Uncategorized

ജിഷയുടെ ക്രൂരമായ കൊലപാതകവും വാവ സുരേഷ് പങ്ക് വെയ്ക്കുന്ന ആശങ്കകളും

ജിഷയ്ക്ക് നീതി ലഭിക്കുന്നതിനായി കേരളമൊട്ടാകെ പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങ് തകര്‍ക്കുന്ന സാഹചര്യത്തില്‍ വാവാ സുരേഷും തന്റെ ആശങ്കകള്‍ പങ്ക് വെയ്ക്കുന്നു. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ ആകുലതകളും പ്രതിഷേധവും രേഖപ്പെടുത്തിയത്. ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകരേയും രാഷ്ട്രീയക്കാരേയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ടുമുണ്ട്.

കേരളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്ന മാധ്യമങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്നും, ഇലക്ഷന്‍ അടുത്തത് കൊണ്ടാണോ ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരിക്കാത്തതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button