India

രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു

ജയ്പുര്‍ : രണ്ടര വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ജയ്പൂരിലെ ശ്യാംനഗര്‍ പ്രദേശത്തെ പ്രീ പ്രൈമറി സ്‌കൂളില്‍ ജീവനക്കാരനായ സാജന്‍ തമാംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു ദിവസങ്ങളായി ഇയാള്‍ കൂട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button