CinemaLatest NewsHollywood

സുസ്മിത സെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

സുസ്മിത സെന്നിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ ആകുന്നു. നടി ദുബായിയല്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. മേക്കപ്പ് ഇല്ലാത്ത നടിയുടെ ചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്. മേക്കപ്പ് ഇല്ലാതെയും താൻ സുന്ദരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ചിത്രങ്ങൾ.

ചിത്രത്തിനൊപ്പം നല്ലൊരു നീന്തലും അതിനൊപ്പം ഡാന്‍സ്, വര്‍ക്ക് ഔട്ട് എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് നടി ചിത്രം പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഞാന്‍ ആരാണെന്നറിഞ്ഞു കൊണ്ടാണ് നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നതെന്നും നടി പറയുന്നു. മാത്രമല്ല എല്ലാവരെയും താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും ദുബായിലെ അവധി ആഘോഷങ്ങള്‍ കഴിഞ്ഞു കാണാമെന്നും സുസ്മിത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button