NewsIndia

എയര്‍ ഇന്ത്യ ക്രൂ മെമ്പേഴ്‌സിന്‌ യൂണിഫോം ഇനിമുതല്‍ ഖാദി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പേഴ്‌സിന്‌ ഇനി മുതല്‍ പുതിയ യൂണീഫോം. ജോലി സമയം ഖാദിയിലുള്ള യൂണിഫോമാകും എയര്‍ ഇന്ത്യ ജീവനക്കാര്‍ ധരിക്കുക. എയര്‍ ിന്ത്യയും ഖാദി വില്ലേജ്‌ ഇന്‍ഡസ്‌ട്രി കമ്മീഷനും ഇത്‌ സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു.

എയര്‍ ഇന്ത്യയുടെ എ.ഐ001 വിമാനത്തിലാകും ഈ തീരുമാനം ആദ്യം നടപ്പാക്കുക. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‌ അദ്ദേഹവുമായി പറക്കുന്ന വിമാനമായ എ.ഐ 001 ലെ ക്രൂ മെമ്പേഴ്‌സാണ്‌ ഖാദി യൂണിഫോം ആദ്യമായി അണിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button