NewsInternationalGulf

വ്യാജസന്ദര്‍ശക വിസ നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തിവന്ന മൂന്നംഗ സംഘം പിടിയില്‍

കുവൈറ്റ്: വ്യാജ സന്ദര്‍ശക വിസകള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിവന്ന മൂന്നുപേരടങ്ങുന്ന സംഘം കുവൈറ്റില്‍ പിടിയിലായി. ഇവരില്‍ രണ്ടുപേര്‍ സ്വദേശികളും ഒരാള്‍ ഈജിപ്തുകാരനുമാണ്. പ്രധാനമായും ഏഷ്യന്‍ പ്രവാസികളായിരുന്നു ഇവരുടെ ലക്ഷ്യം. 400 കെ.ഡി വീതമാണ് ഒരാളില്‍ നിന്നും ഇവര്‍ ഈടാക്കിയിരുന്നത്. പിടിക്കപ്പെടുമ്പോള്‍ 20 വ്യാജവിസകള്‍ ആണ് ഇവരുടെ കയ്യില്‍ നിന്നും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button