​ടി​​ച്ചുണ്ടായ അപകടത്തിൽ ര​​ണ്ടു പേ​​ര്‍​ക്ക് പ​​രി​​ക്കേ​​റ്റു. മൂ​​ന്നു കാ​​റും ഒ​​രു ഓ​​ട്ടോ​​റി​​ക്ഷ​​യു​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പെ​​ട്ട​​ത്.

Read Also : ഗാസയില്‍ ഇസ്രയേല്‍ സേനയും ഹമാസ് തീവ്രവാദികളും ശക്തമായ തെരുവ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു: റിപ്പോര്‍ട്ട്

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​മ്പ​​തി​​നാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ല്‍ നി​​ന്നും കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ഇ​​യോ​​ണ്‍ കാ​​ര്‍ എ​​തി​​ര്‍ ദി​​ശ​​യി​​ല്‍ വ​​ന്ന ര​​ണ്ടു കാ​​റു​​ക​​ളി​​ലും ഓ​​ട്ടോ​​യി​​ലും ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യോ​​ണ്‍ കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന​​യാ​​ള്‍​ക്കും ഓ​​ട്ടോ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന സ്‌​​കൂ​​ള്‍ കു​​ട്ടി​​ക്കു​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

Read Also : ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തു

കു​​ട്ടി​​യെ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച് പ്രാ​​ഥ​​മി​​ക ശു​​ശ്രൂ​​ഷ ന​​ല്കി വി​​ട്ട​​യ​​ച്ചു. കാ​​ര്‍ ഡ്രൈ​​വ​​റെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ട്രാ​​ഫി​​ക് പൊ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി​​യാ​​ണ് ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ച​​ത്. ഇ​​യോ​​ണ്‍ കാ​​റി​​ന്‍റെ ഡ്രൈ​​വ​​ര്‍ ഉ​​റ​​ങ്ങി​​പ്പോ​​യ​​താ​​ണ് അ​​പ​​ക​​ട കാ​​ര​​ണ​​മെ​​ന്ന് ട്രാ​​ഫി​​ക് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button