NewsInternationalGulf

പാരീസ് ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവെച്ചു

ദോഹ: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഖത്തര്‍ ഒപ്പുവെച്ചു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഖത്തറിലെ മിനിസ്ട്രി ഓഫ് മുന്‍സിപാലിറ്റി അന്‍ഡ് എന്‍വയോണ്‍മെന്റ് തലവന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹിയാണ് ഒപ്പുവെച്ചത്. 175 രാജ്യങ്ങളാണ് ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ഇത്രയേറെ രാജ്യങ്ങളില്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button