NewsIndiaBusiness

2015-16 സാമ്പത്തിക വര്‍ഷത്തെ നികുതിവരുമാനത്തില്‍ ഗവണ്മെന്‍റിന് നേട്ടം

2015-16 സാമ്പത്തിക വര്‍ഷത്തെ നേരിട്ടും അല്ലാതെയുമുള്ള നികുതിവരുമാനത്തിന്‍റെ ബജറ്റ് സംഗ്രഹ മൂല്യം ആദ്യം 14.45-ലക്ഷം കോടി രൂപയും പിന്നീട് അത് 14.55-ലക്ഷം കോടി രൂപയും ആയിട്ടായിരുന്നു നിജപ്പെടുത്തിയിരുന്നത്. മൊത്തത്തിലുള്ള നികുതിവരുമാനം നിജപ്പെടുത്തിയ സംഗ്രഹ മൂല്യത്തേയും മറികടന്ന്‍ 14.60-ലക്ഷം കോടി രൂപയായി എന്ന്‍ ഗവണ്മെന്‍റിന്‍റെ പക്കലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് 17.6 ശതമാനം വര്‍ദ്ധനവ്‌ ആണ് കാണിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button