NewsIndia

ജയലളിതയ്ക്കെതിരെ ഖുശ്ബു മത്സരിക്കാന്‍ സാധ്യത

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു മത്സരിക്കാന്‍ സാധ്യത. ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ജയലളിതയ്‌ക്കെതിരേ മത്സരിക്കാന്‍ തയാറാണെന്ന് കാട്ടി ഖുശ്ബു കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അനുകൂല നിലപാടാണ് ഉള്ളത്. മുമ്പ് ഡി.എം.കെ അംഗമായിരുന്ന ഖുശ്ബു 2014ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button