NewsInternational

ഫ്ലൈദുബായ് വിമാനം അപകടത്തില്‍പ്പെട്ടു

ഫ്ലൈദുബായുടെ ബോയിംഗ് 738 ജെറ്റ് ദക്ഷിണറഷ്യയിലെ റോസ്തോവ്-ഓണ്‍-ഡോണ്‍ എയര്‍പോര്‍ട്ടില്‍ ലാന്‍റ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്നു.

വിമാനത്തിലുണ്ടായിരുന 61 പേരും കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ഫ്ലൈദുബായ് ഫ്ലൈറ്റ് 981 ദുബായില്‍ നിന്ന് റോസ്തോവ്-ഓണ്‍-ഡോണിലേക്ക് പോയതായിരുന്നു. വിമാനത്തില്‍ 55 യാത്രക്കാരുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button