KeralaNews

കലാഭവന്‍ മണിയുടെ മരണം

ചാലക്കുടി : ചാരായം ഉണ്ടാക്കിയ ആളെ കസ്റ്റഡിയിലെടുത്തു. ചാരായം ഉണ്ടാക്കിയതിന് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. ഈ ചാരായം വഴിയാണ് മണിയുടെ ശരീരത്തിലേയ്ക്ക് വിഷം ചെന്നതെന്നാണ് പൊലീസിന്റെ നിഗമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button