KeralaNews

കസേരയിട്ടാല്‍ വില കൊടുക്കേണ്ടി വരും, വലിയ വില

തിരുവനന്തപുരം• തിരഞ്ഞെടുപ്പു പൊതുയോഗങ്ങള്‍ക്ക് ആളെ കൂട്ടാന്‍ സ്റ്റേജിനു മുന്നില്‍ കസേര നിരത്തുമ്പോള്‍ ഇനി സ്ഥാനാര്‍ഥികള്‍ ഒന്നോര്‍ക്കേണ്ടി വരും- ഓരോ കസേരയ്ക്കും 4 രൂപ വീതം കൊടുക്കേണ്ടി വരും.സോഫയോ മറ്റോ ഇട്ടാല്‍ നാലു രൂപയെന്നത് 10 രൂപയാകും.

പ്ലാസ്റ്റിക് മേശയ്ക്ക് ആദ്യദിവസം ആറു രൂപയും പിന്നീടു വരുന്ന ഓരോ ദിവസത്തിനും ഒരു രൂപയുമാണ് കമ്മിഷന്‍ തയാറാക്കിയ വിലവിവരപ്പട്ടികയിലെ നിരക്ക്. തിരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്ന സംഘമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓരോ വസ്തുവിന്റെയും ചെലവ് നിരീക്ഷിച്ച്‌ രേഖപ്പെടുത്തുക. ഇതിനായി ഓരോ സ്ഥാനാര്‍ഥിയുടെയും പേരില്‍ ഷാഡോ റജിസ്റ്ററും തയാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button