Latest NewsKeralaNews

ബന്ധുനിയമനക്കേസ്: ജയരാജന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് സിപിഐ നിലപാട്

മലപ്പുറം: വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജന്‍ മന്ത്രി സ്ഥാനത്തേക്ക് മടങ്ങി വരണമോയെന്നതു സിപിഎം തീരുമാനിക്കട്ടെ. അത് അവരുടെ ആഭ്യന്തര പ്രശ്‌നമാണെന്നും സിപിഐ സെക്രട്ടറി കാനം രാജന്‍ പറഞ്ഞു. ജയരാജനെതിരേ രജിസ്റ്റര്‍ ചെയ്ത ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് തീരുമാനത്തെക്കുറിച്ച് അഭിപ്രായം പറയാനില്ല. ഏത് സിപിഎം മന്ത്രിയെ മന്ത്രിസഭയില്‍ നിന്നു മാറ്റിയാവും ജയരാജനെ ഉള്‍പ്പെടുത്തുക എന്നതും സിപിഎമ്മാണ് തീരുമാനിക്കേണ്ടതെന്നു കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button