Kauthuka Kazhchakal

പൊതുസ്ഥലത്ത് കുഞ്ഞിന് മുലയൂട്ടിയതിനെ പരിഹസിച്ചവർക്ക് അമ്മയുടെ കിടിലൻ മറുപടി

പൊതുസ്ഥലത്തു കുഞ്ഞിനെ മുലയൂട്ടേണ്ടി വന്നപ്പോള്‍ കണ്ടു നിന്നവരുടെയെല്ലാം ചുണ്ടുകളിൽ ആ അമ്മ ഒരു പരിഹാസച്ചിരി കണ്ടിരുന്നു. അമ്മയുടെ വേദന കണ്ടു പൊട്ടിച്ചിരിച്ചവർക്കെല്ലാം വലിയൊരു മറുപടിയായിരുന്നു ആ അമ്മ കാത്തു വച്ചിരുന്നത്.

1

തന്റെ കുട്ടിയെയുമായി ബീച്ചിലെത്തി അർധനഗ്നയായി മത്സ്യകന്യകയുടെ വേഷത്തിൽ കുട്ടിക്കു മുലകൊടുക്കുന്ന ചിത്രങ്ങൾ ഇവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

2

ഹവായിലെ കൈലുവയിൽ നിന്നുള്ള അമ്മ, മെർമെയ്ഡ് ഔബ്രി എന്ന സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന മോഡലാണ് തന്റെ ഒന്നര വയസുകാരിയായ മകൾ ഓഷ്യൻ ലൂണയ്ക്കു വേണ്ടി അർധനഗ്നയായി കടത്തിരകൾക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തത്.

3

പൊതുസ്ഥലത്തു വച്ചു കുട്ടിക്കു പാലുകൊടുക്കേണ്ടി വന്ന സാഹചര്യത്തിൽ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരു വ്യക്തിക്കും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇപ്പോൾ തന്റെ ന്ഗ്നത അടക്കം ദൃശ്യമാകുന്ന രീതിയിൽ ചിത്രമെടുത്തത്.

4

6

shortlink

Related Articles

Post Your Comments

Related Articles


Back to top button