CricketSports

ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി (PHOTOS)

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി. ടെന്നീസ് താരം ശീതള്‍ ഗൗതമാണ് വധു. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ചലച്ചിത്ര താരം ജൂഹി ചൗള ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

 

ROBIN 02

ROBIN 03

robin2

ROBIN 01

 

shortlink

Post Your Comments


Back to top button