KeralaNews

നടുറോഡില്‍ യുവതി സ്വയം തീകൊളുത്തി

കായംകുളം: കായംകുളം നഗരമധ്യത്തില്‍ യുവതി പട്ടാപ്പകല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതിയെ ഗുരുതര നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button