KeralaNews

ദേവസ്വം ബോര്‍ഡ് നിയമനങ്ങളെ ഏറ്റെടുക്കുന്നതില്‍ നയം വ്യക്തമാക്കി പി.എസ്‌.സി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പി.എസ്.സി. ഇതിനായി പി.എസ്.സി സജ്ജമാണ്. പ്രത്യേക ചട്ടങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. നടപടി ഹിന്ദുമാതാചാരത്തിന് എതിരാകില്ലെന്ന് ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു. ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നിയമനങ്ങളും പി.എസ്.സി തന്നെ നടത്തും.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close