Kerala

സ്ത്രീകളടങ്ങിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി: ഇടുക്കിയില്‍ സ്ത്രീകളടങ്ങിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സേനാപതിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെയാണ് തോട്ടം തൊഴിലാളിയായ കറുപ്പുസ്വാമി ആക്രമിക്കപ്പെട്ടത്. അക്രമി സംഘത്തിലെ രണ്ടുപേര്‍ സ്‌ത്രീകളാണ്‌. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ല. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button