Kerala

വീട്ടമ്മ അന്യസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ഒളിച്ചോടി

കണ്ണൂര്‍: തളിപ്പറമ്പ് ഏഴിലോട് താമസിച്ചുവന്നിരുന്ന കര്‍ണാടക സ്വദേശിനിയായ വീട്ടമ്മ അന്യസംസ്ഥാന തൊഴിലാളിയ്ക്കൊപ്പം ഒളിച്ചോടി. ഏഴിലോട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവന്നിരുന്ന ധര്‍മജന്റെ ഭാര്യ ശാന്തയാണ് പ്രദേശത് ജോലിയ്ക്ക് വന്ന ഉത്തരേന്ത്യന്‍ സ്വദേശിയോടൊപ്പം ഒളിച്ചോടിയത്.

ഒരു കുട്ടിയുടെ മാതാവായ ശാന്തയും ധര്‍മരാജനും കഴിഞ്ഞ ഇരുപതുവര്‍ഷമായി ഏഴിലോട് താമസിച്ചുവരികയായിരുന്നു. വീടുകളില്‍ നിന്ന് പഴയ വസ്ത്രങ്ങള്‍ ശേഖരിച്ചു വില്പന നടത്തുകയായിരുന്നു ദമ്പതികളുടെ തൊഴില്‍. കഴിഞ്ഞ ദിവസം വസ്ത്രവില്പനയ്ക്ക് എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മ മിസ്ഡ് കോള്‍ വഴി പ്രണയത്തിലായ ഉത്തരേന്ത്യന്‍ സ്വദേശിയായ കാമുകനൊപ്പം മുങ്ങുകയായിരുന്നു.

shortlink

Post Your Comments


Back to top button