Latest NewsNewsEntertainment

അന്ന് ഞാൻ ‘ മലയാള സംവിധായകന്റെ കരണത്തടിച്ച്‌ ഇറങ്ങിപോയി’; ദുരനുഭവം പറഞ്ഞ് ​ഗ്ലാമർ താരം വിചിത്ര

പണ്ട് ​ഗ്ലാമർ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. അന്യഭാഷാ നടിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു ഈ ​ഗ്ലാമർ താരം.

വിശ്വാസവഞ്ചനയു‌ടെ പേരില്‍ ഒരിക്കല്‍ ഒരു മലയാളം സംവിധായകനെ തല്ലേണ്ടിവന്നുവെന്ന വെളിപ്പെ‌ടുത്തി തമിഴ്, തെലുങ്ക് നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയില്‍ ​ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര.

വിചിത്ര ഏഴാമി‌ടം, ​ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച്‌ ഇവര്‍ തുറന്ന് പറയാന്‍ തയ്യാറായത്.

shortlink

Post Your Comments


Back to top button